Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുസലിയാര്‍ കോളജില്‍ ശ്രീധരന്‍പിള്ള ലിറ്റററി ചെയറിന് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2023, 08:28 am IST
inKerala
പത്തനംതിട്ട മലയാലപ്പുഴ മുസലിയാര്‍ എന്‍ജിനീയറിങ് കോളജിലെ ബിരുദദാന ചടങ്ങ് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട മലയാലപ്പുഴ മുസലിയാര്‍ എന്‍ജിനീയറിങ് കോളജിലെ ബിരുദദാന ചടങ്ങ് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: പത്തനംതിട്ട മുസലിയാര്‍ എന്‍ജിനിയറിങ് കോളജില്‍ ഗോവാ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയുടെ സാഹിത്യസൃഷ്ടികള്‍ ഉള്‍പ്പെടുത്തി സ്ഥാപിച്ച ലിറ്റററി ചെയര്‍ സമര്‍പ്പിച്ചു.

ചെയറിന്റെ ഉദ്ഘാടനം കേരള ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ആര്‍. ഭാസ്‌കരന്‍ നിര്‍വ്വഹിച്ചു. പി.എസ്. ശ്രീധരന്‍പിള്ളയുടെ സാഹിത്യ സൃഷ്ടികളുടെ വലിയശേഖരമാണ് ചെയറില്‍ ഒരുക്കിയിരിക്കുന്നത്.

ഗവേഷണ സാധ്യതകള്‍ അടക്കം പരിഗണിച്ചാണ് പുതിയ ചെയറിന് പത്തനംതിട്ട മുസലിയാര്‍ എന്‍ജിനിയറിങ് കോളജില്‍ തുടക്കമായത്. ഭാരതം സാങ്കേതിക രംഗത്തും വിദ്യാഭ്യാസ മേഖലയിലും കുതിച്ചു മുന്നേറുകയാണെന്ന് ചടങ്ങില്‍ പങ്കെടുത്ത് ശ്രീധരന്‍പിള്ള പറഞ്ഞു. കഠിന പ്രയത്‌നത്തിലൂടെ ഏതു കാര്യവും നേടിയെടുക്കാന്‍ കഴിയും. കരുത്തുറ്റ തലമുറയാണ് നമുക്ക് ആവശ്യം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുസലിയാര്‍ എജ്യുക്കേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍ പി.ഐ. ഷെറീഫ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. റവ. ഡോ. ഗ്രിഗോറിയോസ് മാര്‍ സ്റ്റെഫാനോസ് എപ്പിസ്‌കോപ്പ അനുഗ്രഹ പ്രഭാഷണം നടത്തി. കോളജ് പ്രിന്‍സിപ്പല്‍ എ.എസ്. അബ്ദുല്‍ റഷീദ് പ്രസംഗിച്ചു.

Tags: SreedharanpillaLiterary ChairMusaliyar College
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുസല്യാര്‍ കോളജ് ഓഫ് എന്‍ജിനീയറിങ്ങില്‍ പി.എസ്. ശ്രീധരന്‍ പിള്ളക്ക് ലിറ്റററി ചെയര്‍

ഗോവ ഗവര്‍ണര്‍ പി. എസ്. ശ്രീധരന്‍പിളളയുടെ കഥാസമാഹാരത്തിന്റെ കന്നട പരിഭാഷ പ്രകാശനം കേന്ദ്ര സാഹിത്യ അക്കാദമി മുന്‍ പ്രസിഡന്റ് ചന്ദ്രശേഖര കമ്പാര്‍ നിര്‍വഹിക്കുന്നു
News

ശ്രീധരന്‍പിള്ളയുടെ കഥകള്‍ നാട്ടുഭാഷയുടെ കരുത്ത് തെളിയിക്കുന്നു: ചന്ദ്രശേഖര കമ്പാര്‍

പുതിയ വാര്‍ത്തകള്‍

അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്ന വിമാനക്കമ്പനികള്‍ക്കെതിരെ സുപ്രീംകോടതി, നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്‌പ്പിക്കും

ദേശീയ പതാക വഹിക്കുന്നത് എങ്ങിനെ കുറ്റമാകും? കോയമ്പത്തൂര്‍ പൊലീസിനെതിരായ ബിജെപിയുടെ ഹര്‍ജിയില്‍ കോടതി

ബോളിവുഡ് നടി ഖുഷി കപൂറിനെതിരായ അശ്‌ളീല ഉള്ളടക്കങ്ങള്‍ അടക്കം നീക്കണം: ദല്‍ഹി ഹൈക്കോടതി

പ്രൊഫസർ താരിഖ് മൻസൂറും , കുൻവർ ബാസിത് അലിയും ദേശീയ നേതൃത്വത്തിലേയ്‌ക്ക് ; ന്യൂനപക്ഷങ്ങൾക്ക് അർഹിക്കുന്ന പരിഗണന നൽകി ബിജെപി

മദ്രസയുടെ പേരിൽ പണം പിരിച്ച് ഇന്ത്യയിൽ ജിഹാദ് നടത്താൻ ജെയ്ഷെ മുഹമ്മദിന് കൈമാറി ; മുഹമ്മദ് സഫറിനെ അറസ്റ്റ് ചെയ്ത് യുപി എടിഎസ്

മകള്‍ സുഹാസിനി ഹൈദര്‍ അച്ഛന്‍ സുബ്രഹ്മണ്യം സ്വാമിയ്ക്കൊപ്പം

മകളുടെ പേര് സുഹാസിനി സ്വാമി എന്നാക്കി സുബ്രഹ്മണ്യം സ്വാമി; മകളുടെ ഹൈദര്‍ എന്ന മുസ്ലിമുമായുള്ള വിവാഹബന്ധത്തില്‍ പ്രശ്നമെന്ന് സോഷ്യല്‍മീഡിയ

സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ പേരും ഒ പി ദിവസവും സമയവും കൃത്യമായി പ്രദര്‍ശിപ്പിക്കണം- മന്ത്രി കെ മുരളീധരന്‍

വന്ദേമാതര വിവാദം: പിണറായിയെ തള്ളി, സോണിയയെ ശരിവച്ച് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി

കമ്യൂണിസ്റ്റുകളുടെ മുഖത്ത് തൊഴിലാളി കാര്‍ക്കിച്ചുതുപ്പി: ചരിത്രം പഴയതാണ്, വസ്തുത പുതിയതല്ല; പക്ഷേ സൈബര്‍ സഖാക്കള്‍ വാസ്തവം അറിയണം

ചോരച്ചാലുകള്‍ നീന്തിക്കയറിയ പ്രസ്ഥാനം…എസ് എഫ്ഐ ഇനി ഈ മുദ്രാവാക്യം വിളിക്കരുതെന്ന് ഫക്രുദ്ദീന്‍ അലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.