Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിന്റെ ഐടി കരട് നയം പഴയ കെട്ടിടത്തിൽ പുതിയ പെയിന്‍റടിക്കാന്‍ ശ്രമിക്കുന്നതുപോലെയെന്ന് രാജീവ് ചന്ദ്രശേഖർ.

കേരളത്തിന്റെ പുതിയ കരട് ഐടി നയം പഴയ കെട്ടിടത്തിന് പുതിയ പെയിന്‍റടിക്കാന്‍ ശ്രമിക്കുന്നതുപോലെയെന്ന് കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2023, 11:01 pm IST
in Kerala

ന്യൂദൽഹി, കേരളത്തിന്റെ പുതിയ കരട് ഐടി നയം പഴയ കെട്ടിടത്തിന് പുതിയ പെയിന്‍റടിക്കാന്‍ ശ്രമിക്കുന്നതുപോലെയെന്ന് കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ.

2017-ൽ ഇതേ ഇടത് സർക്കാരും ഇതേ മുഖ്യമന്ത്രിയും തന്നെ അവതരിപ്പിച്ച ഐടി നയത്തിൽ പറഞ്ഞിരുന്ന മോഹന വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അഴിമതി നിറഞ്ഞ സർക്കാർ പരാജയപ്പെട്ടു. പുതുക്കിയത് എന്നവകാശപ്പെട്ട് ഇപ്പോൾ മുന്നോട്ട് വച്ചിരിക്കുന്ന കരട് ഐടി നയത്തിന് ഇക്കാര്യം മറച്ചുവെക്കാനാവില്ലെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.

അന്ന് വാഗ്ദാനം ചെയ്ത 2,50,000 തൊഴിലവസരങ്ങൾ എവിടെപ്പോയി? അന്ന് വാഗ്ദാനം ചെയ്ത ഐടി പാർക്കുകൾ എവിടെ? ഐ ടി, ഐടി അനുബന്ധ സേവനങ്ങൾക്ക് വേണ്ടി നിർമ്മിക്കുമെന്ന് പണ്ട് പറഞ്ഞിരുന്ന 10 ദശലക്ഷം ചതുരശ്ര അടി സ്ഥലം എവിടെയാണ്?-, അദ്ദേഹം ചോദിച്ചു.

ഉത്തരവാദിത്തവും അർപ്പണബോധവുമുള്ള ഏതൊരു സർക്കാരും യുവാക്കൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിന് മുൻഗണന നൽകുമായിരുന്നു. എന്നാൽ തികച്ചും ഖേദകരമെന്നു പറയട്ടെ, യുപിഎയിലും ഇപ്പോൾ ഐ.എൻ.ഡി.ഐ സഖ്യത്തിലും കൂടി10 വർഷമായി സഖ്യകക്ഷികളായിരിക്കുന്ന കോൺഗ്രസിനും സിപിഎമ്മിനും ഇത് ഒരു മുൻഗണനയാവുന്നില്ല.

മലയാളി യുവാക്കൾ തൊഴിലവസരങ്ങൾ തേടി കേരളം വിട്ട് ഇതര സംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും കടക്കുന്ന പ്രവണത തുടരുന്നതിൽ അതിശയിക്കാനില്ല. പക്ഷേ ഇത് എത്രകാലം തുടരാനാകുമെന്നും അദ്ദേഹം ചോദിച്ചു.

2017-ലെ നയപ്രഖ്യാപനം മുതൽ ഇന്നുവരെയുള്ള ഐടി നേട്ടങ്ങളുടെ റിപ്പോർട്ട് കാർഡ് അവതരിപ്പിക്കാൻ കേരള സർക്കാരും മുഖ്യമന്ത്രിയും തയ്യാറാകണമെന്ന് രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.

ഇപ്പോൾ സംസ്ഥാനം പ്രഖ്യാപിച്ചിരിക്കുന്ന പുതിയ ഐടി കരട് നയം 10 വർഷം വൈകിയിരിക്കുന്നു. നിരവധി അവസരങ്ങൾ ഇതിനോടകം നമുക്ക് നഷ്‌ടപ്പെട്ടു കഴിഞ്ഞു
.ഏറെ വൈകിയെങ്കിലും പുതിയ കരട് നയം 2017-ലേത് പോലെ കേവലം ഉപരിപ്ലവമായ മറ്റൊരു പ്രഖ്യാപനമാവില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കേരളത്തിന്റെ ടെക് സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനും മലയാളി യുവാക്കൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും ആത്മാർത്ഥമായ എന്തെങ്കിലും ശ്രമമുണ്ടായാൽ പ്രധാനമന്ത്രി നരേന്ദ്രമോദി സർക്കാർ അതിനെ പിന്തുണക്കുക തന്നെ ചെയ്യുമെന്ന് ഉറപ്പ് നൽകുന്നതായും രാജീവ് ചന്ദ്രശേഖർ അറിയിച്ചു.

ദര്‍ശന്‍ ഹീരാനന്ദാനി എന്ന വ്യവസായിക്ക് പാര്‍ലമെന്‍റ് വെബ്സൈറ്റിലെ തന്റെ ലോഗിന്‍ നല്‍കിയെന്ന് സമ്മതിച്ച് മഹുവ മൊയ്ത്ര
ദര്‍ശന്‍ ഹീരാനന്ദാനി എന്ന വ്യവസായിക്ക് പാര്‍ലമെന്‍റ് വെബ്സൈറ്റില്‍

Tags: Rajeev ChandrasekharKerala IT Policy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

Kerala

നേമം ജനവിധി പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ അംഗീകാരം. വികസിത നേമം യാഥാർത്ഥ്യമാക്കും: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

Kerala

നേമത്തിന് 5.19 കോടി ചെലവില്‍ 11 വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖര്‍

Kerala

കേരളം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലില്ലായ്‌മയിലൂടെ കടന്നുപോകുമ്പോൾ മുഖ്യമന്ത്രി ദൽഹിയിൽ പോയി പ്രതിഷേധിക്കുന്നു: രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.