Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഓഹരി ഉപദേശം നല്‍കി കോടികളുടെ തട്ടിപ്പ്; ബാപ് ഓഫ് ചാര്‍ട്ട് യൂട്യുബ് ചാനലിന്റെ അന്‍സാരിക്ക് 17 കോടി പിഴ ചുമത്തി സെബി

നിയമാനുമതി ഇല്ലാതെ ഓഹരി ഉപദേശം നല്‍കിയ ബാപ് ഓഫ് ചാര്‍ട്ട് ഉടമ മുഹമ്മദ് നസിറുദ്ദീന്‍ അന്‍സാരിക്ക് 17 കോടിയുടെ പിഴ ചുമത്തി ഓഹരി വിപണിയെ നിയന്ത്രിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സെബി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2023, 05:33 pm IST
in Business

ഓഹരി ഉപദേശം നല്‍കി കോടികളുടെ തട്ടിപ്പ്; ബാപ് ഓഫ് ചാര്‍ട്ട് യൂട്യുബ് ചാനലിന്റെ അന്‍സാരിക്ക് 17 കോടി പിഴ ചുമത്തി സെബി

മുംബൈ:നിയമാനുമതി ഇല്ലാതെ ഓഹരി ഉപദേശം നല്‍കിയ ബാപ് ഓഫ് ചാര്‍ട്ട് ഉടമ മുഹമ്മദ് നസിറുദ്ദീന്‍ അന്‍സാരിക്ക് 17 കോടിയുടെ പിഴ ചുമത്തി ഓഹരി വിപണിയെ നിയന്ത്രിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സെബി.(സെക്യൂരിറ്റീസ് എക്സ് ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ).
ഇദ്ദേഹത്തെ ഓഹരി വിപണന രംഗത്ത് നിന്നും വിലക്കിയിട്ടുമുണ്ട്.

ഓഹരിവിപണിയില്‍ ലാഭം കൊയ്യാന്‍ മികച്ച ഓഹരികള്‍ നിര്‍ദേശിക്കുന്ന വ്യക്തിയായാണ് അന്‍സാരി അവകാശപ്പെട്ടിരുന്നത്. യുട്യൂബിലൂടെയാണ് ഉപദേശം. ഏകദേശം 4.4 ലക്ഷം പേര്‍ ഇദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ക്ക് കാതോര്‍ക്കുമായിരുന്നു. സമൂഹമാധ്യമങ്ങളിലും അക്കൗണ്ടുകളുണ്ടായിരുന്നു. ഒട്ടേറെ പേര്‍ ഇദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ പിന്തുടരുന്നുണ്ടായിരുന്നു. പണം വാങ്ങി ഓഹരി വിപണിയില്‍ നിന്നും പണമുണ്ടാക്കാനുള്ള ക്ലാസുകളും നല്‍കിയിരുന്നു. തന്റെ ചില ഓഹരി വിപണന തന്ത്രങ്ങള്‍ ഉപയോഗിക്കുക വഴി എളുപ്പത്തില്‍ ലാഭം കൊയ്യാം എന്നതായിരുന്നു അന്‍സാരിയുടെ ഉപദേശം.

ഓഹരി വിപണിയില്‍ നഷ്ടക്കച്ചവടം
അതേ സമയം അന്‍സാരിയുടെ ഇടപാടുകള്‍ പലപ്പോഴും നഷ്ടത്തില്‍ കലാശിച്ചിരുന്നതായി സെബി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 2021 ജനവരി മുതല്‍ 2023 ജൂലായ് വരെയുള്ള ഓഹരി വ്യാപാരത്തില്‍ ഏകദേശം 3 കോടി രൂപയുടെ നഷ്ടമാണ് അന്‍സാരി ഉണ്ടാക്കിയത്. 200 മുതല്‍ 300 ശതമാനം വരെ ലാഭം നേടുമെന്ന് പ്രവചിച്ചിരുന്ന ഓഹരികളില്‍ പണം മുടക്കി 2.89 കോടിയുടെ നഷ്ടമാണ് ഉണ്ടായത്.

എന്നാല്‍ യാതൊരു നിയമപരമായ അനുമതിയും ഇല്ലാതെയായിരുന്നു ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍. ധനകാര്യരംഗത്തെ സ്വാധീനിക്കുന്ന വ്യക്തി എന്ന നിലയില്‍ ഫിനാന്‍ഷ്യന്‍ ഇന്‍ഫ്ലുവന്‍സര്‍ ആയാണ് അന്‍സാരി അറിയപ്പെട്ടിരുന്നത്. ഫിന്‍ഫ്ലുവന്‍സര്‍ എന്നാണ് ചുരുക്കി വിളിക്കുന്നത്. അന്‍സാരി മാത്രമല്ല ഇദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന മറ്റ് ഏഴ് പേരെയും സെബി വിലക്കിയിട്ടുണ്ട്.
ഒരു മാസം ഒരു ലക്ഷം മുതല്‍ ആറ് ലക്ഷം വരെ ലാഭം കൊയ്യാമെന്നായിരുന്നു ഇദ്ദേഹത്തിന്റെ വാഗ്ദാനം.
ബാപ് ഓഫ് ചാര്‍ട്ട് (ബിഒസി) (ചാര്‍ട്ടുകളുടെ പിതാവ് എന്ന് അര്‍ത്ഥം വരുന്ന ഹിന്ദി പേര്) എന്ന യൂട്യൂബ് ചാനല്‍ വഴിയായിരുന്നു ഇദ്ദേഹം ഉപദേശം നല്‍കിയിരുന്നത്. ഓഹരി ചാര്‍ട്ടുകള്‍ വിശകലനം ചെയ്ത് ഏത് കമ്പനിയുടെ ഓഹരികള്‍ വാങ്ങണം, എത്ര ലാഭം ലഭിയ്‌ക്കും എന്നീ ഉപദേശങ്ങളാണ് അന്‍സാരിയും കൂട്ടരും നല്‍കിയിരുന്നത്. ഉപയോക്താക്കളില്‍ നിന്നും പണം വാങ്ങിയായിരുന്നു ഉപദേശം നല്‍കിയിരുന്നത്.

ഏകദേശം13.78 കോടിയോളം രൂപ ഇദ്ദേഹം വര്‍ക്ക് ഷോപ്പുകളും കോഴ്സുകളും വഴി ബഞ്ച് മൈക്രോടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിലൂടെ നേടിയിരുന്നു. മറ്റൊരു 3.42 കോടി രൂപ രണ്ട് യുപിഐ ഇടപാടുകള്‍ വഴി വാങ്ങിയിരുന്നു. ബാപ് ഓഫ് ചാര്‍ട്ടിന്റെ കൊടക് മഹീന്ദ്ര ബാങ്ക് അക്കൗണ്ട് വഴിയായിരുന്നു ഈ ഇടപാടുകള്‍. . അന്‍സാരി ഉപയോക്താക്കളില്‍ നിന്നും വാങ്ങിയ തുകയാണ് ഇപ്പോള്‍ സെബി തിരിച്ചുപിടിക്കുന്നത്.

മറ്റൊരു കമ്പനിയായ ഗോള്‍ഡന്‍ സിന്‍ഡിക്കേറ്റ് വെഞ്ചേഴ്സില്‍ ഡയറക്ടര്‍മാരായിരുന്ന ആസിഫ് ഇഖ്ബാല്‍ വാനി, തബ് റെയ്സ് അബ്ദുള്ള, മന്‍ഷ അബ്ദുള്ള എന്നിവര്‍ക്കെതിരെയും സെബി നടപടി എടുത്തിട്ടുണ്ട്.

Tags: Share marketSEBIBaap of ChartBoCfinfluencerAnsariMohammad Nasiruddin Ansari
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാജേഷ് എക്സ് പോര്‍ട്ട് ഉടമ രാജേഷ് മേത്ത
India

രാജേഷ് എക്സ്പോര്‍ട്ട്സില്‍ 15 ലക്ഷം കോടിയുടെ തട്ടിപ്പ് നടന്നെന്ന് ആരോപിച്ച് സെബി

India

ഡി.കെ. ശിവകുമാര്‍ വരുന്നതോടെ ഇനി കോഫി ഡേ ഓഹരി വാങ്ങി കീശ നിറയ്‌ക്കുവിന്‍ എന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചാരം, ഓഹരിവില കുതിച്ചു

എച്ച് ഡിഎഫ് സി എംഡി ശശിധര്‍ ജഗദീശന്‍ (ഇടത്ത്)
Business

അഴിമതി ആരോപണത്തിന്റെ കരിനിഴലില്‍ എച്ച് ഡിഎഫ് സി; ബാങ്ക് സിഇഒ ശശിധറിനെതിരെയും ചില കണ്ടെത്തലുകള്‍, വിദേശനിക്ഷേപകര്‍ വിറ്റൊഴിയുന്നു

മസഗോണ്‍ ഡോക്കില്‍ നിര്‍മ്മിച്ച അന്തര്‍വാഹിനിക്കപ്പല്‍
India

പ്രതിരോധരംഗത്തെ ഇന്ത്യയുടെ കുതിപ്പ്: ഈ കപ്പല്‍നിര്‍മ്മാണക്കമ്പനിയുടെ ഓഹരി അഞ്ച് വര്‍ഷത്തില്‍ കുതിച്ചത് 100രൂപയില്‍ നിന്നും 2616രൂപയിലേക്ക്

Business

ഓഹരി വിപണിയിൽ രാവിലെ നിക്ഷേപിച്ച് വൈകിട്ട് പിൻവലിക്കുന്നത് അല്ല ഓഹരി വ്യാപാരം : എൻഎസ്ഇ

പുതിയ വാര്‍ത്തകള്‍

പോലീസ് വാഹനമിടിച്ച്‌ ചികിത്സയിലിരുന്ന 16കാരന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു; അവയവങ്ങള്‍ അഞ്ച് പേര്‍ക്ക് പുതുജീവനേകും

ഷാർജയിൽ ഡ്രോൺ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു

മഹാരാഷ്‌ട്രയിൽ ഏക സിവിൽ കോഡ് ഉടൻ നടപ്പിലാക്കും : മുത്തലാഖ് സംഭവങ്ങളിൽ കർശന നടപടി സ്വീകരിക്കുമെന്നും സർക്കാർ

കോൺഗ്രസിന്റെ കപട പ്രകൃതി സ്‌നേഹം പൊളിഞ്ഞു , ഗ്രേറ്റ് നിക്കോബാർ പദ്ധതിയിൽ ദ്വീപ് നിവാസികൾക്ക് സമ്മതം:  ഗലാത്തിയ ബേ തുറമുഖത്തിന്റെ പണി 2028 ൽ ആരംഭിക്കും

ഡിവൈഎഫ്‌ഐക്കാർക്ക് മസ്തിഷ്ക ജ്വരം വന്നാലല്ലേ ഇവർക്ക് പൊള്ളൂ: ആർ ശ്രീലേഖ

റാസ് ലഫാൻ ദുരന്തം : പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് അനുശോചനം രേഖപ്പെടുത്തി ഖത്തർ അമീർ : ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പാക്കും

കശ്മീർ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നം , അനാവശ്യമായി തലയിടാൻ ശ്രമിച്ചാൽ അത് തീക്കളിയാകും : യു എൻ സുരക്ഷാ കൗൺസിലിൽ പാകിസ്ഥാനെ വിറപ്പിച്ച് ഇന്ത്യ

സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ബിശ്വനാഥ് സിൻഹ

തീവണ്ടിയാത്രയ്‌ക്കിടെ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയാളെ പോലീസ് പിടികൂടി

മംഗോളിയയിലേക്കുള്ള ഔദ്യോഗിക സന്ദർശനം അവസാനിപ്പിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ : ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.