Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തീരദേശയാത്രയ്‌ക്ക് ഉജ്ജ്വല തുടക്കം; മത്സ്യമേഖലയെക്കുറിച്ച് അറിയാത്ത ഫിഷറീസ് മന്ത്രി സംസ്ഥാനത്തിന്റെ ശാപം: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2023, 06:10 am IST
in Kerala

തൃപ്പൂണിത്തുറ: മത്സ്യമേഖലയെക്കുറിച്ചും മത്സ്യത്തൊഴിലാളികളെക്കുറിച്ചും ചുക്കുംചുണ്ണാമ്പും അറിയാത്ത സംസ്ഥാന ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ ഈ മേഖലയുടെ ശാപമാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ.കെ.എസ്. രാധാകൃഷ്ണന്‍. ബിജെപി ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു നയിക്കുന്ന തീരദേശയാത്ര ഉദയംപേരൂര്‍ പനച്ചിക്കലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സാംസ്‌കാരിക കാര്യങ്ങളില്‍ അദ്ദേഹത്തിന് അറിവുണ്ടാകും എന്നാണ് കരുതിയത്. എന്നാല്‍, നടന്‍ വിനായകന്‍ കഴിഞ്ഞദിവസം നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ കാട്ടിക്കൂട്ടിയ അഭ്യാസപ്രകടനം കലാപ്രവര്‍ത്തനമാണെന്ന അദ്ദേഹത്തിന്റെ വിശദീകരണം കേട്ടപ്പോള്‍ അദ്ദേഹത്തിന് കലയും ഭോഷ്‌ക്കും തിരിച്ചറിയാന്‍ കഴിയില്ലെന്നു വ്യക്തമായി. ഇത്തരം മന്ദബുദ്ധികളെ മന്ത്രിമാരാക്കിയ മുഖ്യമന്ത്രിയാണ് യഥാര്‍ഥ വില്ലന്‍.

സ്വാതന്ത്ര്യാനന്തര ചരിത്രത്തില്‍ ആദ്യമായി മത്സ്യമേഖലക്കായി കേന്ദ്രത്തില്‍ ഫിഷറീസ് വകുപ്പു രൂപീകരിക്കുകയും ഒരു കാബിനറ്റ് മന്ത്രിയെയും രണ്ട് സഹമന്ത്രിമാരെയും ചുമതല ഏല്പിക്കുകയും ചെയ്തു മോദി സര്‍ക്കാര്‍. അഞ്ചു വര്‍ഷം കൊണ്ട് മത്സ്യത്തൊഴിലാളികളുടെ വരുമാനം ഇരട്ടിയാക്കുന്നവിധം പ്രധാനമന്ത്രി മത്സ്യസമ്പദാ യോജന തുടങ്ങിയവ നടപ്പിലാക്കി. ഈ പദ്ധതികള്‍ നടപ്പിലാക്കാന്‍ ഇവിടുത്തെ ഫിഷറീസ് മന്ത്രിക്കോ വകുപ്പിനോ കഴിയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് എന്‍.എല്‍. ജയിംസ് അധ്യക്ഷനായി. സംസ്ഥാന വക്താക്കളായ അഡ്വ. നാരായണന്‍ നമ്പൂതിരി, കെ.വി.എസ്. ഹരിദാസ്, ദേശീയ കൗണ്‍സില്‍ അംഗം പി.എം. വേലായുധന്‍, മേഖലാ വൈസ് പ്രസിഡന്റ് എം.എന്‍. മധു, ജനറല്‍ സെക്രട്ടറി വി.എന്‍. വിജയന്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എസ്. സജി, വി.കെ. ഭസിത്കുമാര്‍. ജില്ലാ വൈസ് പ്രസിഡന്റുമാരായ എം.എന്‍. ബ്രഹ്മരാജ്. വി.എസ്. സത്യന്‍, രമാദേവി തോട്ടുങ്കല്‍, ജില്ലാ ട്രഷറര്‍ ശ്രീക്കുട്ടന്‍ തുണ്ടത്തില്‍, പട്ടികജാതി മോര്‍ച്ച ജില്ലാ പ്രസിഡന്റ്് മനോജ് മനക്കേക്കര, സംസ്ഥാന സമിതി അംഗങ്ങളായ എന്‍.പി. ശങ്കരന്‍കുട്ടി, വി.കെ. സുദേവന്‍, അഗസ്റ്റില്‍ കോലഞ്ചേരി, മഹിളാമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് വിനീത ഹരിഹരന്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ യു. മധുസൂദനന്‍, കെ.എസ്. ഉദയകുമാര്‍, തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡന്റ് അജിത്കുമാര്‍, ജനറല്‍ സെകട്ടറി കെ.ടി. ബൈജു, തൃപ്പൂണിത്തുറ നഗരസഭ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് പി.കെ. പീതാംബരന്‍ എന്നിവര്‍ സംസാരിച്ചു.

Tags: Dr. K.S. RadhakrishnanFishermenState of Fisheries MinisterBJP coastal journeyfisheries sector
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടല്‍ കൊലക്കേസ്: എന്റിക ലെക്സിയുടെ രേഖകള്‍ വിട്ടുനല്‍കാന്‍ സുപ്രീം കോടതി ഉത്തരവ്

Kerala

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയെ ദേശദ്രോഹ ശക്തികളില്‍ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട്് സര്‍വകലാശാല സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ കാലടിയില്‍ നടന്ന പ്രകടനം
Kerala

സംസ്‌കൃത സര്‍വകലാശാലയെ തകര്‍ക്കാന്‍ കമ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ ശ്രമിച്ചു: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

Kerala

കൊല്ലം തീരത്ത് മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങിയത് തുരുമ്പെടുത്ത യന്ത്രഭാഗങ്ങൾ : വിമാനത്തിന്റെ ഭാഗങ്ങളാണോ എന്ന് സംശയം

India

സമുദ്ര അതിര്‍ത്തി ലംഘിച്ചെന്നാരോപണം; ഏഴ് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു

പുതിയ വാര്‍ത്തകള്‍

മെസി കാഴ്ചക്കാരനാക്കി സ്പാനിഷ് പണി തീര്‍ത്തു

ദല്‍ഹി പൊലീസിനെ വിരട്ടാന്‍ നോക്കി ജോണ്‍ ബ്രിട്ടാസിനെയും എം.എ. ബേബിയേയും; ആട്ടിയോടിച്ച് ദല്‍ഹി പൊലീസ്

പ്രതിഭയേക്കാള്‍ ഭരണകക്ഷിയുമായുള്ള അടുപ്പമാണോ അവാര്‍ഡിന്റെ മാനദണ്ഡമെന്ന് ചന്തു സലിംകുമാര്‍, മമ്മൂട്ടിയെയാണോ ഉദ്ദേശിച്ചതെന്ന് സമൂഹമാധ്യമങ്ങള്‍

സമരം നിര്‍ത്തിയെന്ന് പറഞ്ഞ സിജെപി വീണ്ടും പന്തല്‍കെട്ടി ജന്തര്‍ മന്തറില്‍ സമരം തുടരുന്നു

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

ഇറാനിയൻ മത്സ്യബന്ധന കപ്പൽ റാഞ്ചിയ സംഭവം : 44 സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക കോടതി

പാർലമെന്റ് മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർ വിദ്യാർത്ഥികളല്ല ; വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇവരുടെ വ്യക്തിത്വം പുറത്തുവരുമെന്ന് പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.