Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദേവസ്വംബോര്‍ഡ് നിയന്ത്രണങ്ങള്‍ സംസ്‌കൃതിയെ തകര്‍ക്കാനുള്ള നീക്കം: ക്ഷേത്ര സമന്വയ സമിതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2023, 07:49 pm IST
in Kerala

തിരുവനന്തപുരം: സംസ്‌കൃതിയെ തകര്‍ത്ത്, ആചാര, അനുഷ്ഠാന രംഗത്ത് അശാന്തി സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ട് നടത്തുന്ന പ്രവര്‍ത്തനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് കേരള ക്ഷേത്ര സമന്വയസമിതി ആവശ്യപ്പെട്ടു. ക്ഷേത്രങ്ങളും ക്ഷേത്രാചാരങ്ങളും നിലനിര്‍ത്തേണ്ടത് ഭക്തരുടെ ആവശ്യമാണ്. നാമജപഘോഷം നടത്തുന്നതടക്കം തടഞ്ഞുകൊണ്ടാണ് ബോര്‍ഡിന്റെ പുതിയ സര്‍ക്കുലര്‍.

വിജയദശമി, വിദ്യാരംഭ ചടങ്ങുകള്‍ പോലും അലങ്കോലപ്പെടുത്താന്‍ ശ്രമം നടന്നിരുന്നു. ഈശ്വരവിശ്വാസം പുറമേ ഇല്ലാതിരുന്ന കമ്മ്യൂണിസ്റ്റുകാര്‍ ഇപ്പോള്‍ നടത്തുന്ന ശ്രമങ്ങള്‍ ജനം കാണുന്നുണ്ട്. ഇത് ഇവരുടെ കപടമുഖം പ്രകടമാക്കുന്നതാണെന്ന് സമിതി വിലയിരുത്തി. സംസ്ഥാന പ്രസിഡന്റ് ആലംകോട് ദാനശീലന്‍ അധ്യക്ഷനായി. വര്‍ക്കിങ് പ്രസിഡന്റ് കുടശ്ശനാട് മുരളി, ജനറല്‍ സെക്രട്ടറിമാരായ രാജേന്ദ്രന്‍ അമനകര, മോഹന്‍ പനയ്‌ക്കല്‍, ഡോ. ദിനേശ് കര്‍ത്ത, രത്‌നാകരന്‍ കണ്ണാടിപറമ്പ്, ശിവശങ്കര മേനോന്‍, ഹരികുമാര്‍ ഇടുക്കി, ജയചന്ദ്രന്‍ കിഴക്കനേല എന്നിവര്‍ സംസാരിച്ചു

Tags: Devaswomboardregulationsbreak SanskritiKshetra Samanwaya samithi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വർണ്ണാഭരണങ്ങളിൽ ഇനി ഒമ്പതുകാരറ്റിനും ഹാൾമാർക്ക്, 24 കാരറ്റിൽനിന്ന് പോയപോക്കേ…

Kerala

ദേവസ്വം ബോര്‍ഡിന്റെ പക്കലുള്ള 535 കിലോ സ്വര്‍ണ്ണം റിസര്‍വ്വ് ബാങ്കിലേക്ക്

Kerala

അജിതേ…കടവുളേ…ശബരിമലയില്‍ മുദ്രാവാക്യവുമായി തമിഴ് നടന്‍ അജിതിന്റെ ഫാന്‍സ് ; സംഭവം അന്വേഷിക്കുമെന്ന് ദേവസ്വം ബോര്‍ഡ്

US

വീട് കിട്ടാനില്ല ഒപ്പം തരികിട ഏജൻസികളുടെ തട്ടിപ്പ് പരമ്പരകളും ; വിദ്യാർത്ഥി വിസകളുടെ എണ്ണം കുറച്ച് കാനഡ

പുതിയ വാര്‍ത്തകള്‍

പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ കൊല്ലപ്പെട്ടു; ഹംസ ബുർഹാനെ വെടിവച്ച് കൊന്നത് അജ്ഞാതരായ തോക്കുധാരികൾ

ഇഷ്‌ടികച്ചൂളകളിൽ അടിമപ്പണി; 100ലധികം കുട്ടികൾ ഉൾപ്പെടെ നാനൂറിലധികം തൊഴിലാളികളെ മോചിപ്പിച്ചു, മൂന്നു പേർ കസ്റ്റഡിയിൽ

ക്ഷേത്രവിമോചന ഹര്‍ജി: സുപ്രീംകോടതിയില്‍ നിര്‍ണായകവാദം ജൂലൈയില്‍

കേന്ദ്രസർക്കാരിനെതിരെ യുദ്ധം പ്രഖ്യാപിക്കണമെന്ന് ബംഗ്ലാദേശി നേതാവ് നൂറുൽ ഹുദ ; പിന്നാലെ മോദി സർക്കാരിനെ താഴെയിറക്കുമെന്ന വെല്ലുവിളിയുമായി മമത

താമസിക്കുന്ന സ്വന്തം വാർഡിൽ പോലും മമത പരാജയമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഡേറ്റ : സുവേന്ദു നടപ്പാക്കിയത് ചാണക്യ തന്ത്രം , പിന്നിൽ അമിത് ഷാ തന്നെ

ബംഗാൾ: ഉപതെരഞ്ഞെടുപ്പിൽ കനത്ത പോളിങ്, പകുതി കടന്നു

‘ദൃശ്യം 3’ ആരാധകർക്കൊപ്പം കണ്ട് മോഹൻലാൽ; പ്രേക്ഷകർക്കൊപ്പം പിറന്നാൾ കേക്ക് മുറിച്ചും വിജയം ആഘോഷിച്ച് നടൻ

പഹൽഗാം എൻഐഎയുടെ കുറ്റപത്രം: ഒറ്റക്കാലൻ സൈഫുള്ള ഒന്നാം പ്രതി, മുഖ്യ ആസൂത്രകൻ

ബംഗാളിലെ മദ്രസകളിൽ വന്ദേമാതരം നിർബന്ധമാക്കി സുവേന്ദു സർക്കാർ ; വന്ദേമാതരത്തെ ആദരിക്കില്ലെന്ന് പറഞ്ഞവർക്ക് തിരിച്ചടി

സ്പീക്കർ: ബിജെപിയുടെ ബി.ബി. ഗോപകുമാർ പത്രിക നൽകി, തിരുവഞ്ചൂർ യുഡിഎഫ് സ്ഥാനാർത്ഥി, എ.സി മൊയ്തീൻ ഇടത് സ്ഥാനാർത്ഥി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.