Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മറ്റൊരാളുടെ ആധാരം വെച്ച് ഒരു കോടി തട്ടിയെടുത്ത സംഭവം ഒത്തുതീര്‍പ്പ് നടന്നത് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെന്ന് പരാതി

തൃശൂര്‍ ജില്ലയിലെ കുട്ടനെല്ലൂര്‍ സഹകരണ ബാങ്കില്‍ മറ്റൊരു വ്യക്തിയുടെ ആധാരം വെച്ച് വ്യാജ മേല്‍ വിലാസം കാട്ടി ഒരു കോടി തട്ടിയെന്ന പരാതിയില്‍ ചര്‍ച്ച നടന്നത് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെന്ന് ആരോപണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2023, 12:22 am IST
in Kerala

തൃശൂര്‍: തൃശൂര്‍ ജില്ലയിലെ കുട്ടനെല്ലൂര്‍ സഹകരണ ബാങ്കില്‍ മറ്റൊരു വ്യക്തിയുടെ ആധാരം വെച്ച് വ്യാജ മേല്‍ വിലാസം കാട്ടി ഒരു കോടി തട്ടിയെന്ന പരാതിയില്‍ ചര്‍ച്ച നടന്നത് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെന്ന് ആരോപണം. സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറി തന്നെയാണ് ആരോപണത്തിന് വിധേയനായ വ്യക്തിയെ സിപിഎം ഓഫീസില്‍ വിളിച്ചുവരുത്തിയതെന്ന് പറയപ്പെടുന്നു. നാല് പേരുടെ വ്യാജമേല്‍വിലാസം കാട്ടി ഒരാള്‍ 25 ലക്ഷം വീതമെടുത്താണ് ബിസിനസുകാരനില്‍ നിന്നും ഒരു കോടി തട്ടിയെടുത്തത്.

ഒരാഴ്ചയ്‌ക്കകം പണം തിരികെ നല്‍കണമെന്നും അതല്ലെങ്കില്‍ ഒരു കോടി രൂപ മൂല്യം വരുന്ന ഈട് പരാതിക്കാരന് നല്‍കണമെന്നും സിപിഎം ഓഫീസ് പണം തട്ടിയ ആളോട് അന്നത്തെ ചര്‍ച്ചയില്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും തനിക്ക് പണം കിട്ടിയിട്ടില്ലെന്ന് പരാതിക്കാരനായ തൃശൂരിലെ വ്യാപാരി സുധാകരന്‍ രായിരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇതോടെ കരുവന്നൂരിന്റെയും തൃശൂര്‍ ജില്ലാ സഹകരണബാങ്കിന്റെയും സാമ്പത്തിക തട്ടിപ്പിന്റെ ഭാരം ചുമക്കുന്ന പാര്‍ട്ടിക്ക് പുതിയ ആരോപണം കൂടുതല്‍ ക്ഷീണമാകും. കുട്ടനെല്ലൂര്‍ ബാങ്കില്‍ താന്‍ തട്ടിപ്പിനിരയായ കാര്യം പറയാനാണ് സുധാകരന്‍ രായിരത്ത് വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തത്. അതിനിടയിലാണ് സിപിഎം ജില്ലാകമ്മിറ്റി ഓഫീസില്‍ ഇത് സംബന്ധിച്ച് ചര്‍ച്ച നടന്ന കാര്യവും സൂചിപ്പിച്ചത്.

പ്രമുഖ വ്യവസായി ആയ സുധാകരന്‍ രായിരത്ത് 2016ലാണ് കുട്ടനെല്ലൂര്‍ ബാങ്കില്‍ തട്ടിപ്പിന് ഇരയായത്. തന്റെ റിസോര്‍ട്ട് മറ്റൊരാള്‍ക്ക് വില്‍ക്കുമ്പോഴാണ് തട്ടിപ്പ് നടന്നത്. കുട്ടനെല്ലൂര്‍ ബാങ്കിലേക്ക് വായ് പ മാറ്റിയപ്പോഴാണഅ 60 ലക്ഷം എന്നതിന് പകരം 1.6 കോടി എന്നായി മാറിയത്. തന്റെ റിസോര്‍ട്ട് വാങ്ങാന്‍ ശ്രമിച്ച ആള്‍ക്ക് വേണ്ടിയാണ് ബാങ്ക് തട്ടിപ്പ് നടത്തിയതെന്നും സുധാകരന്‍ പറയുന്നു. നാല് പേരുടെ വ്യാജമേല്‍വിലാസമുണ്ടാക്കി 25 ലക്ഷം രൂപ വീതം തട്ടുകയായിരുന്നു. സഹകരണമന്ത്രിക്കും പൊലീസിനും പരാതി നല്‍കി നടപടി ഉണ്ടായില്ലെന്നും സുധാകരന്‍ പറഞ്ഞു.

 

Tags: ThrissurcpimFinancial fraudKuttanellur Cooperative BankCooperative bank fraud
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

Kerala

ചന്ദ്രമോഹനെ വെട്ടി, തൃശൂരിലെ കോൺഗ്രസിൽ അതൃപ്തി പുകയുന്നു; മുരളീധര വിഭാഗം കടുത്ത അതൃപ്തിയിൽ

Kerala

നമുക്ക് എതിരെ പറഞ്ഞാൽ അവരെല്ലാം അധികാരമോഹികൾ; സിപിഎം നേതാക്കളെല്ലാം സന്യാസം അഭ്യസിക്കുന്നവരെന്ന് പരിഹസിച്ച് ജേക്കബ്ബ് തോമസ്

Kerala

തൃശ്ശൂരിലെത്തിയ ആലങ്കോട് ലീലാകൃഷ്ണന് തണുപ്പന്‍ സ്വീകരണം; മുതിര്‍ന്ന നേതാക്കളെ തഴഞ്ഞതില്‍ പാര്‍ട്ടിക്കുള്ളിലും നേതൃനിരയിലും അതൃപ്തി

Kerala

13 മന്ത്രിമാര്‍ തോല്‍ക്കുമെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുണ്ടെന്ന് സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത പരക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.