Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പശ്ചിമേഷ്യന്‍ പ്രശ്‌ന പരിഹാരത്തിന് ഭാരതം എത്രയും വേഗം മുന്നിട്ടിറങ്ങണമെന്ന് ശിവഗിരി മഠം

ഗുരുദേവ മഹാസമാധി ദിനം ഏകലോക സദ്ഭാവനാദിനമായി പ്രഖ്യാപിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2023, 03:49 pm IST
inKerala, Samskriti

ശിവഗിരി: ഏകലോകവ്യവസ്ഥിതിയുടെ മഹാപ്രവാചകനായ ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധിദിനമായ കന്നി 5 ഏകലോകസദ്ഭാവനാദിനമായി ഭാരത സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്ന് ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റിന്റെ വാര്‍ഷിക പൊതുയോഗം അഭ്യര്‍ത്ഥിച്ചു.

ലോകത്ത് അശാന്തിയും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുന്ന പശ്ചിമേഷ്യന്‍ പ്രശ്‌നങ്ങള്‍ക്കു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇസ്രായേലും പാലസ്തീനും ഇതര അറബ് രാജ്യങ്ങളും പരസ്പരം പോരാടി ലോകത്തിന്റെ തന്നെ സമാധാനം നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഈയവസരത്തില്‍ ‘പൊരുതുജയിപ്പതസാധ്യം’ ‘മതമല്ല വലുത് മനുഷ്യനാണ’് ‘മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി’ എന്ന ശ്രീനാരായണഗുരുദേവന്റെ മനുഷ്യത്വദര്‍ശനം കൊണ്ടുമാത്രമേ പ്രശ്‌ന പരിഹാരം ഉണ്ടാക്കാന്‍ സാധിക്കൂ. ആയതിനാല്‍ ഭാരത സര്‍ക്കാര്‍ ഐക്യരാഷ്‌ട്ര സഭയിലൂടെ ഗുരുദേവ തത്വദര്‍ശനത്തിന്റെ വെളിച്ചത്തില്‍ പ്രശ്‌ന പരിഹാരത്തിന് എത്രയും വേഗം മുന്നിട്ടിറങ്ങണമെന്ന് ശ്രീനാരായണ ധര്‍മ്മ സംഘം വാര്‍ഷികപൊതുയോഗം അഭ്യര്‍ത്ഥിച്ചു.

ശ്രീനാരായണ ഗുരുദേവന്റെ തീരുവവതാരം കൊണ്ട് ജാതിഭേദത്തെ ദൂരീകരിക്കാനും രാജ്യത്തെ തീര്‍ത്ഥാലയമാക്കാനും കഴിഞ്ഞു എങ്കിലും ഇപ്പോഴും ജാതിഭേദത്തിന്റെ അവശിഷ്ടങ്ങള്‍ പലയിടങ്ങളിലും ഒളിഞ്ഞിരിക്കുന്നതായി കാണുന്നതില്‍ ശിവഗിരിമഠം ഉത്കണ്ഠ രേഖപ്പെടുത്തി. ഭരണസിരാകേന്ദ്രങ്ങള്‍ ഇപ്പോഴും തമ്പുരാന്‍ കോട്ടകളായി വാഴുന്നു. ചില ക്ഷേത്രങ്ങളില്‍ മന്ത്രിമാരു പോലും അയിത്താചരണത്തിന് വശംവദരാകുന്നു. ചില പ്രമുഖ ക്ഷേത്രങ്ങളില്‍ പിന്നോക്ക ജനവിഭാഗ ങ്ങള്‍ക്ക് പൂജാരിമാരാകാനോ ശ്രീനാരായണഗുരുദേവകൃതികളായ സ്‌തോത്രങ്ങള്‍ ആലാപനം ചെയ്യാനോ പാടില്ല. അയിത്തം കുറ്റകരമാണെന്ന് സുപ്രീം കോടതി വിധിച്ചിട്ടുണ്ടെങ്കിലും പ്രമുഖ ക്ഷേത്രങ്ങളില്‍ ശാന്തിക്കാരെ തെരെഞ്ഞെടുക്കുമ്പോള്‍ അപേക്ഷകര്‍ ബ്രാഹ്മണരായിരിക്കണമെന്നും, ഇപ്പോള്‍ ക്ഷേത്രത്തില്‍ ഭക്ഷണം പാകം ചെയുന്നതിനായി അപേഷിക്കുന്നവരും ബ്രാഹ്മണര്‍ തന്നെയായിരക്കണമെന്നുള്ള തീരുമാനവും കൈക്കൊണ്ടിരിക്കുന്നു.
ഈ പരിതസ്ഥിതിയല്‍ അയിത്തവും ജാതിഭേദവും ഇല്ലാതാക്കി എല്ലാ വിശ്വാസികള്‍ക്കും തുല്യമായ സാമൂഹിക നീതി കൈവരുത്തുവാന്‍ ബഹുമാനപ്പെട്ട ഗവണ്‍മെന്റ് സത്വരമായി ഇടപെടണമെന്ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റിന്റെ വാര്‍ഷികപൊതുയോഗം ഈ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

 

Tags: Varkala Sivagiri Mutt
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഴിയിൽ കാത്തുനിന്ന കുട്ടികളെ കണ്ട് രാഷ്‌ട്രപതി; തൊട്ടരികിലെത്തി കൈപിടിച്ചതിന്റെ അമ്പരപ്പിൽ വര്‍ക്കല ജിഎംഎച്ച്എസ്എസിലെ വിദ്യാർത്ഥികൾ

ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റിന്റെ 97-ാ മത് വാര്‍ഷിക പൊതുയോഗത്തില്‍ പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷപ്രസംഗം നടത്തുന്നു. ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ എന്നിവര്‍ സമീപം
Kerala

ലോകശാന്തിക്കും സമാധാനത്തിനും പ്രതീക്ഷ ഗുരുദര്‍ശനം മാത്രം

Kerala

ആര്‍എല്‍വി രാമകൃഷ്ണന് ശിവഗിരിയില്‍ വേദി നല്‍കും: സ്വാമി സച്ചിദാനന്ദ

Kerala

ശിവഗിരി ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റിനു 170 കോടിയുടെ ബജറ്റ്

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദി സ്മൃതി സമ്മേളനവും കവിയരങ്ങും ശിവഗിരിയില്‍ സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യുന്നു. കെ. ജയിന്‍, താണുവന്‍ ആചാരി, സ്വാമി അവ്യയാനന്ദ, സ്വാമി സുകൃതാനന്ദ സമീപം
Kerala

ഗുരുദേവന്‍-ആശാന്‍ ആത്മബന്ധം വിശ്വസാഹിത്യത്തിലെ അപൂര്‍വത: സ്വാമി സച്ചിദാനന്ദ

പുതിയ വാര്‍ത്തകള്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.