Sunday, May 11, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സാംസ്‌കാരിക ഭീകരതയെ തടുക്കാന്‍ ദുര്‍ഗയെ പുനരാവാഹിക്കണം: ജെ. നന്ദകുമാര്‍, ഇസ്ലാമിക പാരമ്പര്യത്തിൽ വ്യാജചരിത്രം കെട്ടിപ്പൊക്കാന്‍ ശ്രമം

കൊട്ടിയൂരിലും കടലായിയിലും സൗപര്‍ണികയിലുമൊക്കെയായി ക്ഷേത്രങ്ങളും കാവുകളും കേന്ദ്രീകരിച്ചാണു കേരളീയ കലകള്‍ വികസിച്ചത് എന്ന വസ്തുത മറച്ചുപിടിക്കുകയാണ്.

Janmabhumi Online by Janmabhumi Online
Oct 25, 2023, 10:39 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കോഴിക്കോട്: കേരളത്തില്‍ സാംസ്‌കാരിക ഭീകരവാദികള്‍ സാംസ്‌കാരിക ആക്രമണം ശക്തിപ്പെടുത്തുകയാണെന്നും കേരളത്തെക്കുറിച്ചു തെറ്റായ ആഖ്യാനം സൃഷ്ടിക്കുകയാണു ലക്ഷ്യമെന്നും പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ.നന്ദകുമാര്‍. കേരളത്തിന്റെ ഭാവിക്കായി ദുര്‍ഗയെ പുനരാവാഹിക്കണമെന്ന് കേസരിഭവനില്‍ നടന്ന നവരാത്രി സര്‍ഗോത്സവം സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തവേ അദ്ദേഹം പറഞ്ഞു. സ്വാഗതസംഘം അധ്യക്ഷ പ്രമുഖ ചലച്ചിത്ര താരം വിധുബാല അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗോവ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഹരിലാല്‍ ബി. മേനോന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.

ഒരു കോടിയോളം ചെലവിട്ടു ടൂറിസം വകുപ്പ് സജ്ജമാക്കുന്ന വെബ്സൈറ്റില്‍ പ്രാധാന്യത്തോടെ അവതരിപ്പിക്കുന്ന ഒരു കാര്യം കേരളത്തിലെ ഇസ്ലാമിക പാരമ്പര്യമാണ്. ഇവിടെയെത്തുന്ന ടൂറിസ്റ്റുകള്‍ക്ക് ഇതേക്കുറിച്ച് അറിവു ലഭിക്കാനാണ് ഈ ഉള്ളടക്കമെന്നാണു വിശദീകരണം. അറേബ്യയിലും കേരളത്തിലും ഒരേകാലത്താണ് മുസ്ലിംകള്‍ ഉണ്ടായതെന്നു പ്രചരിപ്പിക്കുന്നു. ചേരമാന്‍ പെരുമാളുമായി ബന്ധപ്പെട്ടും മറ്റും വ്യാജചരിത്രം കെട്ടിപ്പൊക്കാന്‍ ശ്രമിക്കുന്നു.

കലകളെ മതേതരമാക്കാന്‍ ബോധപൂര്‍വമായ ശ്രമം നടത്തുന്നതായും നന്ദകുമാര്‍ ആരോപിച്ചു. കൊട്ടിയൂരിലും കടലായിയിലും സൗപര്‍ണികയിലുമൊക്കെയായി ക്ഷേത്രങ്ങളും കാവുകളും കേന്ദ്രീകരിച്ചാണു കേരളീയ കലകള്‍ വികസിച്ചത് എന്ന വസ്തുത മറച്ചുപിടിക്കുകയാണ്. വേദിയില്‍നിന്നുള്ള ഏകപക്ഷീയ പ്രകടനമല്ല ഭാരതീയ കലകള്‍. ആസ്വാദകന്‍ അവന്റെ പങ്കു നല്‍കുക കൂടി ചെയ്യുമ്പോഴാണ് ഇവിടെ കലാപ്രകടനങ്ങള്‍ അര്‍ഥവത്താകുന്നത്. ഇത്തരം മികവുകള്‍ ഉയര്‍ത്തിക്കാണിക്കപ്പെടുന്നില്ല.

സനാതന സംസ്‌കൃതിയെ ചോദ്യംചെയ്യുന്നതു തിരിച്ചറിഞ്ഞ് നമ്മുടെ സാംസ്‌കാരികത്തനിമ എന്താണെന്നു ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്തം നമുക്കുണ്ട്. അതിനായി ദുര്‍ഗയെ പുനരാവാഹിക്കേണ്ടിയിരിക്കുന്നു എന്ന് ജെ.നന്ദകുമാര്‍ ഓര്‍മിപ്പിച്ചു. കേസരി വാരിക മുഖ്യ പത്രാധിപര്‍ ഡോ.എന്‍.ആര്‍.മധു സ്വാഗതവും ഭാരതീയ വിചാര കേന്ദ്രം ജില്ലാ സെക്രട്ടറി പി.ബാലഗോപാലന്‍ നന്ദിയും പറഞ്ഞു.

Tags: J.NandakumarRSSCulturekeralam
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയ്‌ക്ക് ഒപ്പമാണ് ഞങ്ങൾ : അഖണ്ഡഭാരതമാണ് നമുക്ക് വേണ്ടത് : പിഒകെ പിടിച്ചെടുക്കണം : ആവശ്യപ്പെട്ട് സംഭാൽ മദ്രസയിലെ വിദ്യാർത്ഥികൾ

India

സായുധ സേനയ്‌ക്കും കേന്ദ്ര സര്‍ക്കാരിനും അഭിനന്ദനം: ആര്‍എസ്എസ്

Kerala

കേരളം രാജ്യാന്തര ഭീകര പ്രസ്ഥാനങ്ങളുടെ റിക്രൂട്ടിംഗ് ഹബ്ബ് ആണെന്ന് വീണ്ടും തെളിഞ്ഞിരിക്കുന്നു; പാക് ഭീകരർക്ക് പോലും കേരളം സുരക്ഷിത ഇടം: എൻ. ഹരി

Varadyam

ഭാരതീയ മഹിളാസംഘത്തിന്റെ പിറവി

Kerala

കശ്മീരില്‍ നടന്നത് മതം നോക്കിയുള്ള ആക്രമണം: ഗവര്‍ണര്‍

പുതിയ വാര്‍ത്തകള്‍

മുണ്ടക്കൈ, ചുരല്‍മൈല ഉരുള്‍പൊട്ടല്‍ ദുരന്തത്തിനിരയായവര്‍ക്ക് വാടക മുടങ്ങി

പിണറായി വിജയനെ സമാനതകളില്ലാത്ത ഭരണാധികാരിയെന്നു വാഴ്‌ത്തി ദിവ്യ എസ്. അയ്യര്‍ ഐഎഎസ്

15 കാരിയെ തട്ടിക്കൊണ്ട് പോയ ശേഷം വിറ്റെന്ന കേസിലെ പ്രതി പൊലീസ് പിടിയിലായി

40 പാക് സൈനികരെ വധിച്ചു; 100ല്‍പരം പാക് ഭീകരരെ വധിച്ചു; ഓപ്പറേഷൻ സിന്ദൂറിൽ 9 ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചു: സേന മേധാവികള്‍

ഫോര്‍ട്ടുകൊച്ചി ബീച്ച് റോഡില്‍ ചെറുവള്ളം കത്തി നശിച്ചു

സണ്ണി ജോസഫിന് വെള്ളാപ്പള്ളിയുടെ സര്‍ട്ടിഫിക്കേറ്റ് വേണ്ട, ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ വിട്ടുകൊടുക്കില്ലെന്നും ആന്റോ ആന്‌റണി

മുരിങ്ങയുടെ ഇലയും കായും കൂടാതെ വേരിനും അത്ഭുത ഗുണങ്ങള്‍

നാവായിക്കുളത്ത് മരം ഒടിഞ്ഞു വീണ് രണ്ടാം ക്ലാസുകാരി മരിച്ചു

കോണ്‍ഗ്രസ് ഈഴവവിരുദ്ധ പാര്‍ട്ടിയെന്ന് വെള്ളാപ്പള്ളി, ‘യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം എന്തിനു കൊള്ളാം! ‘

ഉച്ചമയക്കം ഓർമശക്തി കൂട്ടുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies