Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara Gulf

ഇന്ത്യ ഓൺ കാൻവാസ്‌ ചിത്ര പ്രദർശനം മസ്‌കറ്റ് നാഷണൽ മ്യൂസിയത്തിൽ തുടങ്ങി: രാജാ രവിവർമ്മയടക്കമുള്ളവരുടെ ചിത്രങ്ങൾ പ്രദർശനത്തിന്

വൈശാഖ് നെടുമല by വൈശാഖ് നെടുമല
Oct 24, 2023, 02:39 pm IST
in Gulf, Marukara

മസ്കറ്റ്: പ്രസിദ്ധരായ ഭാരതീയ കലാകാരന്മാരുടെ ചിത്രരചനകൾ പരിചയപ്പെടുത്തുന്ന ‘ഇന്ത്യ ഓൺ കാൻവാസ്‌’ എന്ന പ്രത്യേക പ്രദർശനം മസ്‌കറ്റിലെ നാഷണൽ മ്യൂസിയത്തിൽ ആരംഭിച്ചു. ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ഒമാനിലെത്തിയ ഭാരത വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് ‘ഇന്ത്യ ഓൺ കാൻവാസ്‌’ എക്സിബിഷൻ കഴിഞ്ഞ വ്യാഴാഴ്ച ഉദ്ഘാടനം ചെയ്തത്.

‘ഇന്ത്യ ഓൺ കാൻവാസ്‌: മാസ്റ്റർപീസസ് ഓഫ് മോഡേൺ ഇന്ത്യൻ പെയിന്റിംഗ്’ എന്ന ഈ പ്രദർശനം ആധുനിക കാലഘട്ടത്തിലെ 16 പ്രധാന ഭാരതീയ കലാകാരന്മാരുടെ ചിത്രരചനകൾ ഉൾപ്പെടുത്തിയാണ് ഒരുക്കിയിരിക്കുന്നത്. ന്യൂദൽഹിയിലെ നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ട് (NGMA), ഒമാനിലെ ഭാരത എംബസി എന്നിവരുമായി സഹകരിച്ചാണ് മസ്‌കറ്റിലെ നാഷണൽ മ്യൂസിയത്തിൽ ഈ പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്.

രാജാ രവി വർമ്മ, അമൃത ഷെർഗിൽ, നന്ദലാൽ ബോസ്, ജാമിനി റോയ് തുടങ്ങിയ കലാകാരന്മാരുടെ രചനകൾ ഈ പ്രദർശനത്തിലുണ്ട്. NGMA-യിൽ നിന്നുള്ള 20 ചിത്രങ്ങളാണ് ഈ പ്രദർശനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

ഒമാനും ഭാരതവും തമ്മിലുള്ള സാംസ്കാരിക, കലാപരമായ ബന്ധങ്ങളെ ഈ ചിത്ര പ്രദർശനം എടുത്ത് കാട്ടുന്നു. പശ്ചിമേഷ്യന്‍ പ്രദേശങ്ങളിൽ ഈ ചിത്രങ്ങൾ ആദ്യമായാണ് പ്രദർശിപ്പിക്കുന്നത്. ഈ പ്രദർശനം ജനുവരി 20 വരെ തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Tags: PaintingmuscatIndia on canvas
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഒമാൻ തീരത്ത് പായ്‌ക്കപ്പൽ മുങ്ങുന്നു;14 ഭാരതീയരെ  യുഎസ് നേവി രക്ഷപ്പെടുത്തി

Kerala

പച്ചക്കറിക്കച്ചവടം വിപുലീകരിച്ച് ലക്ഷങ്ങളുണ്ടാക്കാമെന്ന് പറഞ്ഞ് സുഹൃത്ത് വിശ്വസിപ്പിച്ചു, പുരയിടം പണയം വെച്ച് പണം നല്‍കി, ഒടുവില്‍ ചതി..ജയിലിലുമായി

India

ഒമാൻ എന്തിനാണ് ഇന്ത്യയ്‌ക്ക് പഴയ ജാഗ്വാർ യുദ്ധവിമാനങ്ങൾ സമ്മാനിക്കുന്നത് ? വ്യോമസേനയുടെ ഒരു പ്രധാന പ്രശ്നം ഇതോടെ മറികടക്കും

Thiruvananthapuram

ഓട്ടിസമൊരു തടസമല്ല, ചിത്രകലയില്‍ തിളങ്ങി അനന്തന്‍

Marukara

രാജ്യത്ത് നുഴഞ്ഞ് കയറാൻ ശ്രമിക്കുന്നവരെ സഹായിക്കുന്നത് വലിയ കുറ്റകൃത്യമാണെന്ന് ഒമാൻ ; കനത്ത ശിക്ഷ നൽകുമെന്ന് മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

വായനമുറി: നർമ്മദ പരിക്രമം: ജീവിതപാഠങ്ങൾ പഠിപ്പിക്കുന്ന, വ്യക്തിയെ പരിവർത്തിതനാക്കുന്ന പവിത്ര തീർഥാടനം

ആരോഗ്യവകുപ്പിൽ ഡയറക്ടർ കസേരയ്‌ക്കായി നാടകീയ രംഗങ്ങൾ; ഉത്തരവിന്റെ പകര്‍പ്പുമായി ഡോ.റീനയ്‌ക്ക് കസേര വിട്ടു നൽകാതെ ഡോ. മീനാക്ഷി

തന്ത്രങ്ങൾ കോടതിയോട് വേണ്ട; നേരിട്ട് ഹാജരാകണം, ഇല്ലെങ്കിൽ അറസ്റ്റ് അടക്കമുള്ള കടുത്ത നടപടി, മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

റബർ കർഷകരോട് കൊടും വഞ്ചന; വിപണി വിലയിലും കുറഞ്ഞ താങ്ങു വില പ്രഖ്യാപിച്ച് കർഷകരെ പരിഹസിക്കുന്നു: എൻ ഹരി

അക്കൗണ്ടുകളിലേക്ക് പണമെത്തിയത് എങ്ങനെ; വീണ വിജയന്റെ ലോക്കർ ഇഡി പരിശോധിക്കുന്നു

ടെലഗ്രാം രാജ്യത്തെ സൈബർ തട്ടിപ്പ് ശൃംഖലകളുടെയും, തീവ്രവാദ- ഭീകര ഗ്രൂപ്പുകളുടെയും സുരക്ഷിത താവളമെന്ന് കേന്ദ്ര സർക്കാർ, നിരോധനം ശരിവെച്ച് കോടതി

റാഗിങ്ങ് തടയാൻ സിദ്ധാർത്ഥിന്റെ പേരിൽ പുതിയ പദ്ധതി പ്രഖ്യാപിച്ച് വി.ഡി സതീശൻ

‘അദ്ദേഹത്തിന്റെ നല്ല ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു’, രാഹുൽ ഗാന്ധിയുടെ 56-ാം ജന്മദിനത്തിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

കൊച്ചിയിലും മലപ്പുറത്തുമായി മാനദണ്ഡങ്ങൾ പാലിക്കാതെ വിദേശത്ത് നിന്നെത്തിച്ച 75 ലക്ഷം രൂപയുടെ ഐഫോണുകൾ പിടിച്ചെടുത്തു

മലപ്പുറം ജില്ലയ്‌ക്കായി വമ്പന്‍ പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ച് ധനമന്ത്രി വിഡി സതീശന്‍.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.