Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നാനാരൂപത്തില്‍ വര്‍ത്തിക്കുന്ന ബ്രഹ്മം

ജ്ഞാനവാസിഷ്ഠത്തിലൂടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2023, 06:02 pm IST
in Samskriti

(ദേവപൂജോപാഖ്യാനം തുടര്‍ച്ച)

സമനായി, സമരസാചാരനായി, സദാകാലം സമാഭാസനായി, സമാകൃതിയായി ഈവണ്ണം ആത്മാവിനെ പൂജിക്കുന്നവന്‍, സംശയമില്ല, കൈവല്യം പ്രാപിച്ചീടും. ചിന്മാത്രമായ പരം, സദാ ദേവവിത്താ(ദേവനെ അറിഞ്ഞവന്‍)യുളളവന്‍ നിര്‍മ്മായം സമമായി സര്‍വയായീടുന്ന ബുദ്ധിയോടെ ഉചിതവ്യാപാരസംസിദ്ധമായീടുന്ന അര്‍ത്ഥങ്ങളെക്കൊണ്ട് നന്നായി പൂജിച്ചുകൊണ്ടീടണം. ഈ പൂജയ്‌ക്കായി ദുര്‍ല്ലഭവസ്തുക്കളെ സമ്പാദിപ്പാന്‍ അല്പവും പ്രയത്‌നിച്ചീടരുത്.
ഇഷ്ടവസ്തുക്കളെ സ്വയം നന്നായി നിവേദിച്ചു സന്തുഷ്ടിയോടെ ചേതനനും പരനുമായ ശിവനെ പൂജിക്കണം. കുറവുകൂടാതെ നാനാവിഭവം ചേര്‍ന്ന് അന്നപാനം, ആസനം, പിന്നെ ശയനം, നല്ല യാനം(സഞ്ചാരം) എന്നിവ നിഷ്പ്രയാസം സിദ്ധിക്കും, ഇവകളാല്‍ ചേതനനായ പരമായ ശിവനെ നന്നായി പൂജിക്കണം. സുന്ദരമായുള്ള അന്നം, പാനം, മാല്യം, ചന്ദനം മുതലായ സുഖവാസനാസാധനങ്ങളാല്‍ സര്‍വപ്രകാരത്തിലും സുഖത്തോടെ ആത്മാവിനെ സര്‍വദാ ശിവരൂപനെന്നറിഞ്ഞ് അര്‍ച്ചിക്കണം. മോഹസംരംഭശാലിയാകുന്ന ആധിയാലും നല്ലവണ്ണം ബാധിക്കുന്ന വ്യാധിയാലും സര്‍വോപദ്രവ ദുഃഖസഞ്ചയത്താലും സദാ ശിവരൂപമായ ആത്മാവിനെ പൂജിക്കണം. ദാരിദ്ര്യത്താലും വര്‍ദ്ധിച്ചുവരുന്ന രാജ്യഭാരത്താലും വാസനാപ്രവാഹത്താല്‍ ചേരുന്ന വിചിത്രവ്യാപാരപുഷ്പത്താലും ശുദ്ധാത്മാവിനെ പൂജിക്കണം. അത്യന്തം നിഷിദ്ധങ്ങളായീടുന്ന ഭോഗങ്ങളെ നിത്യവും ഉപേക്ഷിക്കുന്നതുകൊണ്ടും ഉത്തമ ഭോഗങ്ങളെ സ്വീകരിക്കുന്നതുകൊണ്ടും പ്രബുദ്ധമായ ആത്മാവിനെ പൂജിച്ചുകൊള്ളണം. നഷ്ടം വന്നീടുന്നവയെ ഉപേക്ഷിക്കുകയും കിട്ടീടുന്നവയെ സ്വീകരിക്കുകയും വേണം. നിര്‍വ്വികാരതയോടെ ഈവണ്ണം ചെയ്യുന്നത് ആത്മാവിനെ പൂജിപ്പതാകുന്നു. ആദ്യം നല്ലതും ചീത്തയുമായിത്തോന്നുന്ന സാധനത്തെ നിത്യാത്മപൂജാപരനായിട്ട് വര്‍ത്തിക്കുന്ന മനുഷ്യന്‍ ആത്മരൂപമാക്കി ചെയ്യണം. എപ്പോഴും എങ്ങും നാനാരൂപത്തില്‍ വര്‍ത്തിക്കുന്നത് വിചാരിച്ചാല്‍ എപ്പേരും ബ്രഹ്മംതന്നെ. ഇത്തരത്തിലുള്ള നല്ല നിശ്ചയത്തോടുകൂടി നിത്യം ആത്മപൂജാവ്രതം ആചരിക്കുകവേണം.കിട്ടാത്തതാഗ്രഹിച്ചീടാതെയും കിട്ടുന്നതിലൊട്ടും വെറുപ്പു കൂടാതെയും സ്വഭാവമായി പ്രാപിക്കും ഭോഗങ്ങളെ അപഗാ(നദി)സമൂഹത്തെ സമുദ്രമെന്നതുപോലെ വിദ്വാന്‍ സ്വീകരിക്കണം. തുച്ഛാതുച്ഛകളായീടുന്ന ദൃഷ്ടികളില്‍ ചിത്തവികാരമൊട്ടും ഉണ്ടാകാതിരിക്കണം. എന്തോന്നു ചേര്‍ന്നീടിലും ചേര്‍ന്നീടാതിരിക്കിലും അന്തരീക്ഷത്തിന് ഒരു ഭേദവുമുണ്ടാകുമോ? അറിയുക ദേശം, കാലം, ക്രിയ എന്നിവകളാല്‍ യാതൊരു ശുഭാശുഭം പ്രാപിച്ചീടുന്നുവോ മായമില്ലാതെ നിര്‍വികാരസ്വീകൃതമാകും, ആയതുകൊണ്ടു ആത്മാവിനെ പൂജിച്ചീടേണം. നല്ല ഈ ആത്മാര്‍ച്ചനയ്‌ക്ക് ആവശ്യമുള്ളതായി പറഞ്ഞ പദാര്‍ത്ഥസമ്പത്തുകളഖിലവും ചിത്രങ്ങളായീടുന്ന രസങ്ങളാല്‍ നല്ലവണ്ണം പുഷ്ടിയെ പ്രാപിച്ചവയാണെന്നു വന്നീടിലും ഏകമായ ശമരസത്താല്‍ ഭാവിതങ്ങളാകുന്ന ആയവ കടുതിക്താദിരസങ്ങളെ ഒന്നൊഴിയാതെകണ്ടു ദൂരെക്കളഞ്ഞ് നന്നായി മധുരങ്ങളായി ഭവിച്ചീടുന്നു.

Tags: VedaHinduismBrahman
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ക്ഷേത്ര ദര്‍ശനം: അമാവാസിവ്രതം

Article

ചാണക്യന്‍ മുതല്‍ ബിജു മേനോന്‍ വരെ

Samskriti

അയുത ചണ്ഡികാ മഹായാഗം; മഞ്ചേരിയില്‍ ഏപ്രില്‍ 5 മുതല്‍ 10 വരെ

Samskriti

വേദാ സ്വാധ്യായം: അഗ്നിമീളേ… പുരോഹിതം

Samskriti

പൈതൃകത്തിന്റെ വെളിച്ചം

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.