Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Thiruvananthapuram

ആര്‍എസ്എസ് വിജയദശമി പഥസഞ്ചലനം ഇന്നുമുതല്‍; തിരുവനന്തപുരം മഹാനഗരത്തില്‍ 24 ന് വൈകിട്ട് 3.30ന് പാളയത്തു നിന്നും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2023, 11:27 am IST
inThiruvananthapuram

തിരുവനന്തപുരം: ആര്‍എസ്എസ് വിജയദശമി പഥസഞ്ചലനം ഇന്നു മുതല്‍ 24 വരെ വിവിധ സ്ഥലങ്ങളില്‍ നടക്കും. ആറ്റിങ്ങല്‍ സംഘ ജില്ലയിലെ പഥസഞ്ചലനം ഇന്ന് ഉച്ചയ്‌ക്കുശേഷം 3.30ന് ആറ്റിങ്ങല്‍ വീരകേരളപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു മുന്നില്‍ നിന്ന് ആരംഭിക്കും. പാലസ് റോഡുവഴിയും കച്ചേരി നടവഴിയും വരുന്ന പഥസഞ്ചലനങ്ങള്‍ കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റിനു സമീപം നാലുമുക്കില്‍ സംഗമിച്ച് മാമം ഗ്രൗണ്ടില്‍ സമാപിക്കും. തുടര്‍ന്ന് വൈകിട്ട് 5ന് നടക്കുന്ന പൊതുപരിപാടിയില്‍ ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി അംഗം ക.ബ.സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും. റിട്ട. ജില്ലാ ജഡ്ജി ആര്‍.രാമബാബു അധ്യക്ഷത വഹിക്കും.

തിരുവനന്തപുരം ഗ്രാമജില്ലയിലെ പഥസഞ്ചലനം കാട്ടാക്കടയില്‍ ഇന്ന് നടക്കും. പൊട്ടന്‍കാവ്, കണ്ടല എന്നിവിടങ്ങളില്‍ നിന്ന് ആരംഭിക്കുന്ന പഥസഞ്ചലനങ്ങള്‍ കാട്ടാക്കട നഗരത്തില്‍ സംഗമിച്ച് ക്രിസ്ത്യന്‍ കോളേജ് മൈതാനിയില്‍ സമാപിക്കും. സമാരോപ് പരിപാടിയില്‍ ആര്‍എസ്എസ് ക്ഷേത്രീയ സഹകാര്യവാഹ് എം.രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. റിട്ട. എസ്പി സനല്‍കുമാര്‍ അധ്യക്ഷനാകും.

24ന് നെടുമങ്ങാട് സംഘ ജില്ലയിലെ പഥസഞ്ചലനം നടക്കും. വെഞ്ഞാറമൂട്, നെടുമങ്ങാട് ഖണ്ഡുകളിലെ പഥസഞ്ചലനം കന്യാകുളങ്ങരയില്‍ നിന്നും പാലോട്, വെള്ളനാട് ഖണ്ഡുകളിലെ പഥസഞ്ചലനം വെമ്പായം മുക്കംപാലമൂട് നിന്നും 3.30ന് ആരംഭിച്ച് മഞ്ചാടിമൂട്ടില്‍ സമാപിക്കും. പിരപ്പന്‍കോട് മഞ്ചാടിമൂട് വൈകിട്ട് 5.30ന് നടക്കുന്ന പൊതുപരിപാടിയില്‍ ആര്‍എസ്എസ് ക്ഷേത്രീയ സഹസമ്പര്‍ക്കപ്രമുഖ് പി.എന്‍.ഹരികൃഷ്ണകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. റിട്ട. ഗ്രാമവികസന വകുപ്പ് ഉദ്യോഗസ്ഥന്‍ വി.സുധാകരന്‍നായര്‍ അധ്യക്ഷത വഹിക്കും.

തിരുവനന്തപുരം മഹാനഗരത്തില്‍ 24 ന് വൈകിട്ട് 3.30ന് പാളയത്തുനിന്ന് പഥസഞ്ചലനം ആരംഭിക്കും. പാപ്പനംകോട്, തിരുവല്ലം ആറ്റുകാല്‍ പത്മനാഭ നഗരങ്ങള്‍ നന്ദാവനം റോഡിലും ശംഖുമുഖം കഴക്കൂട്ടം ശ്രീകാര്യം നഗരങ്ങള്‍ പാളയം ഹനുമാന്‍ ക്ഷേത്രത്തിനുമുന്നിലും പേരൂര്‍ക്കട വട്ടിയൂര്‍ക്കാവ് പൂജപ്പുര നഗരങ്ങള്‍ മ്യൂസിയം റോഡ് ഭാഗത്തുനിന്നും ആരംഭിക്കുന്ന സഞ്ചലനം പുത്തരിക്കണ്ടം മൈതാനിയില്‍ സമാപിക്കും. വൈകിട്ട് 5.30ന് പുത്തരിക്കണ്ടം മൈതാനിയില്‍ നടക്കുന്ന പൊതുപരിപാടിയില്‍ ആര്‍എസ്എസ് പ്രാന്ത സമ്പര്‍ക്കപ്രമുഖ് കെ.ബി.ശ്രീകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി.മാധവന്‍നായര്‍ അധ്യക്ഷത വഹിക്കും.

Tags: RSSthiruvanan thapuramPathaasanchalanam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

നാനാ പടേക്കറുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി ആർഎസ്എസ്

Kerala

കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരം ദേശീയ സെമിനാറിനിടെ നടന്ന കലാപ ശ്രമം ; വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

India

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് മാധവനിവാസില്‍ എം.എ. സാറിനെ സന്ദര്‍ശിച്ചപ്പോള്‍. എം.എ. സാറിന്റെ സഹായി രാജേന്ദ്രന്‍ സമീപം
Varadyam

മാധവനിവാസിലെ മഹാ തപസ്വി

Kerala

ആർ.എസ്.എസ്. മലപ്പുറത്ത് കുംഭമേളകൾ നടത്തുന്നത് എന്തിനാണ് ? വിവാദ പരാമർശത്തിൽ ഹിന്ദുക്കൾക്കെതിരെ പി നന്ദകുമാർ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

നെടുമ്പാശ്ശേരി അപകടം: സുഹൈല്‍ സജീവിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാൻ പൊലീസ്

തന്റെ മകളെ രണ്ടാം ഭര്‍ത്താവ് ലൈംഗികമായി ഉപദ്രവിക്കുന്നത് നേരിൽ കണ്ട അമ്മ പങ്കാളിയെ കൊലപ്പെടുത്തി ട്രാക്കിൽ ഉപേക്ഷിച്ചു: സംഭവം കൊച്ചിയിൽ

കോഴിക്കോട്ട് മരംവെട്ടുകാരനായി വിലസിയ ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവിൽ പിടിയിൽ, പുഴകടന്ന് ബംഗാൾ വഴി ഇന്ത്യയിലേക്കെത്തിയെന്ന് മൊഴി

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി; മാളികപ്പുറത്തെ മേൽശാന്തി ദാമോദരൻ നമ്പൂതിരി

നവരാത്രി ആഘോഷങ്ങൾക്കിടെയിലേക്ക് ലോറി ഇടിച്ചുകയറി 13 പേർക്ക് ദാരുണാന്ത്യം, നിരവധിപ്പേർക്ക് പരിക്ക്; ഈ പാതയിൽ ലോറി എങ്ങനെ പ്രവേശിച്ചു എന്ന് ദുരൂഹത

നവരാത്രി എട്ടാം ദിവസം: ഇന്ന് ദുർഗ്ഗാദേവിയുടെ അഷ്ടരൂപങ്ങളിൽ ഒന്നായ മഹാ ഗൗരിയെ ആരാധിക്കുന്നു

സൗദിക്കെതിരെ വന്ന നാല് ഡ്രോണുകൾ തകർത്തു; യെമനിൽ ഹൂതികളുടെ മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ച് സഖ്യസേന

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.