Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മൂര്‍ത്തിത്രയസ്വരൂപമായ ജ്ഞാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2023, 03:49 pm IST
in Samskriti

ഗായത്രിമന്ത്രാര്‍ത്ഥം

താഴെ കൊടുത്തിരിക്കുന്ന പ്രമാണങ്ങളില്‍ സവിത എന്ന പദത്തിന്റെ താല്‍പര്യം ശ്രദ്ധിക്കാം:

‘സവിതാ വൈ പ്രസവാനാമീശേ’
(കൃഷ്ണയജുര്‍വേദം)
സമസ്ത സൃഷ്ടിയുടെയും ഈശ്വരന്‍ തീര്‍ച്ചയായും സവിതയാണ്.

‘സവിതാ സര്‍വ്വഭൂതാനാം
സര്‍വ്വഭാവശ്ച സൂയതേ
സൃജനാത് പ്രേരണാച്ചൈവ
സവിതാ തേന ചോച്യതേ’

സകല പ്രാണികളെയും സൃഷ്ടിക്കുന്നതും, സകല ഭാവങ്ങളും ഉല്പാദിപ്പിക്കുന്നതും സവിത ആണ്. സൃഷ്ടിക്കുകയും പ്രേരിപ്പിക്കുകയും ചെയ്യുന്നതിനാല്‍ സവിത എന്ന നാമത്തില്‍ അറിയപ്പെടുന്നു.

‘ഹിരണ്മയേന പാത്രേണ
സത്യസ്യാപിഹിതം മുഖം
യോ ള സാവിത്യേവ
പുരുഷഃ സോളസവാഹം’
(മൈത്ര്യുപനിഷത്ത് 6/35)
തേജോമയമായ മണ്ഡലത്താല്‍ സത്യസ്വരൂപനായ പരമാത്മാവിന്റെ മുഖം മറഞ്ഞിരിക്കുകയാണ്. അങ്ങനെ മൂടുന്നതായ സൂര്യമണ്ഡലം ഞാന്‍ തന്നെയാണ്.

‘ആദിത്യമണ്ഡലെ ധ്യായേത്
പരമാത്മനം അയം’
(ശൗനകഃ)
സൂര്യമണ്ഡലത്തില്‍ അവിനാശിയായ പരമാത്മവിനെ ധ്യാനിച്ചാലും.
‘സൂര്യാദ് ഭവതി ഭൂതാനി
സൂര്യേണ പാലിതാനി തു
സൂര്യേലയം പ്രാപ്‌നുവന്തി യഃ
സൂര്യേ സോളഹമേവച’
(സൂര്യോപനിഷത്ത്)
സകല സൃഷ്ടിയും സൂര്യനില്‍ നിന്നും ഉണ്ടായി. സൂര്യന്‍ തന്നെ പാലിക്കുകയും സൂര്യനില്‍ തന്നെ ലയിക്കുകയും ചെയ്യുന്നു. അതിനാല്‍ സൂര്യരൂപന്‍ ഞാന്‍ തന്നെയാണ്.

‘തദക്ഷരം തത്
സവിതുര്‍ വരേണ്യം’
( ശ്വേതാശ്വതര 4/18)

സൂര്യദേവന്റെ വര്‍ണ്ണനീയമായ തേജസ്സ് അവിനാശി (പരമാത്മാവ്) ആണ്.

‘നത്വാ സൂര്യം പരം ധാമ
ഋഗ് യജൂഃ സാമരൂപിണം
പ്രജ്ഞായാനാഖിലേശായ
സപ്താശ്വായ ത്രിമൂര്‍ത്തയേ
നമോ വ്യാഹൃതി രൂപായ
ത്വമോങ്കാരഃ സദൈവ ഹി
ത്വാമൃതേ പരമാത്മാനം
ന തത് പശ്യാമി ദേവം’
(സൂര്യ. പു. അ. 1/14/33/3)

ഋഗ്വേദ, യജൂര്‍വേദ, സാമവേദ സ്വരൂപനും, പരമതേജസ്വിയും, ഏഴു അശ്വങ്ങളുടെ രഥത്തില്‍ സഞ്ചരിക്കുന്നവനും ആയവന്‍ ബ്രഹ്മാ, വിഷ്ണു, ശിവസ്വരൂപമായ ജ്ഞാനമാണ്. അങ്ങയേക്കാളുപരി ആയി ഒരു ദേവനും കാണപ്പെടുന്നില്ല.

‘ചന്ദ്രമാ സവിതാ പ്രാണ
ഏവ സവിതാ വിദ്യുദേവ സവിതാ’
(ഗോപഥ ബ്രാഹ്മണം പൂര്‍വ്വഭാഗം 6/7/9)
ചന്ദ്രന്‍ സൂര്യദേവനാണ്; പ്രാണന്‍ തന്നെയാണ് സൂര്യന്‍; വൈദ്യുതി സൂര്യനാകുന്നു.

‘ഏഷ ഹി ഖല്യാത്മാ സവിത’
(മൈത്ര്യുപനിഷത്ത് 6/8)

നിസ്സംശയമായും സൂര്യദേവന്‍ തന്നെയാണ് സമസ്തപ്രാണികളുടെയും ആത്മാവ്.
‘സവിതുരിതി സൃഷ്ടിസ്ഥിതിലയലക്ഷണകസ്യ
സര്‍വ്വഃ പ്രപഞ്ചസ്യ സമസ്തദൈ്വത
വിഭ്രമസ്യാധിഷ്ഠാനം ലക്ഷ്യതേ’
(ശാങ്കരഭാഷ്യം ഉവ്വട. വി.)

പ്രപഞ്ചമയമായ ലോകത്തിന്റെ ഉല്പത്തിക്കും പരിപാലനത്തിനും സംഹാരത്തിനും ഹേതുവും സമസ്തദൈ്വത വിഭ്രമങ്ങളുടെ സ്ഥാനഭൂതവും സവിത ആണ്.

 

Tags: Gayathri ParivarGayathri Mantra
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ജനസേവനത്തിന്റെ പന്ഥാവിലൂടെ മുന്നേറാം…

Samskriti

പ്രകൃതിയുടെ രുദ്രാഭിഷേകം

Samskriti

പര്‍വതത്തിന്റെ ‘കണ്ണീര്‍’

Samskriti

തപസ്സാധനയുടെ ആശ്ചര്യകരമായ ഫലങ്ങള്‍

News

ജ്ഞാനസമ്പത്തിന്റെ അവകാശികള്‍

പുതിയ വാര്‍ത്തകള്‍

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.