Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

തട്ടിക്കൊണ്ടു പോയി കൂട്ടബലാല്‍സംഗം, അടിമത്തം, നിര്‍ബന്ധിത വിവാഹം,; പാക്കിസ്ഥാനി ഹിന്ദു പെണ്‍കുട്ടിയുടേത് സങ്കല്‍പ്പിക്കാനാവാത്ത ഭീകരത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2023, 01:09 pm IST
in World

ന്യൂദല്‍ഹി: രജീത കോല്‍ഹി നേരിട്ടത് പാക്കിസ്ഥാനില്‍ ന്യൂനപക്ഷമായ ഹിന്ദുക്കള്‍ അനുഭനവിക്കുന്ന ദുരിതപര്‍വത്തിന്റെ നേര്‍ ചിത്രമാണ്. ആഷിഖ് അഹമ്മദനി എന്ന ആള്‍ തോക്കുചൂണ്ടി പേടിപ്പിച്ചാണ് രജീതയെ കറാച്ചിയിലെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടു പോയ ആളെത്തന്നെ വിവാഹം ചെയ്യാന്‍ നിര്‍ബന്ധിപ്പിച്ചു.  മതവും മാറ്റി.
അടിമയാക്കി വെച്ചുകൊണ്ട് കൂട്ടബലാല്‍സംഗത്തിനിരയാക്കി. ഒടുവില്‍ രജിതയെ മറ്റൊരാള്‍ക്ക് വില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ അവിചാരിതമായി രക്ഷപെടാന്‍ അവസരം കിട്ടി.

മിര്‍പൂര്‍ഖാസില്‍ എത്തിയ അവര്‍ ചില മനുഷ്യാവകാശ പ്രവര്‍ത്തകരുടെ സഹായത്തോടെ കോടതിയെ സമീപിച്ചു. നടന്നകാര്യങ്ങളെല്ലാം കോടതിക്ക് ബോധ്യമായി. എന്നാല്‍ മാതാപിതാക്കളോടൊപ്പം തന്നെ വിടണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.
കസ്റ്റഡിയിലിരിക്കുന്ന സ്ത്രീകള്‍ക്കുള്ള സുരക്ഷിത ഭവനമായ ദാര്‍ഉല്‍ അമനില്‍ പാര്‍പ്പിക്കാന്‍ ഉത്തരവിട്ടു.

പെണ്‍കുട്ടികളെ അയയ്‌ക്കുന്ന സ്വയം പ്രഖ്യാപിത ‘സര്‍ക്കാര്‍ ഷെല്‍ട്ടര്‍ ഹോമുകള്‍’ആണിവ്. ഇത്തരം ഹോമുകള്‍ക്കെതിരെ വ്യാപക ആരോപണം ഉയര്‍ന്നിട്ടുണ്ട്. വ്യാപകമായ ലൈംഗികവും ശാരീരികവും മാനസികവുമായ ദുരുപയോഗത്തിന്റെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. മുല്ലകള്‍ക്കും സൈനികര്‍ക്കും ഇവിടെ പ്രവേശനം ഉള്ളതിനാല്‍ പീഡിപ്പിച്ചവരുടെ താല്‍പര്യങ്ങല്‍ സംരക്ഷിക്കാന്‍ ഇടപെടലുകള്‍ ഉണ്ടാകും.

‘നിരാശരും ഹൃദയം തകര്‍ന്നവരുമായ പെണ്‍കുട്ടികളെ മാതാപിതാക്കളില്‍ നിന്ന് ക്രൂരമായി ഒറ്റപ്പെടുത്തുന്നതിലേക്ക് നയിക്കുന്നു’ .ന്യൂനപക്ഷ അവകാശ സംഘടനയുടെ സഹ ചെയര്‍മാനും സ്ഥാപകനുമായ ശിവയെപ്പോലുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു

Tags: Pakistani Hindu girl
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

തൃശൂർ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്തും; വെടിക്കെട്ടില്ല, കുടമാറ്റം ചെറിയ രീതിയിൽ മാത്രം

ഹിന്ദുവിന്റെ ഇച്ഛാശക്തി ഇപ്പോൾ ദൃശ്യം; ക്ഷേത്രങ്ങളില്‍ സമൂഹാരാധനയും മതപാഠശാലയും ഉണ്ടാകണം: ശശികല ടീച്ചര്‍

അറിയാമോ…. മുരിങ്ങയിലയുടെ ഗുണങ്ങളെക്കുറിച്ച്

ഉറക്കം കുറഞ്ഞാൽ കൊളസ്ട്രോൾ കൂടും: ഒളിഞ്ഞിരിക്കുന്ന അപകടസാധ്യത തിരിച്ചറിയാം

ഡോക്ടർ ചുമ്മാ നോക്കി നിന്നു,തൊട്ടുപോലും നോക്കിയില്ല; എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ താലുക്ക് ആശുപത്രിക്കെതിരെ അച്ഛൻ

കരുതിയിരിക്കണം, പാമ്പുകള്‍ കയറിവരും

ചോദിക്കൂ പറയാം: വനിതാ സംവരണം, മണ്ഡല പുനര്‍നിര്‍ണയം; സംശയങ്ങളും മറുപടിയും

കരിമരുന്ന് പ്രയോഗങ്ങള്‍ കാലാനുസൃതമാവണം

പൂരവും വെടിക്കെട്ടും നടത്തണമെന്നാണ് പൊതുവികാരം; നിലപാട് മാറ്റി പറമേക്കാവ് ദേവസ്വം, സാമ്പിൾ വെടിക്കെട്ട് ഒഴിവാക്കാം

തമിഴ്നാട്ടിലും ബംഗാളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഒമ്പത് മണിവരെ ബംഗാളിൽ 18.76% പോളിങ്, തമിഴ്നാട്ടിൽ 17.69%

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.