Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

സംസ്ഥാന സ്‌കൂള്‍ കായികോത്സവം: റിക്കാര്‍ഡ് ബുക്കില്‍ സര്‍വന്‍ മാജിക്

മഹേഷ് തിരുത്തിക്കാട്byമഹേഷ് തിരുത്തിക്കാട്
Oct 21, 2023, 02:29 am IST
inSports
4-400 റിലേ ജൂനിയര്‍ ബോയ്‌സ്, അഭിജിത്.കെ, ഭരത് എസ് കുമാര്‍, അഭിനവ് പി, ഗൗതം കൃഷ്ണ ആര്‍ പാലക്കാട്‌

4-400 റിലേ ജൂനിയര്‍ ബോയ്‌സ്, അഭിജിത്.കെ, ഭരത് എസ് കുമാര്‍, അഭിനവ് പി, ഗൗതം കൃഷ്ണ ആര്‍ പാലക്കാട്‌

കുന്നംകുളം: നാമമാത്രമായ മീറ്റ് റിക്കാര്‍ഡുകള്‍ പിറന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ റിക്കാര്‍ഡ് ബുക്കില്‍ വീണ്ടും പേരെഴുതി ചേര്‍ത്ത് വീണ്ടും കെ. സി. സര്‍വന്‍. കാസര്‍കോട് കുട്ടമത്ത് ജിഎച്ച്എസ്എസിലെ സീനിയര്‍ വിഭാഗം ഷോട്ട്പുട്ടില്‍ പുതിയ റിക്കാര്‍ഡ് കുറിച്ചത്. കഴിഞ്ഞ ദിവസം ഹാമര്‍ത്രോയിലും സര്‍വന്‍ റിക്കാര്‍ഡിട്ടിരുന്നു.

ഇന്നലെ രണ്ടാം ത്രോയില്‍ത്തന്നെ 2018ല്‍ മാതിരിപ്പിള്ളി സ്‌കൂളിന്റെ അലക്‌സ് പി തങ്കച്ചന്‍ കുറിച്ച 16.53 മീറ്റര്‍ ദൂരം മായ്ച്ചു. അവസാന ത്രോയില്‍ 17.58 ദൂരം കണ്ടെത്തി പ്രകടനം മെച്ചപ്പെടുത്തുകയും ചെയ്തു. ഈ ഇനത്തില്‍ വെള്ളി നേടിയത് കീരമ്പാറ സെന്റ് സ്റ്റീഫന്‍സിന്റെ അഭിഷേക് കെ.എസ്(13.21 മീറ്റര്‍).

സ്‌കൂള്‍ കായികമേളയുടെ റിക്കാര്‍ഡ് ബുക്കില്‍ നാലാം തവണയാണ് സര്‍വന്‍ ഇടം നേടുന്നത്. സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗം ഡിസ്‌കസ് ത്രോ ഇനങ്ങളില്‍ സര്‍വന്റെ പേരിലാണ് എല്ലാ മികച്ച ദൂരങ്ങളും. കൂടുതല്‍ റിക്കാര്‍ഡ് നേട്ടം സ്വന്തമാക്കുന്ന താരമെന്ന നേട്ടവും ഇതോടെ സര്‍വന് സ്വന്തമായി. കഴിഞ്ഞ ദിവസം ഡിസ്‌കസ് 57.71 മീറ്റര്‍ ദൂരത്തേക്ക് പായിച്ചപ്പോള്‍ സര്‍വന്‍ തിരുത്തിയത് സഹോദരന്‍ കെ.സി സിദ്ധാര്‍ഥിന്റെ പേരിലുള്ള റിക്കാര്‍ഡ്.

സ്വന്തം റിക്കാര്‍ഡുകള്‍ തിരുത്തികുറിക്കാന്‍ ഒരു സ്‌കൂള്‍ മേള കൂടി ഈ പ്ലസ് വണ്‍കാരന് ബാക്കിയുണ്ട്. 2019ലാണ് ആദ്യ മീറ്റ് റിക്കാര്‍ഡ് സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തത്. സബ്ജൂനിയര്‍ താരമായിരുന്ന സര്‍വന്‍ അന്ന് ഡിസ്‌കസ് പറത്തിയത് 41.58 മീറ്റര്‍ ദൂരത്തേക്ക്. പോയവര്‍ഷം തിരുവനന്തപുരത്തും ഡിസ്‌കസില്‍ സര്‍വന്‍ മാജിക്ക് പിറന്നു. ഒറ്റയേറില്‍ ഡിസ്‌കസ് 50.93 മീറ്റര്‍ ദൂരം താണ്ടിയതോടെ ജൂനിയറിലും റിക്കാര്‍ഡ് താരമായി. അച്ഛന്‍ കെ.സി ഗീരിഷാണ് സര്‍വന്റെ പരിശീലകന്‍.

 

Tags: Shotput SeniorState School Sports FestivalSurvanRecord Books
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

കേരള സ്കൂൾ കായികമേള; സ്വന്തം ജേഴ്‌സിയില്ല, നാണംകെട്ട് തിരുവനന്തപുരം

കേരള സ്‌കൂള്‍ കായികമേളയില്‍ സീനിയര്‍ ആണ്‍കുട്ടികളും ഹൈജംപില്‍ കോട്ടയം മുരിക്കിന്‍വയല്‍ ജിഎച്ച്എസ്എസിലെ ജുവല്‍ തോമസ് സ്വര്‍ണം നേടുന്നു
Athletics

കപ്പിനരികെ അനന്തപുരം; സ്വര്‍ണ നേട്ടക്കാര്‍ക്ക് വീട് നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ വാഗ്ദാനം

ജാസിം കെ റസാക്ക്. സീനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ 200 മീറ്ററില്‍ സ്വര്‍ണം. മാര്‍ ബേസില്‍ എച്ച്.എസ്.എസ് കോതമംഗലം എറണാകുളം
Sports

സംസ്ഥാന സ്‌കൂള്‍ കായികമേള: ആവേശപ്പോരായി 200 മീറ്റര്‍ പോരാട്ടം

അല്‍ക്കഷിനോജ്.സബ് ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ
200 മീറ്റര്‍ സ്വര്‍ണം. സെന്റ്. ജോര്‍ജ് എച്ച്.എസ്.എസ്
കുളത്തുവയല്‍ കോഴിക്കോട്‌
Sports

സംസ്ഥാന സ്‌കൂള്‍ കായികമേള: വ്യക്തിഗത നേട്ടം കുറിച്ച് എട്ട് താരങ്ങള്‍

Sports

സംസ്ഥാന സ്‌കൂള്‍ കായികമേള: റിക്കാര്‍ഡ് ഡബിളുമായി മുഹമ്മദ് അമീന്‍

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.