Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

5 ജി ഡിമാന്‍ഡ് ദുര്‍ബലം; നോക്കിയ 14,000 ജീവനക്കാരെ വെട്ടിക്കുറയ്‌ക്കും

നോക്കിയയുടെ വില്‍പ്പന 2023ന്റെ മൂന്നാം പാദത്തില്‍ 20 ശതമാനം ഇടിഞ്ഞ് 4.98 ബില്യണ്‍ യൂറോയായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2023, 04:48 pm IST
inTechnology, Business

ഹെല്‍സിങ്കി: ടെലികോം ഭീമനായ നോക്കിയ 14,000 ജീവനക്കാരെ വെട്ടിക്കുറയ്‌ക്കുമെന്ന് അറിയിച്ചു.അമേരിക്കയില്‍ 5 ജി ഡിമാന്‍ഡ് ദുര്‍ബലമായതിനാലാണിത്.

നോക്കിയയുടെ സേവിംഗ്‌സ് പ്രോഗ്രാം ജീവനക്കാരുടെ എണ്ണം 72,000 ആയി കുറയ്‌ക്കുമെന്നും 2026 ഓടെ ചെലവ് 1.2 ബില്യണ്‍ യൂറോ (1.14 ബില്യണ്‍ ഡോളര്‍) വരെ കുറയ്‌ക്കുമെന്നും കമ്പനി അറിയിച്ചു.

ബിസിനസ് ഏരിയകള്‍ മൊബൈല്‍ നെറ്റ്വര്‍ക്കുകള്‍, ക്ലൗഡ്, നെറ്റ്വര്‍ക്ക് സേവനങ്ങള്‍, കോര്‍പ്പറേറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ സേവിംഗ്‌സ് പദ്ധതി ലക്ഷ്യം വയ്‌ക്കുന്ന 72000 തൊഴിലുകള്‍ വെട്ടിക്കുറയ്‌ക്കുമെന്നും കമ്പനി അറിയിച്ചു. 2026 ഓടെയാണ് ഇത്രയും പേരെ വെട്ടിക്കുറയ്‌ക്കുക. ഇതിലൂടെ 1.2 ബില്യന്‍ യൂറോ ലാഭിക്കാനാകും.

നോക്കിയയുടെ ലാഭം മൂന്നാം പാദത്തില്‍ 133 ദശലക്ഷം യൂറോ ആയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ കലായളവിനെ അപേക്ഷിച്ച് 69 ശതമാനം ഇടിവാണ് ഉണ്ടായിട്ടുളളത്. എന്നാല്‍ നാലാം പാദത്തില്‍ നെറ്റ്വര്‍ക്ക് ബിസിനസുകളില്‍ പുരോഗതി പ്രതീക്ഷിക്കുന്നതായി നോക്കിയ പറഞ്ഞു.

സ്വീഡിഷ് എതിരാളിയായ എറിക്സണും ചൈനയുടെ ഹുവാവേയുമായി 5ജി നെറ്റ്വര്‍ക്കുകള്‍ക്കായുള്ള മത്സരത്തില്‍ നോക്കിയയുടെ വില്‍പ്പന 2023ന്റെ മൂന്നാം പാദത്തില്‍ 20 ശതമാനം ഇടിഞ്ഞ് 4.98 ബില്യണ്‍ യൂറോയായി.

ദശാബ്ദത്തിന്റെ അവസാനത്തോടെ 55,000 തൊഴിലുകള്‍ വെട്ടിക്കുറയ്‌ക്കുമെന്ന് ബ്രിട്ടീഷ് ടെലികോം ഗ്രൂപ്പ് ബിടി മെയ് മാസത്തില്‍ അറിയിച്ചിരുന്നു.
ടെക് ഭീമന്‍മാരായ മെറ്റയും മൈക്രോസോഫ്റ്റും ഈ വര്‍ഷം തങ്ങളുടെ തൊഴിലാളികളെ 10,000 ആയി കുറയ്‌ക്കാനുള്ള പദ്ധതികള്‍ വെളിപ്പെടുത്തി.

ജനുവരിയില്‍, ഓണ്‍ലൈന്‍ റീട്ടെയില്‍ ഭീമനായ ആമസോണ്‍ ലോകമെമ്പാടുമുള്ള 18,000 ജോലികള്‍ വെട്ടിക്കുറയ്‌ക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ഗൂഗിള്‍ മാതൃ കമ്പനിയായ ആല്‍ഫബെറ്റ് ഏകദേശം 12,000 പേരെ വെട്ടിക്കുറച്ചു.

 

Tags: Nokia5geurofinlandercssonmobile
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിഎസ്എൻഎൽ: 23,000 ഫോർ ജി സൈറ്റുകൾകൂടി വരുന്നു; 9.25 കോടി മൊബൈൽ വരിക്കാർ

ഫിന്‍ലന്‍ഡിലെ സാന്താക്ലോസ് വില്ലേജ്‌
Varadyam

സാന്താക്ലോസിനെ തേടി ഫിന്‍ലന്‍ഡിലേക്ക്

India

ഇന്ത്യ വളർന്നു വരുന്ന മഹാശക്തി, പരാമർശത്തിന് പിന്നാലെ പാകിസ്ഥാനിലെ എംബസ്സി അടച്ചുപൂട്ടി, എല്ലാ നയതന്ത്രബന്ധവും ഫിൻലൻഡ് അവസാനിപ്പിക്കുന്നു

India

ചൈന 5ജി വികസിപ്പിച്ചത് 12 വര്‍ഷവും 25.7 ലക്ഷം കോടി രൂപയും ചെലവഴിച്ച്; ഇന്ത്യ തദ്ദേശീയ ബദല്‍ വികസിപ്പിച്ചത് രണ്ടരവര്‍ഷത്തില്‍: അജിത് ഡോവല്‍

World

ഹിസ്ബുള്ള നേതാക്കളെ കൊന്ന പേജർ പോലെ മൊബൈൽ ഫോണുകളും പൊട്ടിത്തെറിച്ചേക്കാമെന്ന് ഭയന്ന് ഇറാൻ : മൊബൈൽ ഉപയോഗിക്കരുതെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.