Friday, June 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മലങ്കര-മീനച്ചില്‍ കുടിവെള്ള പദ്ധതിക്ക് 21ന് തുടക്കം; നടപ്പാകുന്നത് 1243 കോടിയുടെ പദ്ധതി

Sreejith K C by Sreejith K C
Oct 19, 2023, 03:21 pm IST
in Kottayam
മലങ്കര -മീനച്ചില്‍ കുടിവെള്ള പദ്ധതിക്കായി പ്രദേശത്ത് എത്തിച്ച കൂറ്റന്‍ പൈപ്പുകള്‍

മലങ്കര -മീനച്ചില്‍ കുടിവെള്ള പദ്ധതിക്കായി പ്രദേശത്ത് എത്തിച്ച കൂറ്റന്‍ പൈപ്പുകള്‍

FacebookTwitterWhatsAppTelegramLinkedinEmail

കോട്ടയം: മീനച്ചില്‍ താലൂക്കിന്റെ ദാഹമകറ്റാന്‍ 1243 കോടിയുടെ മലങ്കര-മീനച്ചില്‍ കുടിവെള്ള പദ്ധതിക്ക് 21ന് തുടക്കമാകും. 2012ല്‍ ഭരണാനുമതി നല്കിയിരുന്ന പദ്ധതിയാണ് നീണ്ട കാത്തിരിപ്പിനു ശേഷം കേന്ദ്ര ജല്‍ ജീവന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി യാഥാര്‍ത്ഥ്യമാകുന്നത്.

കെ.എം.മാണി ധനകാര്യ മന്ത്രിയായിരുന്നപ്പോഴാണ് മീനച്ചില്‍ താലൂക്കിലെ കടനാട് പഞ്ചായത്തില്‍ നീലൂരില്‍ പദ്ധതി ആരംഭിക്കുന്നതിന് ഭരണാനുമതി നല്കിയതും ജലസംഭരണിക്കായി ഭൂമി ഏറ്റെടുത്തതും. ജല്‍ ജീവന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളിലായി 13 പഞ്ചായത്തുകള്‍ക്കായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. നീലൂരില്‍ ശുദ്ധീകരണ പ്ലാന്റിനായി നേരത്തെ ഭൂമി ഏറ്റെടുത്തിരുന്നു. 42230 കുടുബങ്ങള്‍ക്കായി ശുദ്ധീകരിച്ച കുടിവെള്ളം തടസ്സമില്ലാതെ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ജലവിതരണ ശൃംഖലയ്‌ക്കായി 2085 കി.മീ. പൈപ്പ് ലൈനുകളാണ് സ്ഥാപിക്കുക. 154 ജലസംഭരണികളും സ്ഥാപിക്കും. കടനാട്, രാമപുരം, ഭരണങ്ങാനം, മീനച്ചില്‍, തലപ്പുലം, മേലുകാവ്, മൂന്നിലവ്, തലനാട്, തിടനാട്, പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, കൂട്ടിക്കല്‍ പഞ്ചായത്തുകള്‍ക്കാണ് ജല്‍ ജീവന്‍ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ഈ പഞ്ചായത്തുകളിലെ കുടിവെള്ള കണക്ഷനുകള്‍ ഇല്ലാത്ത എല്ലാ വീടുകളിലും പൈപ്പ് കണക്ഷന്‍ മുഖേന ശുദ്ധജലം എത്തും.

ഇടുക്കി ജില്ലയിലെ മലങ്കര ഡാം റിസര്‍വോയറില്‍നിന്ന് മുട്ടം വില്ലേജിലെ മാത്തപ്പാറയില്‍ ഫ്‌ളോട്ടിങ് പമ്പ് ഹൗസ് നിര്‍മിച്ചാണ് പദ്ധതിക്കാവശ്യമായ റോ വാട്ടര്‍ ശേഖരിക്കുന്നത്. ഇതേ വില്ലേജില്‍ വള്ളിപ്പാറയ്‌ക്കു സമീപം ബൂസ്റ്റിംഗ് സ്റ്റേഷന്‍ നിര്‍മിച്ച് ഒരു ഘട്ടം കൂടി ബൂസ്റ്റ് ചെയ്ത് കടനാട് പഞ്ചായത്തിലെ നീലൂരില്‍ സ്ഥാപിക്കുന്ന 45 ദശലക്ഷം ലീറ്റര്‍ ശേഷിയുള്ള ജല ശുദ്ധീകരണ ശാലയില്‍ എത്തിക്കും. ഇവിടെ നിന്ന് പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തിലെ വെട്ടിപ്പറമ്പിന് സമീപം 25 ലക്ഷം ലീറ്റര്‍ ശേഷിയുള്ള ഭൂതല സംഭരണിയിലേക്ക് എത്തും.  ഇവിടെ നിന്നാണ് പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേകര, കൂട്ടിക്കല്‍, തലനാട്, തിടനാട്, തീക്കോയി പഞ്ചായത്തുകള്‍ക്ക് ജലം ലഭ്യമാകുക. നീലൂര്‍ ശുദ്ധീകരണശാലയില്‍നിന്ന് കടനാട്, രാമപുരം, മേലുകാവ്, മൂന്നിലവ്, ഭരണങ്ങാനം, മീനച്ചില്‍, തലപ്പലം പഞ്ചായത്തുകളിലും ജലം എത്തും.

പദ്ധതിക്കായി ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു. ജലവിതരണ ശൃംഖലയ്‌ക്കായുള്ള പൈപ്പുകളും വിവിധ പഞ്ചായത്തുകളില്‍ എത്തിച്ചുകൊണ്ടിരിക്കുകയാണ്. മലങ്കര ഡാം റിസര്‍വോയറില്‍ എന്നും ജല ലഭ്യത ഉറപ്പായതിനാല്‍ പദ്ധതിയില്‍ നിന്നും മുടക്കമില്ലാതെ ജലം ഉറപ്പുവരുത്താം. നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള ജല ശുദ്ധീകരണ പ്രക്രിയയാണ് ഇവിടെ നടപ്പാക്കുക. കമ്പ്യൂട്ടര്‍ അധിഷ്ഠിത സാങ്കേതിക വിദ്യയിലൂടെ ജലവിതരണം കുറ്റമറ്റതാക്കുക എന്നതും ലക്ഷ്യമിടുന്നു. 21ന് പാലായില്‍ നടക്കുന്ന ചടങ്ങില്‍ ജനപ്രതിനിധികളും കക്ഷി നേതാക്കളും പങ്കെടുക്കും. മന്ത്രി വി.എന്‍.വാസവന്‍ അധ്യക്ഷനാകും.

പാലാ, ഈരാറ്റുപേട്ട നഗരസഭകള്‍ക്കായി ‘അമൃത്’ പദ്ധതിയും കരൂര്‍ ഗ്രാമപ്പഞ്ചായത്ത് മേഖലയ്‌ക്കായി പ്രത്യേക കുടിവെള്ള പദ്ധതിയും ഇതോടൊപ്പം നടപ്പാക്കുമെന്നും ജോസ് കെ.മാണി എംപി പറഞ്ഞു.

 

 

Tags: MeenachilMalankara reservoirDrinking Water
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരവുമായി കിഫ്ബി

ചന്തവിള വാര്‍ഡില്‍ നടന്ന ജനസദസ്സ് കൗണ്‍സിലര്‍ അഡ്വ.വി.ജി ഗിരികുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
Thiruvananthapuram

കുടിവെള്ളം കിട്ടാക്കനിയെന്ന് ചന്തവിള വാര്‍ഡ് ജനസദസ്

Health

പല്ലുതേയ്‌ക്കാതെ വെറും വയറ്റിൽ വെള്ളം കുടിച്ചാൽ ഗുണമോ ദോഷമോ? അറിയാം ഇക്കാര്യങ്ങൾ

Kerala

സംസ്ഥാനത്ത് ഇന്ന് മുതൽ വൈദ്യുതിക്കും കുടിവെള്ളത്തിനും നിരക്ക് കൂടും; കെഎസ്ഇബി ലക്ഷ്യമിടുന്നത് 357.28 കോടി രൂപയുടെ അധികവരുമാനം

നീരൊഴുക്ക് കുറഞ്ഞ വാമനപുരം നദി കാരേറ്റ് പാലത്തില്‍ നിന്നുള്ള ദൃശ്യം. താല്‍ക്കാലിക തടയണയും കാണാം
Thiruvananthapuram

നീരൊഴുക്ക് കുറഞ്ഞ് വാമനപുരം നദി; കുടിവെള്ളത്തിന് നെട്ടോട്ടമോടി നാട്ടുകാര്‍

പുതിയ വാര്‍ത്തകള്‍

എന്തെഴുതിയാലും സ്പെല്ലിങ് മിസ്റ്റേക്ക് ; ടാറ്റയെ ബഹിഷ്ക്കരിക്കാൻ നടക്കുന്ന നേരത്തിന് പള്ളിക്കൂടത്തിൽ പോയി രണ്ടക്ഷരം പഠിക്കാൻ നോക്കെടാ

തുര്‍ക്കിയുടെ ഫാഷന്‍ ബ്രാന്‍ഡുകളായ കൊട്ടോണ്‍, മോവി, ട്രെന്‍ഡ്യോള്‍ എന്നിവയുടെ ലോഗോകള്‍ (ഇടത്ത്) തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്)

തുര്‍ക്കിയുടെ ഫാഷന് വാതില്‍കൊട്ടിയടച്ച് ഇന്ത്യ; ട്രെന്‍ഡ്യോള്‍, കൊട്ടോണ്‍, മാവി, എല്‍സി വൈകികി ഇന്ത്യയില്‍ ഇല്ല; നഷ്ടം 695 കോടി

ആലപ്പുഴയില്‍ വീടുകള്‍ക്ക് തീപിടിച്ചു, ആളപായമില്ല

തെന്നല: പൊതുപ്രവര്‍ത്തകര്‍ക്ക് ഒരു പാഠപുസ്തകമെന്ന് ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്

മഴക്കാലത്ത് ഡ്രൈവിംഗിനിടെ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍

മലയാളത്തിലെ ആദ്യ സിനിമാറ്റിക് യൂണിവേഴ്‌സിന് തുടക്കം കുറിക്കാൻ ദുൽഖർ സൽമാൻ

കാനഡയുടെ പ്രധാനമന്ത്രി മാര്‍ക് കാര്‍ണി (വലത്ത്)

മോദിയെ തളയ്‌ക്കാനാവില്ല മക്കളേ…കാനഡയിലെ ജി7 യോഗത്തില്‍ മോദിയെ ക്ഷണിച്ചില്ലെന്ന വ്യാജപ്രചാരണം പൊളിഞ്ഞു, മോദിക്ക് ക്ഷണമുണ്ട്

മത്സരയോട്ടം നടത്തി: സ്വകാര്യ ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി

തല്ലിക്കൊന്ന് കാട്ടില്‍ക്കളയും, അപ്പന്റെ ചെവിക്കല്ല് അടിച്ച് പൊട്ടിക്കും..; സാന്ദ്ര തോമസിന് വധഭീഷണി

വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ മുപ്പതാം വാര്‍ഷികം ബാകുവില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies