Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

‘വിമന്‍ ഇന്‍ വര്‍ക്കിങ് പ്ലെയ്‌സസ്’: തൊഴിലിടങ്ങളിലെ സ്ത്രീപക്ഷ നേര്‍കാഴ്ചയായി ശ്രീജ പള്ളത്തിന്റെ ചിത്ര പ്രദര്‍ശനം

'Women in Working Places': Sreeja Pallam's film exhibition as a glimpse of women in the workplace

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2023, 05:04 am IST
inKannur

കണ്ണൂര്‍: ജീവിതത്തിന്റെ സമസ്തമേഖലകളിലും സജീവമായ സ്ത്രീ സാന്നിധ്യം വരച്ച് കാ
ട്ടി ശ്രീജ പള്ളത്തിന്റെ ചിത്രപ്രദര്‍ശനം. വിവിധ മേഖലകളിലെ സ്ത്രീ സാന്നിധ്യം നേരിട്ട്
കണ്ട് രണ്ടുവര്‍ഷമായി ക്യാന്‍വാസില്‍ പകര്‍ത്തിയ ചിത്രങ്ങളില്‍ അറുപതോളം തെരഞ്ഞെ
ടുത്ത ചിത്രങ്ങളാണ് കണ്ണൂര്‍ മഹാത്മ മന്ദിരത്തിലെ പ്രദര്‍ശിനിയിലുള്ളത്.

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ വലിയ വെല്ലുവിളികള്‍ നേരിടുന്ന ഈ കാലഘട്ടത്തില്‍ എല്ലാ മേഖലകളിലും അതിജീവനത്തിന്റെ പോരാട്ടത്തിലാണവര്‍. ചായകടക്കാരി മുതല്‍ തേങ്ങയിടുന്നവര്‍ തുടങ്ങി ഒട്ടേറെമുഖങ്ങളുണ്ട് ഇവര്‍ക്ക്. വനിതാഡ്രൈവര്‍, റബ്ബര്‍ ടാപ്പിങ് തൊഴിലാളികള്‍, തൂപ്പുകാരി, ബസ് കണ്ടക്ടര്‍. നെയ്‌ത്തുകാര്‍, ഓലയും കൊട്ടയുംമെടയുന്നവര്‍,
കൊല്ലപ്പണിയെടുക്കുന്നവര്‍ തുടങ്ങി സാധാരണ പുരുഷന്‍മാര്‍ ചെയ്തുവരുന്ന ആയാസകരമായ ജോലികളിലൊക്കെഇന്ന് സ്ത്രീകളുമുണ്ട്.

കുടുംബം പുലര്‍ത്താന്‍ ജീവിതത്തിലെ വെല്ലുവിളികളെ പോരാട്ടമായെടുത്ത് മുഖ്യധാരയിലേക്ക് വന്ന സ്ത്രീകളുടെ ചിത്രങ്ങള്‍ അക്രിലിക്കില്‍ പരമ്പരയായി ചെയ്തിരിക്കുകയാണ് ശ്രീജ പള്ളം. ഒന്നിനൊന്ന് മെച്ചമായ ജീവിതഗന്ധിയായ ചിത്രങ്ങള്‍ കേവലം വരകള്‍ക്കപ്പുറം വര്‍ത്തമാനകാല സമൂഹത്തിന്റെ നേര്‍ പരിച്ഛേദം കൂടിയാണ്. ഇളം നീല ബാക്ക്ഗ്രൗണ്ടില്‍ വരച്ച ചിത്രങ്ങള്‍ കാഴ്‌ച്ചക്കാരില്‍ അവരുടെ അതീജീവനപോരാട്ടമാണ് വ്യക്തമാക്കുന്നത്.

പഴയ ലക്കിടിയിലെ ജിഎസ്ബി സ്‌കൂളിലെ അധ്യാപികയായ ശ്രീജയ്‌ക്ക് വരയെന്നാല്‍ കേവലം കലാപരമായ ആവിഷ്കാരത്തിനപ്പുറം പച്ചയായ ജീവിതം വരച്ച് കാട്ടാനുള്ള മാധ്യമം കൂടിയാണ്. സ്ത്രീ ചിത്രരചനയില്‍ ഇനിയും തൊഴിലിടങ്ങളിലെ കൂടുതല്‍ ചിത്രങ്ങള്‍ വരച്ചു കാട്ടാനാണ് ശ്രമം. ചിത്രരചന ശാസ്ത്രീയമായി പഠിച്ച ശ്രീജ പള്ളത്ത് കേരളത്തിനകത്തും പുറത്തും നിരവധി ചിത്രപ്രദര്‍ശനം നടത്തിയിട്ടുണ്ട്.

കുടുംബത്തിന്റെ പൂര്‍ണ്ണ പിന്തുണയാണ് ശ്രീജയുടെ വരകള്‍ക്ക് ശക്തി പകരുന്നത്. പാലക്കാട് ഒറ്റപ്പാലത്താണ് ശ്രീജ പള്ളം താമസിക്കുന്നത്. ഭര്‍ത്താവ് പരമേശ്വരന്‍. മക്കള്‍: ആര്യ, ബാലു.

കണ്ണൂര്‍ മഹാത്മമന്ദിരത്തില്‍ ഏകാമി ആര്‍ട്ട് ഗ്യാലറിയിലാണ് ചിത്രപ്രദര്‍ശനം നടന്നുവരുന്നത്. രാവിലെ 11 മണി മുതല്‍ വൈകുന്നേരം ഏഴു മണി വരെയാണ് പ്രദര്‍ശനം. നവംബര്‍ പതിനൊന്നു വരെ ഗാലറി സന്ദര്‍ശിച്ച് പ്രദര്‍ശനം കാണാനും ആവശ്യക്കാര്‍ക്ക് സ്വന്തമാക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്.

Tags: kannurSreeja Pallamfilm exhibition'Women in Working Places'Canvas Painting
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍
Kerala

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

Kerala

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

Kerala

ഹിന്ദു പെൺകുട്ടികൾക്ക് ഇഷ്ടത്തിന് വസ്ത്രമിടാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു ; മുസ്ലീമായ പെണ്ണിന് ഇഷ്ടമുള്ള വേഷമിടാൻ സമൂഹത്തോട് വഴക്കിടേണ്ടി വന്നു

Kerala

ബംഗാൾ വഴി അനധികൃതമായി കണ്ണൂരിലെത്തി ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു

Kerala

കെ. കുഞ്ഞിക്കണ്ണൻ ഏറെ അനുഭവ സമ്പത്തുള്ള പത്രപ്രവർത്തകൻ; അനുശോചിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

പുതിയ വാര്‍ത്തകള്‍

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.