മലപ്പുറം മഞ്ചേരി സ്വദേശി സന്‍ഹ ഫാത്തിമയാണ് പത്ത് ലക്ഷം തികച്ച യാത്രക്കാരി. ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് സന്‍ഹ.
കുടുംബത്തോടൊപ്പം ഹൈകോര്‍ട്ട് ജങ്്ഷന്‍ ടെര്‍മിനലില്‍ നിന്ന് വൈപ്പിന്‍ വാട്ടര്‍ മെട്രോ ടെര്‍മിനലിലേക്ക് യാത്ര ചെയ്യാന്‍ എത്തിയപ്പോഴാണ് 10 ലക്ഷം എന്ന ഭാഗ്യ നമ്പറില്‍ യാത്ര
ചെയ്യുന്നത് താനാണെന്ന് മനസിലാക്കിയത്. കെഎംആര്‍എല്‍ ഡയറക്ടര്‍ ഫിനാന്‍സ് എസ്.അന്നപൂരണി, കൊച്ചി വാട്ടര്‍ മെട്രോ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സാജന്‍ പി.ജോണ്‍ എന്നിവര്‍ ചേര്‍ന്ന് സന്‍ഹയ്‌ക്ക് ഉപഹാരം നല്‍കി.











