Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കോടികള്‍ പാഴായി: ആധുനിക മത്സ്യമാര്‍ക്കറ്റ് കാട്കയറുന്നു; ഇവിടം സാമൂഹികവിരുദ്ധരുടെ താവളം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2023, 09:23 pm IST
inErnakulam

മൂവാറ്റുപുഴ: മൂന്നു കോടി രൂപ ചെലവഴിച്ചു നിര്‍മിച്ച ആധുനിക മത്സ്യ മാര്‍ക്കറ്റ് ഇതര സംസ്ഥാന തൊഴിലാളികളുടെയും സാമൂഹികവിരുദ്ധരുടെയും താവളമാകുന്നു. നഗരമധ്യ
ത്തില്‍ നിര്‍മ്മിച്ച ഇവിടം മത്സ്യ മാര്‍ക്കറ്റ് ആരംഭിക്കാന്‍ കഴിയില്ല എന്ന് ഉറപ്പിച്ചെങ്കിലും കെട്ടിടവും സൗകര്യങ്ങളും മറ്റ് എന്തിനു വേണ്ടി ഉപയോഗിക്കുമെന്ന കാര്യത്തില്‍ നഗരസഭയ്‌ക്ക് വ്യക്തതയില്ല.

മുനിസിപ്പല്‍ സ്റ്റേഡിയത്തിനുസമീപത്തായതിനാല്‍ സ്‌പോര്‍ട്‌സ് ഹോസ്റ്റലാക്കി മാറ്റാം എന്ന് നഗരസഭ ഒരിക്കല്‍ ആലോചിച്ചെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ആധുനിക മത്സ്യമാര്‍ക്കറ്റിനുവേണ്ടി അനുവദിച്ച ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച കെട്ടിടവും മറ്റും വേറെ ആവശ്യത്തിന് ഉപയോഗി ക്കാന്‍ കഴിയില്ല എന്ന നിയമോ പദേശം കിട്ടിയതോടെ മത്സ്യമാര്‍ക്കറ്റ് നഗരസഭ ഉപേക്ഷിച്ച നിലയിലാണ്.

മത്സ്യ മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്നതിന്റെ സമീപത്ത് ഒട്ടേറെ മത്സ്യ വില്‍പന ശാലകള്‍ തുറക്കുമ്പോഴും കോടികള്‍ മുടക്കി നിര്‍മിച്ച മാര്‍ക്കറ്റ് അടച്ചിട്ടിരിക്കുന്നത് മൂലം ലക്ഷങ്ങളാണ് വാടക ഇനത്തില്‍ നഗരസഭയ്‌ക്ക് നഷ്ടമാകുന്നത്. മുനിസിപ്പല്‍ സ്റ്റേഡിയത്തിനു സമീപം ഒരേക്കറോളം വരുന്ന സ്ഥലത്താണ് ആധുനിക ശുചിത്വപൂര്‍ണ മത്സ്യ മാര്‍ക്കറ്റ് നിര്‍മിച്ചത്.

8 വര്‍ഷം മുമ്പ് മത്സ്യ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്‌തെങ്കിലും ഒരു ദിവസം പോലും തുറന്നു
പ്രവര്‍ത്തിച്ചിട്ടില്ല. 2009ല്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ തുക കൊണ്ടാണു നിര്‍മാണം തുടങ്ങിയത്. ജോസഫ് വാഴയ്‌ക്കന്‍ എംഎല്‍എ ആയിരിക്കുമ്പോള്‍ ആസ്തി വികസന ഫണ്ടില്‍ നിന്ന് 45.33
ലക്ഷം രൂപയും കേന്ദ്രത്തിന്റെ 1.62 ലക്ഷവും ചേര്‍ത്താണു നിര്‍മാണം പൂര്‍ത്തിയാക്കിയത്. ശീതീകരണ സംവിധാനവും, ആധുനിക മാലിന്യ സംസ്കരണ സംവിധാനവും, നിരവധിസ്റ്റാളുകളും ഉള്‍ക്കൊള്ളുന്ന രണ്ടു നില കെട്ടിടമാണ് ശുചിത്വ മത്സ്യ മാര്‍ക്കറ്റിനു വേണ്ടി പൂര്‍ത്തിയാക്കിയത്. കെട്ടിടത്തിനു ചുറ്റും താഴ്ന്ന പ്രദേശമായതിനാല്‍ മഴക്കാലത്ത് വെള്ളക്കെട്ടും വെള്ളപ്പൊക്ക ഭീഷണിയുമുണ്ടാകും. അതുകൊണ്ടു തന്നെ വാഴപ്പിള്ളിയില്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മത്സ്യ മാര്‍ക്കറ്റിലെ മൊത്ത കച്ചവടക്കാര്‍ക്ക് ആര്‍ക്കും ഇവിടേക്ക് മാറ്റുന്നതില്‍ താല്‍പ്പര്യവുമില്ല.

Tags: anti-socialsFish Market Moovattupuzha
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കര്‍ഷകമാര്‍ച്ചില്‍ സാമൂഹ്യവിരുദ്ധര്‍ ഉണ്ടാകുമെന്ന രഹസ്യറിപ്പോര്‍ട്ട് ശരിയായി; ഹരിയാനയില്‍ പൊലീസിനെ കല്ലെറിഞ്ഞ് സാമൂഹ്യവിരുദ്ധര്‍

India

ഹല്‍ദ്വാനി സംഘര്‍ഷം: ആക്രമണങ്ങള്‍ക്ക് പിന്നില്‍ സാമൂഹ്യവിരുദ്ധര്‍, കര്‍ശന നടപടിയെന്ന് പുഷ്‌കര്‍ സിങ് ധാമി

India

സാമൂഹ്യവിരുദ്ധരുടെ ആക്രമണം: വന്ദേഭാരതിന് സുരക്ഷാവേലി

പുതിയ വാര്‍ത്തകള്‍

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറി, യുവതിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

kerala bank

കേരള ബാങ്ക് രൂപീകരണം പുനഃപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

സോഷ്യല്‍മീഡിയ വഴിയുളള പരിചയം മുതലാക്കി 15 കാരിയെ പലവട്ടം പീഡിപ്പിച്ച യുവാവിന് 55 വര്‍ഷം കഠിനതടവ്

സൈബര്‍ തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് 62 ലക്ഷം രൂപയുടെ സ്വര്‍ണം വാങ്ങിയ ഷാഹിദ് സുലൈമാന്‍ കുടുങ്ങി

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കുനേരെ ലൈംഗിക ചേഷ്ടകള്‍ കാണിച്ച കേസില്‍ യുവാവിന് തടവും പിഴയും

‘ ഇവരെ വിശ്വസിക്കാൻ പറ്റില്ല , ഇന്ത്യ സ്വന്തമായി നിർമ്മിക്കണം ‘ ; സ്റ്റാർലിങ്കിനെതിരെ സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു

തടവുകാരില്‍ നിന്ന് എംഡിഎംഎ പിടികൂടിയ സംഭവം വന്‍ സുരക്ഷാ വീഴ്ച, അടിയന്തര അന്വേഷണം ആരംഭിച്ചു

മുതിര്‍ന്ന പൗരന്മാരെ ഉപദ്രവിച്ചാല്‍ 3 വര്‍ഷം വരെ തടവും പിഴയും, പൊലീസ് സ്റ്റേഷനുകളില്‍ പ്രത്യേക പരിഗണന,വയോജന സംരക്ഷണ ബില്‍ അവതരിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.