Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

വേ ഡോട്ട് കോമിന്റെ പുതിയ ഓഫീസ് ടെക്നോപാര്‍ക്കില്‍ തുറന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2023, 07:39 pm IST
in Technology

തിരുവനന്തപുരം: വിജയം നേടുന്നതിനായി യുവ പ്രൊഫഷണലുകള്‍ ആര്‍ജ്ജിക്കേണ്ട പ്രധാന ഗുണമാണ് പ്രതിരോധ ശേഷിയെന്ന് ഡോ. ശശി തരൂര്‍ എം.പി പറഞ്ഞു. യുവാക്കള്‍ പ്രതിസന്ധികളെ ചെറുക്കാനും അതില്‍നിന്ന് തിരിച്ചുവരാനുമുള്ള മനക്കരുത്ത് ആര്‍ജ്ജിക്കേണ്ടത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. യു.എസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കാര്‍ വെര്‍ട്ടിക്കല്‍ പ്ലാറ്റ്ഫോമായ വേ ഡോട്ട് കോമിന്റെ പുതിയ ഓഫീസ് തിരുവനന്തപുരം ടെക്നോപാര്‍ക്ക് ഫേസ് ത്രിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വീഴ്ചകള്‍ എല്ലാവര്‍ക്കും സംഭവിക്കുന്നതാണെന്നും അതില്‍നിന്ന് കരകയറുന്നതും വെല്ലുവിളികളെ ചെറുക്കുന്നതുമാണ് പ്രധാനമെന്നും പറഞ്ഞ തരൂര്‍ കോവിഡ് സമയത്ത് നേരിട്ട തിരിച്ചടിയില്‍ നിന്ന് വേ ഡോട്ട് കോം തിരിച്ചെത്തി നേട്ടങ്ങള്‍ കൈവരിച്ചത് ചൂണ്ടിക്കാട്ടി. വേ ഡോട്ട് കോം പോലുള്ള കമ്പനികള്‍ക്ക് കേരളത്തില്‍ വിപുലീകരിക്കാന്‍ വലിയ സാധ്യതയാണുള്ളത്. തലസ്ഥാന നഗരം വന്‍കിട കമ്പനികള്‍ക്കും സുഖകരമായ ജീവിതത്തിനും അനുയോജ്യമായ സ്ഥലമായി മാറുകയാണെന്നും തരൂര്‍ പറഞ്ഞു.

ലോകത്തെ 48-ാമത്തെ മാര്‍ക്കറ്റ് പ്ലേസ് ആയി വേ ഡോട്ട് കോമിനെ ബ്ലൂംബെര്‍ഗ് റാങ്ക് ചെയ്തിട്ടുണ്ടെന്ന് വേ ഡോട്ട് കോം സിഇഒ ബിനു ഗിരിജ പറഞ്ഞു. 2019 ല്‍ അഞ്ചു പേരുമായി ടെക്നോപാര്‍ക്കില്‍ 200 സ്ക്വയര്‍ ഫീറ്റില്‍ പ്രവര്‍ത്തനമാരംഭിച്ച കമ്പനിക്ക് ഇന്ന് അമേരിക്കയിലെ സിലിക്കണ്‍ വാലിയിലും ടെക്നോപാര്‍ക്കിലുമായി 750 ജീവനക്കാരുണ്ട്. ടെക്നോപാര്‍ക്കില്‍ 28,000 സ്ക്വയര്‍ ഫീറ്റ് ഓഫീസാണുള്ളത്. പുതിയ ഓഫീസിന് 500 ജീവനക്കാരെ ഉള്‍ക്കൊള്ളാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വേ ഡോട്ട് കോം കണ്‍ട്രി ഹെഡ് കെ.എസ് ബാലഗോപാല്‍ നന്ദി പറഞ്ഞു.

യു.എസ്സിലെ സിലിക്കണ്‍ വാലിയില്‍ ഇന്‍കുബേറ്റ് ചെയ്ത വേ ഡോട്ട് കോം 2016 ലാണ് ആരംഭിച്ചത്. ആദ്യത്തെ സൂപ്പര്‍ ഓട്ടോ ആപ്പ് എന്ന നിലയില്‍ ശ്രദ്ധേയമായ സ്ഥാപനം പിന്നീട് യുഎസ്സിലെ കാറുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കുള്ള ഇന്‍ഷ്വര്‍ടെക്, ഫിന്‍ടെക് പ്ലാറ്റ്ഫോം എന്ന നിലയില്‍ വളര്‍ന്നു. മോട്ടോര്‍ വാഹന ഇന്‍ഷുറന്‍സ്- റി ഫിനാന്‍സ്, പാര്‍ക്കിംഗ് റിസര്‍വേഷന്‍, കാര്‍ വാഷ് ബുക്കിംഗ്, ഓട്ടോ ഫിനാന്‍സ്, യൂബര്‍ റൈഡ്, റോഡ് സൈഡ് അസിസ്റ്റന്‍സ് തുടങ്ങിയ സേവനങ്ങള്‍ വേ ഡോട്ട് കോം നല്‍കുന്നു. ഏകീകൃത പ്ലാറ്റ്ഫോമിലൂടെയാണ് ഉപഭോക്താക്കള്‍ക്ക് ഈ സേവനങ്ങള്‍ എത്തിക്കുന്നത്. അമേരിക്കയിലെ 50 സംസ്ഥാനങ്ങളിലും ഈ ഓട്ടോ ഫിന്‍ടെക് പ്ലാറ്റ്ഫോമിന്റെ സേവനം ലഭ്യമാണ്.

Tags: way.com
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

ലോകകപ്പ് ഫുട്ബാളില്‍ നോക്കൗട്ടിലേക്ക് കടന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ആഹ്ളാദം

ലോകകപ്പ് ഫുട്ബാളില്‍ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ കളിസൗന്ദര്യത്തെ തോല്‍പിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍; 9 ആഫ്രിക്കന്‍ രാജ്യങ്ങളും നോക്കൗട്ടില്‍

മകളെ ക്രൂരമായി മര്‍ദിച്ച അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.