Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇസ്രായേലിലേക്ക് ലബനന്‍ മിസൈല്‍ ആക്രമണം; പിന്നില്‍ ഹിസ്ബുള്ള

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2023, 05:45 am IST
in World

ടെല്‍അവീവ്: ഇസ്രായേലിലേക്ക് ലബനനില്‍ നിന്ന് മിസൈല്‍ ആക്രമണം. ഒരാള്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തിന് പിന്നാലെ അതിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് ലബനന്‍ സായുധ സംഘടനയായ ഹിസ്ബുള്ള രംഗത്തെത്തി. അതിര്‍ത്തി പ്രദേശമായ നഹര്‍യ പട്ടണത്തോട് ചേര്‍ന്നുള്ള ശ്തുല പ്രദേശത്തായിരുന്നു ആക്രമണം. തിരിച്ചടിയായി ഇസ്രായേല്‍ ലബനനിലേക്ക് റോക്കറ്റാക്രമണം നടത്തി.

പിന്നാലെ അതിര്‍ത്തിയോട് ചേര്‍ന്ന് നാല് കിലോമീറ്റര്‍ പരിധിയില്‍ ഇസ്രായേല്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. അനുവാദം കൂടാതെ പ്രദേശത്തേക്ക് കടക്കുന്ന ആരെയും വെടിവച്ചിടുമെന്ന് ഐഡിഎഫ് മുന്നറിയിപ്പ് നല്കി.

അതിനിടെ വടക്കന്‍ ഗാസയില്‍ നിന്ന് ഒഴിയാന്‍ ഇസ്രായേല്‍ നല്കിയ അന്ത്യശാസനത്തിന്റെ സമയം ഇന്നലെ ഉച്ചയ്‌ക്ക് അവസാനിച്ചു. ഇവിടുള്ളവര്‍ക്ക് തെക്കന്‍ പ്രദേശത്തേക്ക് പോകാന്‍ ഇസ്രായേല്‍ സുരക്ഷിത ഇടനാഴി തുറന്നിരുന്നു. നിര്‍ദിഷ്ട സമയത്ത് മേഖലയില്‍ ആക്രമണം നടത്തില്ല. സാഹചര്യം ഉപയോഗപ്പെടുത്തി എല്ലാവരും തെക്കന്‍ ഗാസയിലേക്ക് മാറണമെന്നും ഐഡിഎഫ് എക്സില്‍ കുറിച്ചു.

ഗാസയിലുള്ള സാധാരണക്കാരുടെയും കുടുംബങ്ങളുടെയും സുരക്ഷ പ്രധാനമാണ്. ഹമാസ് നേതാക്കള്‍ അവരവരുടെ കുടുംബങ്ങളുടെ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് മനസിലാക്കണമെന്നും ഐഡിഎഫ് കൂട്ടിച്ചേര്‍ത്തു. വടക്കന്‍ ഗാസയിലുള്ളവര്‍ ഒഴിയുന്നത് ഹമാസ് തടയുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും ഐഡിഎഫ് പുറത്തുവിട്ടു. ഗാസയില്‍ നിന്ന് ആളുകള്‍ ഒഴിഞ്ഞ് പോകുന്നതോടെ കര, വ്യോമ, നാവിക ആക്രമണത്തിനൊരുങ്ങുകയാണ് ഇസ്രായേല്‍.

അതേസമയം, ഇസ്രായേലിലെ കിബുത്സ് നിറിം കൂട്ടക്കൊലയുടെ സൂത്രധാരനും ഹമാസിന്റെ മുതിര്‍ന്ന കമാന്‍ഡറുമായ ബില്ലാല്‍ അല്‍ ക്രോധയെ വധിച്ചെന്ന് റിപ്പോര്‍ട്ട്. ഐഡിഎഫിന്റെ വ്യോമാക്രമണത്തില്‍ ബില്ലാല്‍ അല്‍ ക്രോധയും ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് ഹമാസ് നേതാക്കളും കൊല്ലപ്പെട്ടതായാണ് വിവരം.

തെക്കന്‍ ഗാസ മുനമ്പിലെ ഖാന്‍ യൂനിസ് നഗരത്തില്‍ ഇയാളുടെ താമസ സ്ഥലം ഐഡിഎഫ് കണ്ടെത്തിയിരുന്നു. ഇതിന് പുറമെ ഹമാസിന്റെ നൂറിലധികം കമാന്‍ഡ് സെന്ററുകളും മറ്റും കേന്ദ്രീകരിച്ച് ഇസ്രായേല്‍ വ്യോമാക്രമണം നടത്തുകയായിരുന്നു. നിരവധി ടാങ്ക് വേധ
മിസൈല്‍ ലോഞ്ച് പാഡുകളും നിരീക്ഷണകേന്ദ്രങ്ങളും തകര്‍ത്തതായും ഐഡിഎഫ് പ്രസ്താവനയില്‍ പറയുന്നു. ലബനനില്‍ നിന്ന് ഇസ്രായേലിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് ഭീകരരെയും സൈന്യം വധിച്ചു.

ഇസ്രായേല്‍ ആക്രമണത്തില്‍ 2329 പേര്‍ കൊല്ലപ്പെട്ടതായി ഗാസയിലെ ഹമാസ് ഭരണകൂടം അറിയിച്ചു. 9042 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഹമാസ് ആക്രമണത്തില്‍ 1300ലധികം ഇസ്രായേലികള്‍ കൊല്ലപ്പെട്ടതായാണ് വിവരം. 286 സൈനികരും ഇതിലുള്‍പ്പെടുന്നു.

Tags: missile attackIsrael-HamasLebanonHezbollah
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാൻ, ഹമാസ്, ഹിസ്ബുള്ള എന്നിവയ്‌ക്കെതിരായ പോരാട്ടം ഒരിക്കലും അവസാനിക്കില്ല ; ജുത രക്തത്തിന് പ്രതികാരം ചെയ്യാനുറപ്പിച്ച് ബെഞ്ചമിൻ നെതന്യാഹു

World

സമാധാന ചര്‍ച്ചകള്‍ക്കിടെ ഭീഷണി തുടര്‍ന്ന് ട്രംപ്, ഹിസ്ബുള്ളയെ തടഞ്ഞില്ലെങ്കില്‍ ഇറാനെ വീണ്ടും ആക്രമിക്കും

World

തീവ്രവാദികളെ തിരഞ്ഞ് പിടിച്ച് വധിക്കുമെന്ന് നെതന്യാഹു ;  ഇസ്രായേൽ-ഹിസ്ബുള്ള സംഘർഷത്തിൽ തെക്കൻ ലെബനനിൽ 18 പേർ കൊല്ലപ്പെട്ടു

World

വെടിനിര്‍ത്തല്‍ കരാറിനിടെ ലെബനനില്‍ വീണ്ടും ഇസ്രായേല്‍ ഡ്രോണ്‍ ആക്രമണം, നിരവധി പേര്‍ കൊല്ലപ്പെട്ടു

World

ഹിസ്ബുള്ളയ്‌ക്കെതിരായ നടപടി അവസാനിച്ചിട്ടില്ല , മുഴുവൻ തീവ്രവാദികളെയും മുച്ചൂട് മുടിയ്‌ക്കും ; കടുത്ത ഭാഷയിൽ മുന്നറിയിപ്പുമായി നെതന്യാഹു

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ബാറിലെ സംഘര്‍ഷത്തിനിടെ പൊള്ളലേറ്റ ഒരാള്‍ മരിച്ചു

ഭർത്താവിന് ഇഷ്ടമല്ല , കാണാൻ വരരുതെന്ന് ബന്ധുക്കളോട് സോനം :  ലൗജിഹാദിൽ കുടുങ്ങിയ സോനത്തിന്റെ ജീവനെടുത്ത് ഭർത്താവ് സുൽത്താൻ ജുസാബ്

കോറോ ഹെല്‍ത്ത് കമ്പനി പിരിച്ചു വിട്ടവര്‍ക്ക് 5 മാസത്തെ ശമ്പളം കൂടി നല്‍കും

ആരിഫ് ഹുസൈന്റെ പരിപാടിയിൽ ഉദ്ഘാടനകനായി ഇസ്ലാം പണ്ഡിതൻ ജലാലുദ്ദീൻ ഉസ്താദ് : നേരത്തെ പേര് പറയാതിരുന്നത് സ്വമതത്തിലെ തീവ്ര വിശ്വാസികളെ ഭയന്ന്

കോഴിക്കോട് പ്രിയദര്‍ശിനി ബസില്‍ മോഷണം, അതിഥി തൊഴിലാളിയുടെ 15000 രൂപ മോഷ്ടിച്ചു

ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനം: കെ എസ് യുവിന്റെ എതിര്‍പ്പ് തളളി മുഖ്യമന്ത്രി

വൈദ്യുതി മുടങ്ങി: പാലോട് സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ രോഗിയുടെ മുറിവ് വച്ചുകെട്ടിയത് മൊബൈല്‍ വെളിച്ചത്തില്‍

ശബരിമല സ്വര്‍ണക്കൊളള : അന്തിമ റിപ്പോര്‍ട്ട് വേഗത്തില്‍ വിചാരണക്കോടതിയില്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

“പിസ്റ്റളുകളും ബോംബുകളുമല്ല, ഇന്ന് ലഖ്‌നൗവിൽ ബ്രഹ്മോസ് നിർമ്മിക്കുകയാണ് “: ബരാബങ്കിയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

പാറ്റപാർട്ടിയുടെ പാലർമെൻ്റ് മാർച്ചിനിടെ പോലീസിന് നേരെ ആക്രമണം; ദൽഹി പോലീസിലെ നിരവധി ഉദ്യോഗസ്ഥർക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.