Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

വാരഫലം: 2023 ഒക്‌ടോബര്‍ 15 മുതല്‍ 21വരെ: ഈ ആഴ്ച വിവാഹമംഗളകാര്യങ്ങള്‍ക്ക് അനുയോജ്യം ഏതൊക്കെ നാളുകാര്‍ക്കെന്ന് എന്നറിയേണ്ടെ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2023, 09:30 am IST
in Astrology

വാരഫലം: 2023 ഒക്‌ടോബര്‍ 15 മുതല്‍ 21വരെ

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
വിദ്യാഭ്യാസപരമായ കാര്യങ്ങളില്‍ അല്‍പ്പം ബുദ്ധിമുട്ടുണ്ടാകുന്ന കാലമാണ്. തെരഞ്ഞെടുപ്പു രംഗങ്ങളില്‍ വിജയിക്കുവാന്‍ കഴിയും. സന്താനങ്ങളുടെ വിവാഹകാര്യങ്ങള്‍ക്ക് അനുകൂല സാഹചര്യങ്ങള്‍ ഉണ്ടാകും. ഗൃഹത്തില്‍ നിന്ന് അകന്നു കഴിയേണ്ടതായി വരും. പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുവാന്‍ അവസരം ലഭിക്കും.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
വിദേശയാത്രകള്‍ക്കുള്ള അവസരം ലഭിക്കുകയോ വിദേശവുമായി ബന്ധപ്പെട്ട ജോലികളിലേര്‍പ്പെടുകയോ ചെയ്യും. കര്‍മരംഗത്ത് അംഗീകാരവും സ്ഥാനക്കയറ്റവും ലഭിക്കും. കരള്‍സംബന്ധമായ അസുഖങ്ങള്‍ ഉപദ്രവിച്ചേക്കും. പരീക്ഷകളില്‍ പ്രശസ്ത വിജയം കൈവരിക്കും. പുതിയ സംരംഭങ്ങള്‍ ആരംഭിക്കും.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
ഭരണാധികാരികളുടെ പ്രീതിക്കു പാത്രമാകും. കര്‍മകുശലത അംഗീകരിക്കപ്പെടുകയും നായകത്വം ലഭിക്കുകയും ചെയ്യും. പ്രവര്‍ത്തനമേഖല പുഷ്ടിപ്പെടുകയും ചെയ്യും. അപകട സാധ്യതയുള്ളതിനാല്‍ സാഹസ പ്രവൃത്തികളിലേര്‍പ്പെടുന്നവര്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തുക.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
തൊഴില്‍ സംബന്ധമായ കാര്യങ്ങള്‍ക്കുവേണ്ടിയുള്ള യാത്രകള്‍ ആവശ്യമായി വരും. തൊഴില്‍ രംഗത്ത് മാറ്റങ്ങള്‍ ഉണ്ടാകുവാനാടിയുണ്ട്. സ്ഥലംമാറ്റം പ്രതീക്ഷിക്കാം. സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമുണ്ടാകും. വസ്തു സംബന്ധമായ വ്യവഹാരങ്ങളില്‍ അനുകൂലമായ തീരുമാനമുണ്ടാകും.

ചിങ്ങക്കൂറ്. മകം, പൂരം, ഉത്രം (1/4)
ദൂരയാത്രകള്‍ ആവശ്യമായി വരും. ഗൃഹാസുഖം കുറയും. കഴുത്തിനെ സംബന്ധിക്കുന്ന രോഗങ്ങള്‍ ഉപദ്രവിച്ചേക്കും. ഗവേഷണ കാര്യങ്ങളിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ജോലിയില്‍ അസാധാരണമായ പുരോഗതി ദൃശ്യമാകും. പരീക്ഷണഘട്ടങ്ങളുണ്ടാകുമെങ്കിലും സമര്‍ത്ഥമായി അവയെ തരണം ചെയ്യുവാന്‍ കഴിയും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
ഔദ്യോഗികമായി സ്ഥലംമാറ്റവും പദവിയും ലഭിക്കും. പുതിയ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ കഴിയും. പ്രവര്‍ത്തനമേഖലയില്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരുമെങ്കിലും അനുകൂലമായ ഫലവും മറ്റുള്ളവരില്‍നിന്നും ലഭിക്കുന്ന പ്രോത്സാഹനവും എല്ലാ വിധത്തിലുള്ള ആയാസങ്ങളെയും ലഘൂകരിക്കും.

തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
വിദ്യാഭ്യാസ കാര്യങ്ങളിലും കലാരംഗത്തും ശോഭിക്കും. ബാങ്കുലോണുകള്‍ ലഭിക്കുന്നതിനു കാലതാമസം നേരിടും. എഴുത്തുപരീക്ഷകളിലും ഇന്റര്‍വ്യൂകളിലും ശോഭിക്കും. സന്താനങ്ങളുടെ വിവാഹം നടക്കും. യാത്രാ ക്ലേശം അനുഭവപ്പെടും.

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
വൈവാഹിക കാര്യങ്ങള്‍ക്ക് പുരോഗതിയുണ്ടാകും. വിദേശയാത്രയ്‌ക്കുള്ള അവസരം കൈവരും. കല, സാഹിത്യം തുടങ്ങിയവയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ജനപ്രീതി നേടുവാന്‍ കഴിയും. ജോലിക്കാര്‍ക്ക് തൊഴില്‍പരമായ ചില ബുദ്ധിമുട്ടുകളെ നേരിടേണ്ടതായി വരും. സാമ്പത്തിക കാര്യങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ട കാലമാണ്.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
ഉണര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ അവസരങ്ങള്‍ സംജാതമാകും. കലാസാഹിത്യാദി രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഭാഗ്യവശാല്‍ ചില ഗുണാനുഭവങ്ങളുണ്ടാകും. ഏര്‍പ്പെടുന്ന കാര്യങ്ങളോട് ആരംഭത്തില്‍ പ്രകടിപ്പിക്കുന്ന ആഭിമുഖ്യം നിലനിര്‍ത്തുവാന്‍ സാധിച്ചില്ലായെന്നു വന്നേക്കും.

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരവും പ്രാഗത്ഭ്യം തെളിയിക്കുവാനുള്ള അവസരങ്ങളും ലഭിക്കും. വിവാഹകാര്യങ്ങളില്‍ തീരുമാനമുണ്ടാകും. പുതിയ സംരംഭങ്ങള്‍ വിജയകരമായി തീര്‍ക്കുവാന്‍ കഴിയും.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
യാത്രയും പരിശ്രമവും ആവശ്യമായി വരുമെങ്കിലും പുതിയ സംരംഭങ്ങള്‍ വിജയപ്രദമായി പരിണമിക്കും. വിവാഹകാര്യത്തിലുള്ള തീരുമാനം വൈകും. വിദ്യാ തടസ്സം അനുഭവപ്പെടും. വിദേശയാത്രയ്‌ക്കുള്ള അവസരങ്ങള്‍ ലഭിക്കും.

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
വസ്തുവകകളുടെ ക്രയവിക്രയങ്ങള്‍ നടക്കും. പൂര്‍വ്വികസ്വത്ത് ലഭിക്കും. തൊഴില്‍ സംബന്ധമായ മാറ്റങ്ങളൊ സ്ഥംമാറ്റമോ ഉണ്ടാകും.

Tags: OctoberAstrology Weekly Result
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

വാരഫലം: ഏപ്രില്‍ 6 മുതല്‍ 12 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ വിജയിക്കും, വിവാദങ്ങളില്‍ വിജയിക്കും

Astrology

വാരഫലം ഫെബ്രുവരി 16 മുതല്‍ 22 വരെ

Astrology

വാരഫലം 2025 ഒക്‌ടോബര്‍ 20 മുതല്‍ 26 വരെ: പ്രൊമോഷന്‍ ലഭിക്കും. ഏറ്റെടുത്ത സംഗതികളിലെല്ലാം വിജയം കൈവരിക്കും.

Astrology

വാരഫലം: സപ്തംബര്‍ 29 മുതല്‍ ഒക്‌ടോബര്‍ 5 വരെ, ഈ നാളുകാര്‍ക്ക് ആലോചനയിലിരുന്ന വിവാഹം നടക്കും, ഉദ്യോഗത്തില്‍ പ്രൊമോഷന്‍ പ്രതീക്ഷിക്കാം

Kerala

‘വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒക്ടോബര്‍വരെ അവസരം’: വാര്‍ത്ത വിശ്വസിക്കല്ലേയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

ഷോക്കേറ്റ് കെഎസ്ഇബി കരാർ ജീവനക്കാരന് ദാരുണാന്ത്യം; അപകടം അറ്റകുറ്റപ്പണക്കിടെ

കസ്റ്റഡിയില്‍ നിന്ന് പ്രതികള്‍ ചാടിപ്പോയ സംഭവം; മൂന്ന് പോലീസുകാര്‍ക്കെതിരെ നടപടി

രണ്ടാംഘട്ട വോട്ടെടുപ്പ്; പശ്ചിമബംഗാളിൽ സംഘർഷം, ബിജെപി ഓഫീസിന് തീയിട്ടു, പോളിങ് ഏജൻ്റിന് ക്രൂരമർദ്ദനം

ഇന്‍ഷൂറന്‍സും ഫിറ്റ്‌നസുമില്ലാതെ കെഎസ്ആര്‍ടിസി സര്‍വ്വീസുകൾ; പൂച്ചക്കാര് മണികെട്ടുമെന്ന് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കേരള

സംവിധായകൻ രഞ്ജിത്തിനെതിരെ തെളിവുണ്ട്; ലൈംഗിക അതിക്രമ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി എസ്ഐടി

കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിൽ 731 സ്റ്റെനോഗ്രാഫർ ഒഴിവുകൾ : യോഗ്യത പ്ലസ് ടു, വിജ്ഞാപനം പ്രസിദ്ധീകരിച്ചു

മോഷണക്കേസിൽ സിപിഎം പ്രവര്‍ത്തകനെ ആന്ധ്ര പോലീസ് അറസ്റ്റ് ചെയ്തു, പിടിയിലായ ഷിനോസ് മന്‍സൂര്‍ വധക്കേസിലെ ഒന്നാം പ്രതി

പ്രധാനമന്ത്രി കാശിയിൽ: രാജ്യത്തിന്റെ സർവ്വ വിജയത്തിനായി ദർശനം, പ്രാർത്ഥന, പൂജകൾ

തമിഴ്‌നാട്ടിൽ അണ്ണാ ഡി.എം.കെ.-ടി.വി.കെ. സഖ്യത്തിന് നീക്കം? ഭൂരിപക്ഷം കുറഞ്ഞാൽ സഖ്യം, രഹസ്യ ചർച്ച നടന്നെന്ന് റിപ്പോർട്ട്

ബംഗ്ലാദേശില്‍ മാരകമായ അഞ്ചാംപനി പടരുന്നു; മരണസംഖ്യ 250 കടന്നു, മുഹമ്മദ് യൂനുസിന് യാത്രാ വിലക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.