Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിന്‍വാതില്‍ നിയമനം: ധനവകുപ്പിന്റെ എതിര്‍പ്പിനും ശിവന്‍കുട്ടിയുടെ ന്യായീകരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2023, 10:03 pm IST
inKerala

തിരുവനന്തപുരം: കിലയിലെ പിന്‍വാതില്‍ നിയമനങ്ങളെയും അവ സാധൂകരിക്കാന്‍ നടത്തിയ കത്തിടപാടുകളെയും ന്യായീകരിച്ച് വീണ്ടും തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടി. ധനവകുപ്പിന്റെ എതിര്‍പ്പ് സാധാരണമാണെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ന്യായീകരിച്ചു. കിലെ ചെയര്‍മാന്റെ വിശദീകരണക്കുറിപ്പ് അതുപോലെ വായിക്കുകയായിരുന്നു മന്ത്രി.

ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ചും നുണകള്‍ ആവര്‍ത്തിച്ചും കിലെ എന്ന സര്‍ക്കാര്‍ സ്ഥാപനത്തെയും തന്നെയും അധിക്ഷേപിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന്് മന്ത്രി ആവശ്യപ്പെട്ടു. സപ്തംബര്‍ 20ന് ലേബര്‍ സെക്രട്ടറി ഇറക്കിയ ഉത്തരവ് കിലെയിലെ സ്ഥിരനിയമനത്തെ സംബന്ധിച്ചിട്ടുള്ളതല്ല.

താന്‍ ഇടപെട്ട് ഇഷ്ടക്കാരായ 11 പേരെ കിലെയില്‍ സ്ഥിരമായി നിയമിച്ചു എന്ന വാര്‍ത്ത കള്ളമാണ്. പലപ്പോഴായി കരാര്‍ അടിസ്ഥാനത്തില്‍ കിലെയില്‍ തുടരുന്ന മൂന്നു പേരുടെയും എട്ടു ദിവസവേതനക്കാരുടെയും താത്കാലിക നിയമനം അംഗീകരിച്ചുള്ള ഉത്തരവ് മാത്രമാണ് വന്നത്.

പരിചയസമ്പത്തുള്ളവരെ കിട്ടാതെ വന്നപ്പോള്‍ മാത്രമാണ് ആവശ്യമുള്ളവരെ താത്കാലികമായി നിയമിച്ചത്. സൂര്യാഹേമന്‍ ഉള്‍പ്പെടെ ഭൂരിപക്ഷം പേരും ബിരുദാനന്തര ബിരുദധാരികളാണെന്നും മന്ത്രി പറഞ്ഞു.

കത്ത് സുതാര്യമാണ്. വര്‍ഷങ്ങളായി താത്കാലിക നിയമനങ്ങള്‍ നടക്കുന്നുണ്ട്. അവയൊക്കെ പലപ്പോഴും സ്ഥിരപ്പെടുത്തിയിട്ടുമുണ്ട്. ഡിവൈഎഫ്‌ഐ നേതാവ് എന്നതിനപ്പുറം സൂര്യ ഹേമന്‍ ജേണലിസത്തില്‍ റാങ്കുള്ള, യോഗ്യയായ വ്യക്തിയാണെന്നും അവരെ നിയമിക്കുന്നതില്‍ തന്റെ ഭാഗത്ത് നിന്ന് ഒരു ഇടപെടലും ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

Tags: Finance departmentBack door appointmentMinister Sivankuttyjustification
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാഹിത്യ അക്കാദമിയിലെ അനധികൃത നിയമനങ്ങള്‍ക്കെതിരെ ധനകാര്യ വിഭാഗം

Kerala

പ്‌ളസ് വണ്‍ പാഠപുസ്തകങ്ങളില്‍ സമ്പൂര്‍ണ്ണ മാറ്റം, ഇടത് അജണ്ട നടപ്പാക്കുമെന്ന് വ്യക്തമാക്കി മന്ത്രി ശിവന്‍കുട്ടി

Kerala

രാഹുലിനെ കോണ്‍ഗ്രസ് സസ്‌പെന്‍ഡു ചെയ്തത് വെറും നാടകം മാത്രമാണെന്ന് തെളിഞ്ഞുവെന്ന് മന്ത്രി ശിവന്‍കുട്ടി

Kerala

പ്രതിപക്ഷം എത്ര ഭേദം! സിപിഐ ഏറെ വേദനിപ്പിച്ചു, അപമാനിച്ചു: പരിദേവനവുമായി മന്ത്രി ശിവന്‍കുട്ടി

Kerala

ഓപ്പറേഷൻ സിന്ദൂർ വിശദീകരിച്ച് പത്ര സമ്മേളനം നടത്തിയ കേണൽ സോഫിയ ഖുറേഷി വന്നത് ഹിജാബ് ധരിച്ചല്ല ; സൗദിയിൽ ഇല്ലാത്ത മതനിയമങ്ങളാണ് ഇവിടെ 

പുതിയ വാര്‍ത്തകള്‍

കൊല്ലത്ത് :മത്സ്യത്തൊഴിലാളിയെ കായലില്‍ വീണ് കാണാതായി

വിദ്യാർത്ഥി പ്രസ്ഥാനം പാർലമെന്റിൽ ചർച്ച ചെയ്യാൻ തയ്യാറാണ്, ആഭ്യന്തരമന്ത്രി ഉത്തരം നൽകും ; പ്രതിപക്ഷം ഇറങ്ങി ഓടരുത് : നിലപാട് വ്യക്തമാക്കി കിരൺ റിജിജു

‘വ്യത്യാസങ്ങൾ മാറ്റിവെക്കുക’ : മുസ്ലീം രാഷ്‌ട്രങ്ങൾ ഇസ്ലാമിക് നാറ്റോയിൽ ചേരണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവർണർ

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

കാതങ്ങൾ ദൂരെ”; സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആദ്യ ഗാനം പുറത്ത്

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്”; തബു കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത്

‘ഫോട്ടോയും റീല്‍സും ചിത്രീകരിക്കാനാകില്ല’: സെപ്റ്റംബർ മുതൽ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിരോധനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.