Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഹാര്‍ദ്ദിക് പാണ്ഡ്യ ഉരുവിട്ട മന്ത്രമേതാണ്? ആ പന്തില്‍ പാകിസ്ഥാന്റെ ഇമാം-ഉള്‍-ഹഖ് വീണു; സമൂഹമാധ്യമങ്ങളില്‍ വൈറലായി ഹാര്‍ദ്ദികിന്റെ പ്രാര്‍ഥന

പന്തെടുത്ത് ചുണ്ടോടടുപ്പിച്ച് ഹാര്‍ദ്ദിക് പാണ്ഡ്യ എന്തോ ഒരു മന്ത്രം ഉരുവിട്ടു. ആ പന്തില്‍ പാകിസ്ഥാന്‍ ഓപ്പണര്‍ ഇമാം ഉള്‍ ഹഖിന്റെ വിക്കറ്റ് വീണു. കീപ്പറുടെ ക്യാച്ച്! ഹാര്‍ദ്ദിക് പാണ്ഡ്യ ഉരുവിട്ടത് ഹിന്ദുമന്ത്രമെന്ന് സോഷ്യല്‍ മീഡിയ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2023, 07:30 pm IST
in Cricket, Sports
പന്തെറിയും മുമ്പ് മന്ത്രം ഉരുവിടുന്ന ഹാര്‍ദ്ദിക് പാണ്ഡ്യ(ഇടത്ത്) ഇമാം ഉള്‍ ഹഖിന്‍റെ വിക്കറ്റ് കിട്ടിയതോടെ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ആഹ്ളാദ പ്രകടനം (വലത്ത്)

പന്തെറിയും മുമ്പ് മന്ത്രം ഉരുവിടുന്ന ഹാര്‍ദ്ദിക് പാണ്ഡ്യ(ഇടത്ത്) ഇമാം ഉള്‍ ഹഖിന്‍റെ വിക്കറ്റ് കിട്ടിയതോടെ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ആഹ്ളാദ പ്രകടനം (വലത്ത്)

അഹമ്മദാബാദ്: പന്തെറിയാന്‍ പോകുന്ന ഹാര്‍ദ്ദിക് പാണ്ഡ്യ ഇതുവരെ ചെയ്യാത്ത ഒരു കാര്യമാണ് പാകിസ്ഥാനെതിരായ മത്സരത്തില്‍ ശനിയാഴ്ച ചെയ്തത്. പന്തെടുത്ത് ചുണ്ടോടടുപ്പിച്ച് എന്തോ ഒരു മന്ത്രം ഉരുവിട്ടു. ആ പന്തില്‍ പാകിസ്ഥാന്‍ ഓപ്പണര്‍ ഇമാം ഉള്‍ ഹഖിന്റെ വിക്കറ്റ് വീണു. വിക്കറ്റ് കീപ്പറുടെ ക്യാച്ച്!

These stump mics are getting out of hand.🤯#INDvPAK #INDvsPAK2023 #HardikPandya pic.twitter.com/RDG9uMllCO

— OTTplay (@ottplayapp) October 14, 2023

തൊട്ടുമുമ്പത്തെ പന്ത് ബൗണ്ടറിയിലേക്ക് പായിച്ച് ക്രീസില്‍ ഭീഷണിയായി വളരുകയായിരുന്നു ഇമാം ഉള്‍ ഹഖ്. അപ്പോഴാണ് ഒരു നിശ്ശബ്ദമായ പ്രാര്‍ത്ഥന പോലെ അടുത്ത പന്തെറിയും മുന്‍പ് ഹാര്‍ദ്ദിക് പാണ്ഡ്യയുടെ വിചിത്രമായ ആക്ഷന്‍. ഉടനെ വിക്കറ്റും കിട്ടി. ഇതോടെ സമൂഹമാധ്യമങ്ങളില്‍ ഹാര്‍ദ്ദികിന്റെ ഈ ആത്മീയ ആക്ഷന്‍ വൈറലായി. “ഹിന്ദുപ്രാര്‍ത്ഥന ഫലിച്ചു, പാക് വിക്കറ്റ് വീണു” – എന്നൊക്കെയായിരുന്നു സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങള്‍.

വിക്കറ്റ് കിട്ടിയതോടെ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ആഹ്ളാദപ്രകടനവും വിചിത്രമായിരുന്നു. ഇമാം ഉള്‍ ഹഖിനോട് ക്രീസ് വിട്ട് പോകാന്‍ പറയുന്ന രീതിയില്‍ ആക്ഷന്‍ കാട്ടിയായിരുന്നു ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ആഹ്ളാദപ്രകടനം. എന്തായാലും ആരെയാണ് ഹാര്‍ദ്ദിക് പാണ്ഡ്യ പ്രാര്‍ത്ഥിച്ചത് ? ഏത് മന്ത്രമാണ് ഹാര്‍ദ്ദിക് പാണ്ഡ്യ ഉരുവിട്ടത്?- ഉത്തരം ബാക്കിയാക്കി സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന ചോദ്യങ്ങള്‍ നിരവധിയാണ്.

Tags: Social MediaHardik PandyaINDVPAKINDvsPAK
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സോഷ്യല്‍മീഡിയയില്‍ സുരേന്ദ്രന്റെ തീംസോങ് ട്രെന്‍ഡിങ്

Kerala

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….തമാശയ്‌ക്ക് പോലും ഇങ്ങിനെ പറയരുത്…അണുബോംബിട്ടാല്‍ സംഭവിക്കുക ഇതാണ്…

Kerala

നടി വീണാ നായര്‍ ട്വന്റി20 സ്ഥാനാര്‍ഥി: ഏറ്റുമാനൂരില്‍ മത്സരിക്കും, അഞ്ജലി നായര്‍ തൃപ്പൂണിത്തുറയിലും ലക്ഷ്മിപ്രിയ പെരുമ്പാവൂരിലും

Entertainment

ബിജെപി ഭരണത്തിൽ വന്നാൽ കേരളത്തിൻറെ ചരിത്രം മാറും, അത്രയും കെൽപ്പുള്ളതുകൊണ്ടാണ് ബിജെപി ഇന്ത്യ ഭരിക്കുന്നത്

Kerala

കിരീട നേട്ടവുമായി നാട്ടിലെത്തിയ സഞ്ജു സാംസണ് ഊഷ്മള സ്വീകരണം,ഇത്രയും സ്‌നേഹം താന്‍ അര്‍ഹിക്കുന്നോ എന്ന് സംശയമെന്ന് താരം

പുതിയ വാര്‍ത്തകള്‍

SIR വന്നതോടെ മ്യാന്മർ ബംഗ്ലാദേശികളെല്ലാം ഔട്ട്! പശ്ചിമ ബംഗാളിൽ 91 ലക്ഷം വോട്ടര്‍മാര്‍ പുറത്ത്, നെഞ്ചിടിപ്പേറി മമതയും തൃണമൂലും

സംസ്ഥാനത്തെ നടുക്കിയ വിതുര പീഡനക്കേസ്; ഒന്നാം പ്രതി ഷംസുദ്ദീൻ മുഹമ്മദ് ഷാജഹാന് 37 വർഷം കഠിനതടവ്

കർമ്മപുരോഗതിയും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 11-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അന്ന് ഇതാണ് യഥാർത്ഥ കേരള സ്റ്റോറി, ഇവിടെ മതേതര വിവാഹം നടക്കുമെന്ന് വീമ്പിളക്കി: ഇന്ന് വൈറൽ താര വിവാഹം നടത്തിയതിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം

‘പ്രവചന സിംഹം’ സി. പി. റാഷിദ് പറയുന്നു ബിജെപിക്ക് സീറ്റും (1-3) യുഡിഎഫ് ഭരണവും(91-102) ഉറപ്പ്

മനുഷ്യരെ വഹിച്ച് ചന്ദ്രനെച്ചുറ്റിയ ആർട്ടിമിസ് ഭൂമിയിലിറങ്ങി

ചോറ്റാനിക്കര അമ്മയുടെ ഐതീഹ്യത്തെ കുറിച്ചറിയാം

ഗണപതി പ്രീതിക്ക് ചെയ്യേണ്ടത് ഇവയൊക്കെ

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.