Sunday, April 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലോകമെങ്ങും സംഘര്‍ഷം, ഏക പ്രതീക്ഷ ഭാരതത്തില്‍: യോഗി ആദിത്യനാഥ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2023, 10:01 pm IST
in India

ലഖ്നൗ: വിവിധ രാജ്യങ്ങളില്‍ സംഘര്‍ഷങ്ങള്‍ നടക്കുന്ന ഈ കാലഘട്ടത്തില്‍ സനാതന ധര്‍മത്തിന് മാത്രമേ ലോകത്ത് സമാധാനം ഉറപ്പ് നല്കാനാകൂവെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സനാതന ധര്‍മത്തിലൂടെ ഋഷിമാര്‍ ഏത്
പ്രശ്നത്തെയും നേരിടുമെന്നും പൊതുപ്രവര്‍ത്തനത്തില്‍നിന്ന് അവരെ പിന്തിരിപ്പിക്കാന്‍ സാധിക്കില്ലെന്നും യോഗി പറഞ്ഞു. റോഹ്തകിലെ ബാബ മസ്ത്നാഥ് മഠത്തില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഏക് ഭാരത് ശ്രേഷ്ഠ ഭാരത് പരിപാടി ഈ ലക്ഷ്യം വച്ചുകൊണ്ടുള്ളതാണ്. ഇതിനെക്കുറിച്ചുള്ള അറിവ് എല്ലാ ഗ്രാമങ്ങളിലും എത്തിക്കുമെന്നും യോഗി പറഞ്ഞു.

അഫ്ഗാനിസ്ഥാന്‍, ഉക്രൈന്‍, ഗാസ എന്നിവിടങ്ങളില്‍നിന്നെല്ലാം ജനം ഓടി രക്ഷപ്പെടുകയാണ്. എല്ലാ രാജ്യത്തെയും ദുരിതത്തിലായ മനുഷ്യര്‍ ഭാരതത്തിലേക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയിലേക്കുമാണ് ഉറ്റുനോക്കുന്നത്. ഭാരതം മാത്രമാണ് ഏക പ്രതീക്ഷയെന്ന് അവര്‍ വിശ്വസിക്കുന്നു. ഭാരതത്തിലെ 140 കോടി ജനത ഒന്നിച്ച് ഒറ്റ ശക്തിയായി മാറുകയാണ്, യോഗി പറഞ്ഞു. ഭാരതത്തിന്റെ ഐക്യത്തിനായി പ്രവര്‍ത്തിക്കുന്ന ഋഷിമാരെ അദ്ദേഹം പ്രശംസിച്ചു.

രാമക്ഷേത്രത്തിനായുള്ള പ്രക്ഷോഭത്തിലുള്‍പ്പെടെ ഋഷിമാര്‍ വലിയ പങ്ക് വഹിച്ചു. ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഋഷിമാര്‍ എത്തിയിട്ടുണ്ട്. ഇവിടെ ജാതിയുടെയോ മതത്തിന്റെയോ വേര്‍തിരിവ് ഇല്ല. എല്ലാ വിഭാഗം ആരാധനകളും പാരമ്പര്യങ്ങളും വിശ്വാസങ്ങളും സനാതന ധര്‍മത്തിന്റെ അന്തഃസത്ത മനസിലാക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags: WorldConflictYogi Adityanath. India
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ശബരിമല വിശ്വാസം: മുഖ്യമന്ത്രി പിണറായി വിജയനെ സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി തള്ളിക്കളയുന്നോ? ലക്ഷ്യം എന്താണ്?

Kerala

അതു വ്യക്തമായി, ഇങ്ങനെ തുടർന്നാൽ കേരളത്തിന്റെ വികസനം കൂപ്പുകുത്തും

World

വെനിസ്വേലയ്‌ക്കെതിരായ യുഎസ് ആക്രമണത്തിന് ശേഷം ക്യൂബയ്‌ക്ക് എന്ത് സംഭവിക്കും ? ഭയന്ന് വിറച്ച് കമ്മ്യൂണിസ്റ്റ് രാജ്യം

News

തായ്‌ലാൻഡ്- കംബോഡിയ സംഘർഷം ഹിന്ദു ക്ഷേത്രത്തിന് നാശമുണ്ടാക്കുന്നതിൽ ഭാരതം ആശങ്കയറിയിച്ചു

India

സ്വർണ വില കുറഞ്ഞ് 60000 രൂപയിലേക്ക് എത്തും? സാമ്പത്തിക വിദഗ്ധർ പറയുന്നത് ഇങ്ങനെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രത്യാശയുടെയും നന്മയുടെയും സന്ദേശം പകര്‍ന്ന് ഈസ്റ്റര്‍, ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥന

കാസര്‍ഗോഡ് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിക്കെതിരെ വനിതാ ലീഗ് നേതാവിന്റെ വിദ്വേഷ പ്രചാരണമെന്ന് പരാതി

ഫാത്തിമ തെഹ്ളിയ പെട്ടോ? വെല്‍ഫെയര്‍ പാര്‍ട്ടി കണ്‍വെന്‍ഷന് പോകാന്‍ ഒരുങ്ങി, മാധ്യമങ്ങള്‍ അറിഞ്ഞപ്പോള്‍ പരിപാടി റദ്ദാക്കി, അസുഖമെന്ന് മറുപടി

കൈക്കൂലി; ആര്യങ്കാവ് എക്‌സൈസ് ചെക്ക് പോസ്റ്റിലെ 4 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പ്രചരണത്തിന് കൂടെ പോകാൻ ആളില്ലാതെ പിഷാരടി…

വീട്ടില്‍ ഉറങ്ങിക്കിടന്ന ഇളയ സഹോദരന്റെ കാലുകള്‍ അടിച്ചൊടിച്ച് ജ്യേഷ്ഠന്‍

കോഴിക്കോട് വീടിനുള്ളില്‍ അനധികൃത പടക്കനിര്‍മാണത്തിനിടെ സ്ഫോടനം; 2 മരണം, പരിക്കേറ്റ രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍

കോഴ നല്കിയ ഗൗരവ് കുമാറിനെ അറിയില്ലെന്ന വേണുഗോപാലിനെ വാദം പൊളിഞ്ഞു, ഗൗരവ് കുമാറിനെ ഭാര്യയ്‌ക്കൊപ്പമുള്ള വോണുഗോപാലിന്റെ ഫോട്ടോ പുറത്ത്

‘ ദാറ്റ്സ് സം ഗോഡ് ലെവൽ കോൺഫിഡൻസ് ‘ ; എൻ ഡി എ സ്ഥാനാർത്ഥി ടി റനീഷിന് പിന്തുണയുമായി ഉണ്ണി മുകുന്ദൻ

ശബരിമല യുവതീ പ്രവേശനം: 9 അംഗ ഭരണഘടനാ ബഞ്ച് രൂപീകരിച്ച് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.