Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഭാരതത്തിന്റെ പവിത്ര വിവാഹബന്ധത്തെ ഉയര്‍ത്തിപ്പിടിച്ച് ജസ്റ്റിസുമാരായ അനിരുദ്ധ് ബോസും ബേല ത്രിവേദിയും; ‘തകര്‍ന്ന ദാമ്പത്യം വിവാഹമോചനത്തിന് കാരണമല്ല’

വിവാഹമോചനം തേടി 27 വര്‍ഷം അലഞ്ഞ വ്യക്തിക്ക് വിവാഹമോചനം നിഷേധിച്ച് സുപ്രീംകോടതി. ഭാരതീയ സമൂഹത്തില്‍ വിവാഹം ഇപ്പോഴും പരിശുദ്ധവും ആത്മീയവുമായ ജീവിത ബന്ധവുമാണെന്ന് കോടതി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2023, 08:41 pm IST
inIndia

ന്യൂദല്‍ഹി: നിര്‍മ്മല്‍ സിങ്ങും ഭാര്യ പരംജീത് കൗറും തമ്മിലുള്ള 21 വര്‍ഷത്തെ വിവാഹജീവിതം താളം തെറ്റിയത് 1984ല്‍ ആണ്. അന്ന് പരംജിത് സിങ്ങിന്റെ പ്രായം 62. അല്‍പം മുന്‍കോപക്കാരനായ പരംജിത് സിങ്ങ് നേരെ വിവാഹമോചനത്തിന് കോടതിയിലെത്തി. പക്ഷെ വിവിഹമോചനം തേടിയുള്ള ആ അലച്ചില്‍ 27 വര്‍ഷം നീണ്ടു. ഡോക്ടറും എയര്‍ഫോഴ്സ് ഓഫീസറുമാണ് നിര്‍മ്മല്‍ സിങ്ങ് പനേസര്‍.

നിരവധി കോടതികള്‍ കയറിയിറങ്ങി. ഒടുവില്‍ നിര്‍മ്മല്‍ സിങ്ങിന് 89 വയസ്സായപ്പോള്‍ കേസ് സുപ്രിംകോടതിയില്‍ എത്തി. പക്ഷെ അന്തിമവിധി നിര്‍മ്മല്‍ സിങ്ങിനെ തളര്‍ത്തുന്നതും ഭാരതീയ വിവാഹസങ്കല്‍പത്തിന്റെ പവിത്രതയെ ഉയര്‍ത്തിപ്പിടിക്കുന്നതുമായിരുന്നു. ഒരിയ്‌ക്കലും തിരിച്ചുചെല്ലാന്‍ കഴിയാത്ത വിധം തകര്‍ന്ന ദാമ്പത്യബന്ധം എന്ന കാരണം പറഞ്ഞ് വിവാഹമോചനം അനുവദിക്കുന്ന ഭരണഘടനയിലെ 142ാം വകുപ്പ് ഇക്കാര്യത്തില്‍ പ്രയോഗിക്കാന്‍ കഴിയില്ലെന്നാണ് സുപ്രീംകോടതി പറഞ്ഞത്. “ഭാരതീയ സമൂഹത്തില്‍ വിവാഹം ഇപ്പോഴും പരിശുദ്ധവും ആത്മീയവും ഭാര്യാ – ഭര്‍ത്താക്കന്മാര്‍ക്കിടയിലുള്ള വൈകാരികമായ ജീവിത ബന്ധവുമാണെന്നായിരുന്നു സുപ്രീംകോടതി വ്യാഴാഴ്ച വിധി പറഞ്ഞത്. ജസ്റ്റിസുമാരായ അനിരുദ്ധ ബോസും ബേല എം. ത്രിവേദിയും അംഗങ്ങളായ സുപ്രീംകോടതി ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ഭാര്യ പരംജിത് കൗറിന്റെ വാദങ്ങള്‍ കണക്കിലെടുത്തായിരുന്നു സുപ്രീംകോടതിയുടെ ഈ വിധി. പരംജിത് കൗറിന് ഇപ്പോള്‍ 82 വയസുണ്ട്. 27 വര്‍ഷമായി ഇരുവരും വേര്‍പിരിഞ്ഞു ജീവിക്കുകയാണ്. ഇനിയുള്ള കാലം താന്‍ നിര്‍മ്മല്‍ സിങ്ങിനെ വാര്‍ധക്യകാലത്ത് ശുശ്രൂഷിക്കാമെന്നും വിവാഹമോചിതയായി മരിയ്‌ക്കേണ്ടി വരരുതെന്നുമുള്ള പരംജിത് കൗറിന് അപേക്ഷ സുപ്രീംകോടതി സ്വീകരിക്കുകയായിരുന്നു. അങ്ങിനെയാണ് നിര്‍മ്മല്‍ ജിത് സിങ്ങിന്റെ വിവാഹമോചന ഹര്‍ജി തള്ളിയത്. പരിശുദ്ധമായ തങ്ങളുടെ വൈവാഹികബന്ധത്തോടുള്ള ബഹുമാനം നിലനിര്‍ത്താന്‍ താന്‍ പരമാവധി ശ്രമിച്ചെന്നും ഭര്‍ത്താവിനെ വാര്‍ധക്യ കാലത്ത് പരിചരിക്കാന്‍ തയ്യാറാണെന്നും പരംജിത് കോടതിയെ അറിയിച്ചു. ദമ്പതികള്‍ക്ക് മൂന്ന് മക്കളും ഉണ്ട്. രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും.

ഇന്ത്യന്‍ വ്യോമസേനയില്‍ ഉദ്യോഗസ്ഥനായിരുന്നു നിര്‍മ്മല്‍ സിങ്ങ്. 1984ല്‍ അദ്ദേഹത്തിന് ചെന്നൈയിലേക്ക് സ്ഥലംമാറ്റം കിട്ടി. എന്നാല്‍ ഭാര്യ പരംജിത് കൗര്‍ കൂടെ പോകാന്‍ തയ്യാറായില്ല. സെന്‍ട്രല്‍ സ്കൂളിലെ അധ്യാപികയായിരുന്നു ഭാര്യ പരംജിത് കൗര്‍. ഇതോടെ ആരംഭിച്ച പ്രശ്നങ്ങള്‍ ഒടുവില്‍ 1996ല്‍ വിവാഹ മോചന ഹര്‍ജി നല്‍കുന്നതിലേക്ക് നിര്‍മ്മല്‍ സിങ്ങിനെ നയിച്ചു. 2000ല്‍ ചണ്ഡീഗഡിലെ ജില്ലാ കോടതി  വിവാഹ മോചനം അനുവദിച്ചു. എന്നാല്‍ ഭാര്യ പരംജീത് കൗര്‍ നല്‍കിയ അപ്പീലില്‍ ആ വര്‍ഷം തന്നെ വിധി റദ്ദാക്കി. വിവിധ കോടതികള്‍ താണ്ടി കേസ് സുപ്രീം കോടതിയില്‍ എത്തിയപ്പോള്‍ രണ്ട് പതിറ്റാണ്ടോളം കഴിഞ്ഞു.

അതേ സമയം ഈ കേസിന്റെ വിധി സമൂഹമാധ്യമങ്ങളില്‍ വേറെ രീതിയിലാണ് ചര്‍ച്ചയായത്. വിവാഹമോചനം പോലുള്ള കേസുകള്‍ തീര്‍പ്പാവാന്‍ കോടതികള്‍ എടുക്കുന്ന കാലാതാമസമാണ് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനവിഷയമായത്. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം കോടതികളില്‍ 43.2 ദശലക്ഷം കേസുകളാണ് കെട്ടിക്കിടക്കുന്നത്. വിവാഹം മോചനം അനുവദിക്കുന്നതില്‍ കോടതികള്‍ ഇടുങ്ങിയ സമീപനം സ്വീകരിക്കുന്നു എന്നും പലരും വിമര്‍ശനം ഉയര്‍ത്തി. ക്രൂരതയോ അക്രമങ്ങളോ സാമ്പത്തികമായ തര്‍ക്കങ്ങളോ ഇല്ലാതെ കോടതികള്‍ വിവാഹമോചനം അനുവദിക്കില്ലെന്ന് വരുന്നത് ദുരിതമാണെന്നും ചിലര്‍ പ്രതികരിച്ചു. അതേ സമയം പവിത്രമായ വിവാഹബന്ധത്തെ ഉയര്‍ത്തിപ്പിടിച്ച സുപ്രീംകോടതിയെ പലരും പ്രശംസിക്കുകയും ചെയ്തു.

Tags: Supreme CourtMARRIAGEdivorcearticle 142Nirmal Singh PanesarParamjith Kaursacred marriage
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

India

ഹിന്ദി ഒഴിവാക്കാൻ പറ്റില്ല , ആദ്യം നിങ്ങളുടെ മനോഭാവം മാറ്റുക : തമിഴ്‌നാടിന്റെ ഹിന്ദി ഭാഷ വിരോധത്തിന് ചുട്ടമറുപടി നൽകി സുപ്രീം കോടതി

India

വായ്‌പാ തിരിച്ചടവ് മുടങ്ങിയാല്‍ ബലം പ്രയോഗിച്ച് വാഹനം പിടിച്ചെടുക്കരുത്: സുപ്രീംകോടതി

Kerala

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

India

കോക്രോച്ച് സമരം: ഉന്നതാധികാര അന്വേഷണ സമിതി പുനസംഘടിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

പുതിയ വാര്‍ത്തകള്‍

കൃഷ്ണസ്പര്‍ശം: ഉദ്ധവസന്ദേശം- അകലം വന്നാലും സ്‌നേഹം അവസാനിക്കണമെന്നില്ല

ഗായത്രീമന്ത്രം: വാതായനങ്ങളും, വ്യതിയാനങ്ങളും

ചെമ്മാപ്പിള്ളിയിലെ ശ്രീരാമന്‍ ചിറ

ചിറകെട്ട് ഓണവും രാമായണവും

ആലോചനാമൃതം: അമ്മയാണ് വരം

ഭാഷാ സൗന്ദര്യലഹരി; സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.