Friday, April 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

പത്ത്‌ കളികൾ പന്ത്രണ്ട് സെഞ്ചുറികൾ ,ക്രിക്കറ്റ് വേൾഡ് കപ്പിലെ ഈ സെഞ്ചുറി കുതിപ്പ് ഇതെങ്ങോട്ടാണ്?

കാര്യങ്ങൾ ഇങ്ങനാണെങ്കിൽ ഒരു ലോകകപ്പിൽ കൂടുതൽ സെഞ്ചുറികൾ എന്ന റെക്കോർഡ് പതിമൂന്നാം എഡിഷനു സ്വന്തമാകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2023, 02:49 pm IST
in Cricket, Sports

പതിമൂന്നാം എഡിഷൻ ക്രിക്കറ്റ് വേൾഡ് കപ്പ് തുടങ്ങിയിട്ട് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളു ,കൃത്യമായി പറഞ്ഞാൽ 10 കളികൾ അപ്പോഴേക്കും സെഞ്ചുറികൾ 12 എണ്ണം കഴിഞ്ഞു .ഈ ട്രെൻഡ് ഇതെങ്ങോട്ടാണ്,എന്തുകൊണ്ടാണ് എന്നൊക്കെയാണ് ക്രിക്കറ്റ് ലോകം ഉറ്റു നോക്കുന്നത് .2019 -ൽ 10 മത്സരം കഴിയുമ്പോൾ സെഞ്ചുറികൾ വെറും മൂന്നും ,2015 -ൽ അഞ്ചും മാത്രമായിരുന്നു .കാര്യങ്ങൾ ഇങ്ങനാണെങ്കിൽ ഒരു ലോകകപ്പിൽ കൂടുതൽ സെഞ്ചുറികൾ എന്ന റെക്കോർഡ് പതിമൂന്നാം എഡിഷനു സ്വന്തമാകും .

ഈ എഡിഷനിൽ കളിച്ച രണ്ടു കളികളിലും സെഞ്ചുറി നേടി മുന്നിൽ നിൽക്കുന്നത് ദക്ഷിണാഫ്രിക്കയുടെ ക്വൻറ്റൻ ഡി കോക്ക് ആണ് .അവരുടെ തന്നെ റാസി വാണ്ടർ ഡസൻ ,എയ്‌ഡൻ മാർക്രം ,ശ്രീലങ്കയുടെ കുശാൽ മെൻഡിസ് ,സദീര സമരവിക്രമ , പാകിസ്ഥാൻ താരങ്ങളായ അബ്ദുള്ള ഷഫീഖ് ,മുഹമ്മദ് റിസ്വാൻ ,കിവീസ് താരങ്ങളായ ഡെവൻ കോൺവെ ,രച്ചിൻ രവീന്ദ്ര ഇംഗ്ലണ്ട് താരം ഡേവിഡ് മലാൻ ,ഇന്ത്യയുടെ രോഹിത് ശർമ്മ എന്നിവരാണ് ലിസ്റ്റിലുള്ളത് .ഇതിൽ എട്ടു പേർ ഓപ്പണിങ് പൊസിഷനിലും ബാക്കിയുള്ളവർ നാലാം നമ്പറിലും കളിക്കുന്നവരാണ് .ഇന്ത്യയിലെ ചില സ്റ്റേഡിയങ്ങളുടെ വലുപ്പക്കുറവും ഇതിനു ഒരു കാരണമായി പറയുന്നുണ്ട് .സിക്സറുകളുടെ കാര്യത്തിലും ഈ എഡിഷൻ റെക്കോർഡ് നേടും എന്നും പ്രതീക്ഷിക്കാം .2019 -ൽ അകെ സിക്സ് 357 ആയിരുന്നെങ്കിൽ ഈ ലോകകപ്പിൽ ഇപ്പോൾ തന്നെ 121 സിക്സറുകൾ പിറന്നു കഴിഞ്ഞു .

Tags: india13th ICC World cuprohith sharma
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹോർമുസ് കടലിടുക്ക് പഴയ നിലയിലേക്ക് പുനഃസ്ഥാപിക്കണം : വാണിജ്യ കപ്പലുകളെ ലക്ഷ്യമിടുന്നത് തെറ്റെന്നും ഐക്യരാഷ്‌ട്രസഭയോട് ഇന്ത്യ

India

റഷ്യൻ പ്രസിഡന്റ് പുടിൻ വീണ്ടും ഇന്ത്യ സന്ദർശിക്കും, ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കും

India

അമേരിക്കയെ മറികടന്ന് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ചൈന

India

‘പോയി ഹിന്ദു പെൺകുട്ടികളെ വിവാഹം കഴിക്കാൻ അയാൾ പറയുമായിരുന്നു’ ; നാസിക് ഐടി കമ്പനി കോർപ്പറേറ്റ് ജിഹാദ് കേസിൽ കൂടുതൽ വെളിപ്പെടുത്തൽ

India

രാജ്യത്ത് ദാരിദ്ര്യ നിർമാർജനം റെക്കോർഡ് വേഗത്തിൽ ; അതിവേഗം പുരോഗതി കൈവരിക്കുന്നത് മുസ്ലീം സമുദായം

പുതിയ വാര്‍ത്തകള്‍

ഗർഭിണിയാണ് , പരിഗണന വേണം ; മുൻകൂർ ജാമ്യാപേക്ഷ നൽകി ടി സി എസ് മതപരിവർത്തന കേസിലെ പ്രതി നിദാഖാൻ

ലാലേട്ടൻ ശബരിമല ഡ്യൂട്ടിയിൽ ;ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

നിതിന്‍ രാജിന്റെ ആത്മഹത്യ; ഇടക്കാല ജാമ്യഹർജി നല്‍കി പ്രതികളായ അധ്യാപകര്‍

പ്രണവ് മോഹൻലാൽ കല്യാണി പ്രിയദർശൻ വിവാഹത്തിനായി കാത്തിരിക്കുന്നു’; മറുപടിയുമായി ലിസി

ആശ്വാസമേകി സ്വര്‍ണവിപണി; സ്വർണ്ണവിലയിൽ വൻ ഇടിവ്

രഞ്ജിത്തിനെ ഒളിവില്‍ പോകാൻ സഹായിച്ചുവെന്ന് സംശയം; നടൻ ബോബി കുര്യനെ ചോദ്യം ചെയ്തു

ഫ്രിഡ്ജിൽ സൂക്ഷിച്ച ചീര കഴിച്ച നാലുപേർ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ

വനിതാ ബില്ലിൽ ചർച്ച പുരോഗമിക്കുന്നു; ബില്ലുകളിൽ വോട്ടെടുപ്പ് വൈകിട്ട് നാലിന്

തൊഴിലാളികൾ മരിച്ചെന്ന് പ്രചരിപ്പിച്ചത് പാകിസ്ഥാൻ സോഷ്യൽ മീഡിയ ഗ്രൂപ്പ് : നോയിഡ കലാപത്തിൽ പങ്കെടുത്തവരെ വെറുതെ വിടില്ലെന്ന് യോഗി ആദിത്യനാഥ്

ദളിത്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രശോഭിന്റെ മുൻ‌കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.