Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശമ്പള കുടിശിക: സര്‍ക്കാര്‍ ജീവനക്കാര്‍ ആശങ്കയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2023, 04:05 am IST
in Kerala

എം.ആര്‍. മണിബാബു

 

തളിപ്പറമ്പ്(കണ്ണൂര്‍): ശമ്പള കുടിശികയുടെ രണ്ടാം ഗഡു പിഎഫില്‍ ലയിപ്പിക്കുന്നത് ഇനി ഒരു ഉത്തരവുണ്ടാകുന്നത് വരെ നീട്ടിവച്ചുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവു വന്നതോടെ ജീവനക്കാര്‍ കടുത്ത ആശങ്കയില്‍. സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമെന്നു സര്‍ക്കാര്‍ തന്നെ സമ്മതിക്കുന്ന തരത്തിലാണ് കഴിഞ്ഞ ദിവസം ഉത്തരവു വന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും വിവിധ സര്‍വകലാശാലകളുടെ ജീവനക്കാരുടെയും ശമ്പള കുടിശിക പിഎഫില്‍ ലയിപ്പിക്കുന്നതാണ് നീട്ടിയത്. മൂന്നും നാലും ഗഡുക്കളുടെ കാര്യത്തിലും ജീവനക്കാര്‍ ആശങ്കയിലാണ്.

ഒക്‌ടോബര്‍ 10ന് ധനകാര്യവകുപ്പ് പുറപ്പെടുവിച്ച 151/2023/(42)/ധന ഉത്തരവിലാണ് സാമ്പത്തിക പ്രതിസന്ധി വ്യക്തമാക്കുന്നത്. ഒക്‌ടോബര്‍ ഒന്നിന് ശമ്പളകുടിശികയുടെ രണ്ടാം ഗഡു പ്രോവിഡന്റ് ഫണ്ടില്‍ ലയിപ്പിക്കുമെന്ന നേരത്തെയുള്ള ഉത്തരവ് റദ്ദാക്കിയാണ് സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.

2019 ജൂലൈ ഒന്നിന് സര്‍ക്കാര്‍ ജീവനക്കാരുടേയും, അദ്ധ്യാപകരുടേയും, സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളിലെ ജീവനക്കാരുടെയും ശമ്പള പരിഷ്‌ക്കരണം നടപ്പാക്കിയിരുന്നു. അന്ന് മുതല്‍ 2021 ഫെബ്രുവരി 28 വരെയുള്ള ശമ്പള കുടിശിക നാലു ഗഡുക്കളായി ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ടില്‍ ലയിപ്പിക്കുമെന്നായിരുന്നു സര്‍ക്കാര്‍ നല്‍കിയ ഉറപ്പ്.

എന്നാല്‍ 2023 ഏപ്രില്‍ ഒന്നിന് ലയിപ്പിക്കേണ്ട ആദ്യഗഡു സംസ്ഥാനം അഭിമുഖീകരിക്കുന്ന അതിരൂക്ഷ സാമ്പത്തിക പ്രതിസന്ധി കാരണം നീട്ടിവച്ചു. 2023 മാര്‍ച്ച് 30ന് ഇറക്കിയ 31/2023/(34)/ധന ഉത്തരവ് പ്രകാരമാണ് ക്രെഡിറ്റ് ചെയ്യുന്നത് നീട്ടിവച്ചത്. രണ്ടാമത് ഗഡു 2023 ഒക്‌ടോബര്‍ ഒന്നിന് പ്രോവിഡന്റ് ഫണ്ടില്‍ ലയിപ്പിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. മൂന്നാമത് ഗഡു 2024 ഏപ്രില്‍ ഒന്നിനും അവസാന ഗഡു 2024 ഒക്‌ടോബര്‍ ഒന്നിനും ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ടില്‍ ലയിപ്പിക്കുമെന്നും ആദ്യ ഉത്തരവില്‍ ഉണ്ടായിരുന്നു.

സര്‍വീസില്‍ തുടരുന്ന ജീവനക്കാരുടെ കുടിശിക പ്രോവിഡന്റ് ഫണ്ടില്‍ ലയിപ്പിക്കുന്നതോടൊപ്പം പെന്‍ഷന്‍കാര്‍ക്കും നാല് ഗഡുക്കളായി കുടിശിക പണമായി നല്‍കുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. അതും ഇപ്പോള്‍ കിട്ടാത്ത അവസ്ഥയിലായി.

Tags: Kerala Government employeesSalary arrears
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

വിരമിക്കല്‍ മരിക്കലാകരുതല്ലോ…

Kerala

കേന്ദ്ര ക്ഷാമബത്ത കൃത്യസമയത്ത്; കേരളത്തില്‍ എല്ലാം കുടിശിക, ലീവ് സറണ്ടര്‍ ഇല്ലാതായിട്ട് നാലു വര്‍ഷം

Kerala

ശമ്പളക്കുടിശിക കൊടുക്കാന്‍ കേന്ദ്രത്തോട് അധിക സഹായം തേടി സംസ്ഥാന സര്‍ക്കാര്‍

Kerala

ശമ്പളം വൈകുന്നു: സര്‍ക്കാര്‍ ജീവനക്കാര്‍ പ്രക്ഷോഭത്തിലേക്ക്

Kerala

ശമ്പള കുടിശിക; സര്‍ക്കാരിനെതിരായ സമരത്തില്‍ ധനമ്രന്തിയുടെ ഭാര്യയും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.