Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോർപ്പറേഷനുകളിലേക്കും ബാംബു കോർപ്പറേഷനിലേക്കും പട്ടികജാതി മോർച്ച മാർച്ചും ധർണ്ണയും. 

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2023, 07:17 pm IST
in Kerala

തിരുവനന്തപുരം:
കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നടന്ന പട്ടികജാതി ഫണ്ട്‌ വെട്ടിപ്പുകൾക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാൻ ബിജെപി പട്ടികജാതി മോർച്ച സംസ്ഥാന സമിതി യോഗം തീരുമാനിച്ചു.കേരളത്തിലെ അഞ്ച് കോർപറേഷനുകളിലും ഒൻപത് മുൻസിപ്പാലിറ്റികളിലും അൻപതു ബ്ലോക്ക് പഞ്ചായത്തുകളിലും പട്ടികജാതി ഫണ്ട്‌ വെട്ടിപ്പ് നടന്നതായുള്ള വിജിലൻസിന്റെ കണ്ടെത്തൽ വളരെ ഗൗരവകരമാണ്. ഭവന നിർമ്മാണം. പഠന മുറി നിർമ്മാണം. ലാപ്ടോപ് വിതരണം വിദ്യാഭ്യാസ ധന സഹായം എന്നിവയിലാണ് വെട്ടിപ്പ് നടത്തിയിട്ടുള്ളത് പട്ടികജാതി ഫണ്ട്‌ കൊള്ളയടിക്കുന്നത് തടയാൻ ഇടതു സർക്കാർ പരാജയപെട്ടു കേരളം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പട്ടികജാതി ഫണ്ട്‌ വെട്ടിപ്പിനെ കുറിച്ച് സി ബി ഐ അന്വേഷണത്തിനു ശുപാർശ ചെയ്യാൻ സംസ്ഥാന സർക്കാർ തയ്യാറാകണം എന്ന് യോഗം അവശ്യ പെട്ടു. പ്രക്ഷോഭത്തിന്റെ ഭാഗമായി കേരള പിറവി ദിനമായ നവംബർ 1ന് കേരളത്തിലെ ആറു കോർപ്പറേഷനുകളുടെ മുന്നിൽ പട്ടികജാതി മോർച്ച ധർണ്ണ നടത്തും.

പട്ടികജാതി വിഭാഗത്തിലെ സാംബവ സമുദായത്തിന്റെ പര മ്പരാഗതകുലത്തൊഴിൽ വ്യവസായമായ ഈറ്റ പനമ്പ് തൊഴിലാളി കുടുംബങ്ങൾ ദുരിതത്തിലാണ്. കേരളത്തിലെ ഇരുപതിലധികം ബാംബു കോർപ്പറേഷന്റെ സബ് ഡിപ്പോകൾ അടച്ചു പൂട്ടിയിരിക്കുകയാണ്. കുല തൊഴിൽ ചെയ്യുന്ന സാംബവ കുടുംബങ്ങൾ ദുരിതത്തിലാണ്.നെയ്‌ത്തിനാവശ്യമായ ഈറ്റ ബാംബു കോർപറേഷൻ നൽകുന്നില്ല. ഈറ്റ തൊഴിലാളികൾക്ക് നൽകാതെ വൻ തുകക്ക് തമിഴ് നാട്ടിലേക്ക് മറിച്ചു വിൽക്കുകയും സ്വകാര്യ തോട്ടങ്ങളിൽ നിന്ന് ഈറ്റ വാങ്ങി വൻ വിലക്ക് തൊഴിലാളി കൾക്ക് കൊടുക്കുകയും ആണ് ചെയ്യുന്നത്.

കേന്ദ്ര ബാംബു മിഷൻ കേരളത്തിലേക്ക് അനുവദിച്ച ഫണ്ട്‌ ചിലവഴിക്കാതെ വകമാറ്റി ചിലവഴിക്കുക യുമാണ് ചെയ്തിട്ടുള്ളത്. സാംബവ സമുദായത്തിന്റെ പര മ്പരാഗതകുല തൊഴിൽ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണം എന്നാവശ്യപ്പെട്ടു പട്ടികജാതി മോർച്ച നവംബർ 14.15. തീയതികളിൽ സംസ്ഥാന ബാംബു കോർപ്പറേഷൻ ആസ്ഥാനത്തേക്കും ജില്ലാ ബാംബു കോർപ്പറേഷൻ ഓഫീസുകളിലേക്ക് പട്ടികജാതി മോർച്ച മാർച്ചും ധർണ്ണയും നടത്തും.
സാംബവ സമുദായത്തിന്റെ ആചാര്യൻ കാവാരിക്കുളംകണ്ഠൻ കുമാരന്റെ 160മത് ജയന്തി അതി വിപുലമായ രീതിയിൽ ആഘോഷിക്കാൻ യോഗം തീരുമാനിച്ചു ഒക്ടോബർ 25ജില്ലാ മണ്ഡലം കേന്ദ്രങ്ങളിലാണ് ജയന്തി സമ്മേളനം സംഘടിപ്പിക്കുക. ഒക്ടോബർ 28ന് പട്ടികജാതി മോർച്ച ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ മഹർഷി വാല്മീകി ജയന്തി സമ്മേളനം സംഘടിപ്പിക്കും. ഡിസംബർ ആറു വരെ നീണ്ടു നിൽക്കുന്ന ബസ്തി സമ്പർക്ക അഭിയാൻ സംഘടിപ്പിക്കും പട്ടികജാതി കോളനികളിൽ പട്ടികജാതി സമ്മേളനം. പട്ടികജാതി വിദ്യാർത്ഥി സമ്മേളനം നാരി വന്ദൻ സമ്മേളനം എന്നിവ സംഘടിപ്പിക്കുവാനും പട്ടികജാതി മോർച്ച സംസ്ഥാന സമിതി യോഗം തീരുമാനിച്ചതായി സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് പറഞ്ഞു

Tags: keralamSC ST MORCHA
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

Kerala

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

Kerala

ഇ-പോസ് മെഷീന്‍ പ്രവര്‍ത്തന രഹിതം; സംസ്ഥാനത്ത് റേഷൻ വിതരണം തടസപ്പെട്ടു, മുഖം തിരിച്ച് സംസ്ഥാന സർക്കാർ

Kerala

കേരളത്തിൽ ഹെറോയിൻ വിൽപന; സംഘത്തിലെ പ്രധാന കണ്ണി ഷെഫീഖുൾ ഇസ്ലം പിടിയിൽ, പ്രവർത്തനകേന്ദ്രം പെരുമ്പാവൂർ

Kerala

റബർ മേഖലയ്‌ക്ക് കരുത്തേകാൻ കേന്ദ്രം; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കേരളത്തിലേക്ക്, റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് വിവാഹസംഘം സഞ്ചരിച്ച ബസ് വെള്ളക്കെട്ടില്‍ കുടുങ്ങി

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

മുതലപ്പൊഴിയില്‍ വളളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായില്ല, തെരച്ചില്‍ ഞായറാഴ്ച തുടരും

നടന്‍ വിജയിനെതിരെ വെള്ളത്തെച്ചൊല്ലി കര്‍ണ്ണാടകത്തില്‍ യുദ്ധകാഹളം, ‘ജനനായകന്‍”പ്രദര്‍ശനം നിര്‍ത്തി, ‘കന്നട മണ്ണില്‍ വിജയിനെ കാലുകുത്തിക്കില്ല’

വ്യഭിചാരം തെളിയിക്കപ്പെട്ടാല്‍ ഭാര്യക്ക് ജീവനാംശം നല്‍കേണ്ടതില്ലെന്ന് സുപ്രീം കോടതി

പാക് അധിനിവേശ കശ്മീരിൽ സമാധാന സന്ദേശവുമായി യാസിൻ മാലിക്കിന്റെ ഭാര്യ മുഷാൽ മാലിക്: ഭർത്താവ് ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തതിൽ ഒന്നും ഉരിയാടാത്ത നൻമ മരം

കശുവണ്ടി അഴിമതി കേസ് പ്രതി കെ എ രതീഷിനോട് ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവയ്‌ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെന്ന് സൂചന

 കോട്ടയം ജില്ലയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചത് 28 വില്ലേജുകളെ

ഞായറാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

രാജസ്ഥാനിൽ വ്യാജ സൈനിക യൂണിഫോം റാക്കറ്റ് സംഘം അറസ്‌റ്റിൽ : 1000 മീറ്റർ വ്യാജ യുദ്ധ വസ്ത്രങ്ങൾ പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.