Tuesday, July 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ചീരയും കയ്പക്കയും രാഹുല്‍ ഗാന്ധിയ്‌ക്ക് വേണ്ട ; 53ആയിട്ടും വിവാഹം കഴിക്കാത്തത് പ്രതിബദ്ധത മൂലമെന്ന് രാഹുല്‍

പച്ചക്കറികളിലെ ഏറ്റവും മികച്ച് രണ്ടെണ്ണമായ കയ്പക്കയും ചീരയും. ഇത് മനുഷ്യശരീരത്തില്‍ പ്രവര്‍ത്തിക്കുന്ന അത്ഭുതങ്ങള്‍ നിരവധിയാണ്. എന്നാല്‍ രാഹുല്‍ഗാന്ധി കഴിക്കാന്‍ ഇഷ്ടപ്പെടാത്ത രണ്ട് വിഭവങ്ങളാണത്രെ കയ്പക്കയും ചീരയും.

Janmabhumi Online by Janmabhumi Online
Oct 11, 2023, 04:36 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ജയ് പൂര്‍: പച്ചക്കറികളിലെ ഏറ്റവും മികച്ച് രണ്ടെണ്ണമായ കയ്പക്കയും ചീരയും. ഇത് മനുഷ്യശരീരത്തില്‍ പ്രവര്‍ത്തിക്കുന്ന അത്ഭുതങ്ങള്‍ നിരവധിയാണ്. എന്നാല്‍ രാഹുല്‍ഗാന്ധി കഴിക്കാന്‍ ഇഷ്ടപ്പെടാത്ത രണ്ട് വിഭവങ്ങളാണത്രെ കയ്പക്കയും ചീരയും.

കയ്പക്ക രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കുടലില്‍ അസിഡിറ്റി ഉണ്ടാകുന്നത് തടയാനും സഹായിക്കുന്ന പച്ചക്കറിയാണ്. ഇതില്‍ ആന്‍റി ഓക്സിഡന്‍റുകളും ധാരാളമായ അളവില്‍ ഉണ്ട്. അതുപോലെ വിറ്റാമിനുകളുടെ കലവറയാണ് ചീര. പ്രോട്ടീനും ധാരാളമായി ചീരയിലുണ്ട്. ഇത് രണ്ടും കഴിക്കാത്ത രാഷ്‌ട്രീയ നേതാവോ? എന്നാണ് സമൂഹമാധ്യമങ്ങളില്‍ ചിലര്‍ ഇതിനോട് പ്രതികരിക്കുന്നത്. പുതിയ തലമുറയ്‌ക്ക് നിര്‍ബന്ധമായും കഴിക്കണമെന്ന് നിര്‍ദ്ദേശിക്കേണ്ട പച്ചക്കറികളാണ് ഇവ.

രാജസ്ഥാനിലെ ജയ്പൂരിലെ മഹാറാണി കോളെജിലെ വിദ്യാര്‍ത്ഥികളോട് സംസാരിക്കവേയാണ് രാഹുല്‍ ഗാന്ധി തന്റെ ഇഷ്ടവിഭവങ്ങളെക്കുറിച്ച് സംസാരിച്ചത്.

ഇത്രയും സ്മാര്‍ട്ടായ താങ്കള്‍ എന്തുകൊണ്ടാണ് വിവാഹം കഴിക്കാത്തത് എന്ന ചോദ്യത്തിന് 53 വയസ്സായ രാഹുലിന് ആദ്യം ഉത്തരമില്ലായിരുന്നു. പിന്നീട് വിദഗ്ധര്‍ തയ്യാറാക്കിയ ഉത്തരം പറഞ്ഞു രാഷ്‌ട്രീയത്തിന് വേണ്ടി തന്നെ ഉഴിഞ്ഞുവെച്ചതിനാലാണ് വിവാഹം കഴിക്കാത്തത് എന്നായിരുന്നു ആ മറുപടി.

എന്‍ജിഒകളും പിആര്‍ ഏജന്‍സികളും ആം ആദ്മിയുടെ അതേ തന്ത്രമാണ് രാഹുല്‍ ഗാന്ധിയ്‌ക്ക് വേണ്ടിയും പയറ്റുന്നത്. വലിയ പൊതുയോഗങ്ങള്‍ കോണ്‍ഗ്രസ് വിളിച്ചാല്‍ ആളെ കിട്ടില്ലെന്നറിയാം. അതിനാല്‍ സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ നേരിട്ട് കാണുകയാണ് രാഹുല്‍ ഗാന്ധി.

ഇതിന്റെ ഭാഗമായി അദ്ദേഹം ആശാരിമാരുമായും പോര്‍ട്ടര്‍മാരുമായും സംസാരിച്ചു. പിന്നീട് ഇത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന രീതിയാണ് പിആര്‍ ഏജന്‍സികള്‍ ചെയ്യുന്നത്. രാജ്യത്തെ എന്‍ജിഒ സംഘടനകളും ഇതിനെ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കും.

സ്വാതന്ത്ര്യസമരത്തില്‍ പുരുഷന്മാരേക്കാള്‍ കൂടുതലായി സ്ത്രീകള്‍ പങ്കെടുത്തിട്ടുണ്ടെന്നും എന്നിട്ടും എന്താണ് അവര്‍ കുറഞ്ഞ അവകാശം മാത്രം അനുഭവിക്കുന്നത്?- രാഹുല്‍ കുട്ടികളോട് ചോദിച്ചു. 50 വര്‍ഷക്കാലം ഇന്ത്യ ഭരിച്ചിട്ടും അത് ചെയ്യാന്‍ കഴിയാത്ത പാര്‍ട്ടിയുടെ പ്രതിനിധിയാണ് താനെന്ന കാര്യം മറന്നുകൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ ഈ ചോദ്യം.

 

 

Tags: spinachPoliticsbitter gourdbachelorRahul Gandhi
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തിരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നെന്ന് ആരോപണം ; രാഹുൽ നേരിട്ട് വരണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ : പോകാൻ തയ്യാറാകാതെ രാഹുൽ

Kerala

ഭാരതാംബ ദേശീയ ഐക്യത്തിന്റെ ഭാഗം, ജാതിക്കും രാഷ്‌ട്രീയത്തിനും അതീതം-മുഖ്യമന്ത്രിക്ക് മറുപടി നല്‍കി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

India

യുവാക്കളിൽ ആവേശം നിറയ്‌ക്കുകയാണ് രാഹുൽ ഗാന്ധിയെന്ന് മല്ലികാർജുൻ ഖാർഗെ ; രാഹുലിന്റെ സ്വാധീനത്തിൽ നരേന്ദ്രമോദി ഭയപ്പെടുന്നു

Kerala

വയനാട്ടിൽ രാഹുലും പ്രിയങ്കയും വിജയിച്ചത് ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് വാങ്ങി: എം വി ഗോവിന്ദന്‍

Kerala

സ്വാതന്ത്ര്യം ലഭിച്ച് ഇത്ര വര്‍ഷമായില്ലേ, ഇനിയെന്തിന് കാവിക്കൊടിയേന്തിയ ഭാരതാംബയെന്ന് മന്ത്രി ആര്‍ ബിന്ദു

പുതിയ വാര്‍ത്തകള്‍

രാ​ഹുൽ ​ഗാന്ധി ഇപ്പോഴും ചോദ്യങ്ങൾ ഉന്നയിക്കുകയാണ് ; പാകിസ്ഥാനിലേയ്‌ക്ക് നോക്കിയാൽ നിങ്ങൾക്ക് അതിനുള്ള ഉത്തരം ലഭിക്കും ; അമിത് ഷാ

ഡാര്‍ക്ക് വെബ് വഴി ലഹരി കച്ചവടം: മൂവാറ്റുപുഴ സ്വദേശിയെ എന്‍സിബി പിടികൂടി

ഇന്ത്യൻ മണ്ണിൽ ഒന്നിച്ചു ജീവിക്കാൻ കൊതിച്ചു : പാക് ഹിന്ദുക്കളായ യുവാവും, യുവതിയും വെള്ളം ലഭിക്കാതെ മരുഭൂമിയിൽ വീണു മരിച്ചു

പാക് നടി ഹാനിയ അമീര്‍ (ഇടത്ത്) ദില്‍ജിത് ദോസാഞ്ചും ഹാനിയ അമീറും സര്‍ദാര്‍ജി 3 എന്ന സിനിമയില്‍ നിന്നും (വലത്ത്)

പാകിസ്ഥാന്‍കാരുടെ ഇന്ത്യയോടുള്ള വെറുപ്പ് കണ്ടോ? ദില്‍ജിത് ദോസാഞ്ചിന്റെ സര്‍ദാര്‍ജി 3 തകര്‍ത്തോടുന്നു

പാകിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യമുള്ള ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചു : അൻസാർ അഹമ്മദ് സിദ്ദിഖിന്റെ ജാമ്യാപേക്ഷ അലഹബാദ് ഹൈക്കോടതി തള്ളി

ലവ് ജിഹാദിലൂടെ കേരളത്തിലെ പെണ്‍കുട്ടികളെ സിറിയയിലെ ഐഎസ്ഐഎസ് ക്യാമ്പില്‍ എത്തിക്കുന്നുവെന്ന് വിമര്‍ശിക്കുന്ന കേരള സ്റ്റോറി എന്ന സിനിമയെ ആധാരമാക്കി എഴുതിയ ദ അണ്‍ടോള്‍ഡ് കേരള സ്റ്റോറി എന്ന ഹിന്ദി, ഇംഗ്ലീഷ്  പുസ്തകങ്ങള്‍ പ്രകാശനം ചെയ്യുന്ന ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത (നടുവില്‍) സുധാംശു ചതുര്‍വേദി (വലത്ത്)

പെണ്‍ മക്കളെക്കുറിച്ച് ദുഖിക്കാതിരിക്കാന്‍ ‘കേരള സ്റ്റോറി’യിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണമെന്ന് രേഖാ ഗുപ്ത

മെഡിക്കല്‍ കോളേജിലെ അപര്യാപ്തത തുറന്നുകാട്ടിയ ഡോ ഹാരിസിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി

ഹൃദയാഘാതത്തെ തുടര്‍ന്ന് അച്ഛനും മകനും മരിച്ചത് മിനിട്ടുകളുടെ വ്യത്യാസത്തില്‍

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഡിജിറ്റല്‍ റേഡിയോഗ്രാഫി സിസ്റ്റം അനിവാര്യമമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തുര്‍ക്കിയുടെ കാര്‍ഗി ഡ്രോണ്‍ (വലത്ത്)

എര്‍ദോഗാന്‍ ചതിയ്‌ക്കുന്നു; പാക് സൈനിക പിന്തുണ വര്‍ധിപ്പിച്ച് തുര്‍ക്കി; തുര്‍ക്കിയുടെ 80 കാര്‍ഗി ഡ്രോണ്‍ വാങ്ങി പാകിസ്ഥാന്‍; ജാഗ്രതയില്‍ ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies