Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

 മലയോര ഗ്രാമത്തിന് നഷ്ടമായത് അച്ഛനേയും രണ്ട് മക്കളേയും; ദുരന്തത്തില്‍ വിറങ്ങലിച്ച് നായരുസിറ്റി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2023, 06:40 am IST
in Kerala

വണ്ടന്‍മേട്: വൈദ്യുതിയുടെ രൂപത്തില്‍ വിധി ദുരന്തമായി എത്തിയപ്പോള്‍ മലയോര ഗ്രാമത്തിന് നഷ്ടമായത് അച്ഛനേയും രണ്ട് മക്കളേയും. ഉച്ചയ്‌ക്ക് ശേഷം പെയ്ത കനത്തമഴ മാറിയെങ്കിലും നാട്ടുകാരുടെയും ബന്ധുക്കളുയേടും കണ്ണുകള്‍ ഇപ്പോഴും നിറഞ്ഞൊഴുകയാണ്.

യുവാക്കള്‍ ജോലി തേടി വിദേശത്തേക്ക് പായുമ്പോള്‍ അച്ഛന്‍ കാണിച്ചുതന്ന കാര്‍ഷിക പാതയിലൂടെ വിജയം കൊയ്ത മികച്ച രണ്ട് യുവകര്‍ഷകരെയാണ് നാടിന് നഷ്ടമായത്. രാജാക്കണ്ടം നായരുസിറ്റി ചെമ്പകശ്ശേരി കനകാധരന്‍(57), മക്കളായ വിഷ്ണു(31), വിനീത്(27) എന്നിവരാണ് മരിച്ചത്.
വീടിന് സമീപത്തെ പാടത്ത് പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റതാണ് അപകടകാരണം. ഉച്ചക്ക് ശേഷം പെയ്ത കനത്ത മഴയില്‍ പാടത്ത് വെള്ളം കയറിയിരുന്നു. പുല്ലുചെത്തുന്നതിനായി പാടത്തേക്ക് ഇറങ്ങിയ കനകാധരനെ കാണാതായതിനെ തുടര്‍ന്ന് വിനോദും വിഷ്ണുവും തിരഞ്ഞു പോവുകയും അപകടത്തില്‍ പെടുകയുമായിരുന്നു എന്നാണ് നിഗമനം. പശുവിനെ കറക്കാന്‍ നേരമായിട്ടും കാണാത്തതിനാല്‍ കനകന്റെ ഭാര്യ ഓമന അന്വേഷിച്ചിറങ്ങിയപ്പോഴാണ് ഭര്‍ത്താവിനെയും മക്കളെയും വയലില്‍ വീണ് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്
വളരെ സൗമ്യ സ്വഭാവക്കാരായ വിഷ്ണവും വിനോദും നാട്ടിലെ ഏത് ആവശ്യത്തിനും ഓടിയെത്തുന്നവര്‍ ആയിരുന്നു. നായര്‍ സിറ്റിയിലെ അറിയപ്പെടുന്ന കര്‍ഷക കുടുംബമാണ് ചെമ്പകശ്ശേരി കനകന്റേത്. വിദ്യാഭ്യാസത്തിനുശേഷം മറ്റു വഴികളിലേക്ക് തിരിയാതെ ഇവരുടെ സ്വന്തമായുള്ള നാലേക്കര്‍ ഭൂമിയില്‍ ഏലം കപ്പ പയര്‍ ഇഞ്ചി പച്ചക്കറികള്‍ എന്നിവ വളര്‍ന്നുനില്‍ക്കുന്നത് കാണുമ്പോള്‍ തന്നെ അറിയാം ഇവരുടെ കാര്‍ഷിക രംഗത്തെ പ്രാവിണ്യം. കൃഷിക്കൊപ്പം തന്നെ പാടത്ത് നെല്‍കൃഷിയും ഉണ്ട്.

വര്‍ഷങ്ങളായി ഇവരുടെ കൃഷിയിടത്തിലൂടെ കടന്നുപോകുന്ന വൈദ്യുത ലൈന്‍ ഇവരുടെ അന്തകനാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. സമീപപ്രദേശങ്ങളിലേക്ക് പോകുന്ന 11 കെവി ലൈനും ഇവരുടെ വീട്ടിലേക്കുള്ള എല്‍ടി ലൈനും ഒരേ പോസ്റ്റിലൂടെയാണ് കൃഷിയിടത്തിലൂടെ കടന്നു പോയിരുന്നത്. പ്രദേശത്ത് ഉച്ചക്ക് ശേഷം രണ്ടു മണിക്കൂറോളം ശക്തമായ മഴ ഉണ്ടായിരുന്നു. ഈ മഴയില്‍ ഇവരുടെ തന്നെ പറമ്പില്‍ നിന്നും ഒടിഞ്ഞുവീണ മരത്തിന്റെ ശിഖരം വീണ് എല്‍ടി ലൈന്‍ പൊട്ടി വീണങ്കിലും 11 കെ വി ലൈനിന് ഒന്നും സംഭവിക്കാത്തത് കൊണ്ടാണ് വൈദ്യുത ബന്ധം നഷ്ടപ്പെടാതിരുന്നത്.

Tags: death
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

World

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

India

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

Entertainment

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

h1n1
Kerala

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

പുതിയ വാര്‍ത്തകള്‍

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.