Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സിനിമയെ തകര്‍ക്കുന്ന റിവ്യു എഴുപത് ദിവസം കഴിഞ്ഞാലും പാടില്ല: ഹൈക്കോടതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2023, 10:53 pm IST
inKerala

കൊച്ചി: സിനിമ റിലീസ് ചെയ്ത് ഏഴു ദിവസംവരെ റിവ്യൂ പാടില്ലെന്നു പറഞ്ഞിട്ടില്ലെന്നും സിനിമകളെ നശിപ്പിക്കുന്ന തരത്തിലുള്ള റിവ്യൂ ഏഴല്ല 70 ദിവസം കഴിഞ്ഞാലും പാടില്ലെന്നാണ് കോടതിയുടെ നിലപാടെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. സിനിമാ വ്യവസായത്തെ തകര്‍ക്കരുത്. നെഗറ്റീവ് റിവ്യൂകള്‍ സിനിമകളെ നശിപ്പിക്കുന്ന തരത്തില്‍ പാടില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. സിനിമകളെ തകര്‍ക്കുന്ന തരത്തിലുള്ള നെഗറ്റീവ് റിവ്യൂകള്‍ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ആരോമലിന്റെ ആദ്യപ്രണയം എന്ന സിനിമയുടെ സംവിധായകന്‍ മുബീന്‍ റൗഫ് നല്കിയ ഹര്‍ജിയിലാണ് സിംഗിള്‍ബെഞ്ച് ഇക്കാര്യം പറഞ്ഞത്.

ആരോഗ്യകരമായ നിരൂപണത്തിന് ഇതു തടസമല്ലെന്നും റിവ്യൂവിലൂടെ സിനിമാ പ്രവര്‍ത്തകരെ ബ്ലാക്ക് മെയില്‍ ചെയ്യുന്ന വ്‌ളോഗര്‍മാരാണ് കോടതി ഉത്തരവിനെ ഭയക്കേണ്ടതെന്നും ഹൈക്കോടതി വിശദീകരിച്ചു. ഒരു മൊബൈലുണ്ടെങ്കില്‍ എന്തും ആകാമെന്ന അവസ്ഥയാണെന്നും കോടതി അഭിപ്രായപ്പെട്ടു.

സിനിമാക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ചില വ്‌ളോഗര്‍മാര്‍ ശ്രമിക്കുന്നുണ്ടെന്നും പണം കൊടുത്തില്ലെങ്കില്‍ ഇവര്‍ മോശം റിവ്യൂ നല്കി സിനിമകള്‍ പരാജയപ്പെടുത്തുമെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. ഇക്കാര്യത്തില്‍ ഡിജിപി എന്തു നടപടിയാണ് ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാന്‍ കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇന്നലെ വീണ്ടും ഹര്‍ജി പരിഗണിച്ചപ്പോള്‍ സിനിമാ നിര്‍മ്മാതാക്കള്‍, ഫിനാന്‍സ് നല്കുന്നവര്‍, സംവിധായകര്‍ തുടങ്ങി സിനിമാ വ്യവസായവുമായി ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് ഇക്കാര്യത്തില്‍ ഒരു പ്രോട്ടോക്കോള്‍ ഉണ്ടാക്കുമെന്നും ഇതിനായി സമയം വേണമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചു. തുടര്‍ന്ന് ഹര്‍ജി രണ്ടാഴ്ച കഴിഞ്ഞു പരിഗണിക്കാനായി മാറ്റി.

സിനിമകള്‍ റിവ്യൂ ചെയ്തു തകര്‍ക്കുന്നതിനെതിരെ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഹര്‍ജി നല്കി. വിഷയത്തില്‍ കോടതി ഇടപെടും വരെ അസോസിയേഷന്‍ എവിടെയായിരുന്നെന്ന് ഹൈക്കോടതി വാക്കാല്‍ ചോദിച്ചു. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്റേര്‍ഡ്സ് പ്രകാരം ബിസ് റിവ്യൂ അഡ്മിനിസ്‌ട്രേറ്റര്‍ എന്ന തസ്തികയുണ്ടെന്നും ഇതു നടപ്പാക്കണമെന്നുമാണ് അസോസിയേഷന്‍ വാദിച്ചത്. എന്നാല്‍ ഇതെത്രത്തോളം ഫലപ്രദമാകുമെന്ന് കോടതി സംശയം പ്രകടിപ്പിച്ചു. തുടര്‍ന്ന് ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരും വിശദീകരണത്തിന് സമയം തേടി. സിനിമാ നിരൂപണങ്ങളുടെ മറവില്‍ ബ്ലാക്ക് മെയില്‍ ചെയ്തു പണം തട്ടുന്നവര്‍ക്കെതിരെ പോലീസ് കര്‍ശന നടപടിയെടുക്കണമെന്നും പ്രോട്ടോക്കോള്‍ വരുന്നതുവരെ ഇതിനായി കാത്തു നില്‍ക്കേണ്ടതില്ലെന്നും ഹൈക്കോടതി ഡിജിപിക്ക് നിര്‍ദേശവും നല്കിയിട്ടുണ്ട്.

Tags: movieSocial MediaMovie ReviewKerala High court
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മമ്മുക്കയിൽ സ്നേഹം അനുഭവിക്കുന്നത് ഒരു സുഖമാണ്;തോളിൽ കൈയിട്ട് മമ്മൂട്ടിയും ബി. ഗോപാലകൃഷ്ണനും, ചിത്രം വൈറൽ

Kerala

ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ കടമ: ഹൈക്കോടതി

Kerala

പേറ്റന്റ് ഉള്ള കണ്ടുപിടുത്തം ഉപയോഗിക്കാന്‍ സര്‍ക്കാരിന് അധികാരം: ഹൈക്കോടതി

Kerala

പേറ്റന്റുള്ള സ്തനാര്‍ബുദ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കല്‍ : തീരുമാനം നയപരം, കേന്ദ്ര സര്‍ക്കാരിന് വിട്ട് കേരള ഹൈക്കോടതി

Kerala

നിരീശ്വരവാദികളുടെ സാമൂഹ്യ മാധ്യമ പേജുകള്‍ കൂടുതലും പിന്തുടരുന്നത് മുസ്ലിം പെണ്‍കുട്ടികള്‍: കെ എം ഷാജി

പുതിയ വാര്‍ത്തകള്‍

ഫ്ലൈ ദുബായ് സഹ പൈലറ്റ് ഹമാം അൽ ഹമ്മാമി ലക്ഷ്യമിട്ടത് വിമാനം ഇസ്രയേലിൽ ഇടിച്ചിറക്കാൻ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്‌ക്ക് സാധ്യത

സ്‌കൂളുകൾക്ക് നാളെ പ്രാദേശിക അ‌വധി പ്രഖ്യാപിച്ചു

റബ്ബർ ബോർഡ് ജീവനക്കാർക്ക് ആശ്വാസം; പെൻഷൻ ആനുകൂല്യങ്ങളിൽ നിർണായക തീരുമാനം

കുടുംബത്തിൽ സന്തോഷവും സമാധാനവും; സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത, 2026 ഒക്ടോബർ 05, തിങ്കളാഴ്ച

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.