Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അന്ന് അഫ്ഗാനിസ്ഥാന്‍, ഇന്ന് ഇസ്രായേല്‍; പോരാളികള്‍ക്ക് ഐക്യദാര്‍ഢ്യം; പലസ്തീന് പിന്തുണയുമായി പാകിസ്ഥാനില്‍ ജാഥകള്‍ സംഘടിപ്പിക്കും: ജമാഅത്തെ ഇസ്‌ലാമി

പലസ്തീന്‍ മുസ്‌ലിംകളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനായി 'പലസ്തീന്‍ സോളിഡാരിറ്റി വീക്ക്' ആചരിക്കുമെന്നും ജമാഅത്തെ ഇസ്ലാമി നേതാവ് സിറാജുല്‍ ഹഖ് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2023, 12:57 pm IST
in World

സിന്ധ്: ഹമാസിനെതിരായ ഇസ്രായേല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച രാജ്യത്തുടനീളം നൂറുകണക്കിന് ആളുകളെ പങ്കുപ്പിച്ചുകൊണ്ട് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പാകിസ്ഥാനിലെ ജമാഅത്തെ ഇസ്ലാമി (ജെഐ).

പലസ്തീന്‍ മുസ്‌ലിംകളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനായി ‘പലസ്തീന്‍ സോളിഡാരിറ്റി വീക്ക്’ ആചരിക്കുമെന്നും ജമാഅത്തെ ഇസ്ലാമി നേതാവ് സിറാജുല്‍ ഹഖ് പറഞ്ഞു.

ഐപിപികളുമായി ഉണ്ടാക്കിയ ജനവിരുദ്ധ കരാറുകള്‍ക്കെതിരെയും കറാച്ചിയിലെ 3.5 ദശലക്ഷം ജനങ്ങളുടെ നിയമാനുസൃതവും നിയമപരവുമായ അവകാശങ്ങളും ഗുരുതരമായ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് സംഘടിപ്പിച്ച കുത്തിയിരിപ്പ് സമരത്തിലാണ് ഇക്കാര്യം അറിയിച്ചതെന്ന് പാക്ക് പ്രാദേശിക മാധ്യമമായ ഡെയ്‌ലി ജരാസത്ത് റിപ്പോര്‍ട്ട് ചെയ്തു.

വ്യവസായികള്‍, തൊഴിലാളികള്‍, ഉലമകള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, അഭിഭാഷകര്‍, പത്രപ്രവര്‍ത്തകര്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ള ആയിരക്കണക്കിന് ആളുകള്‍ കുത്തിയിരിപ്പ് സമരത്തില്‍ പങ്കെടുത്തതായി പാകിസ്ഥാന്‍ ആസ്ഥാനമായുള്ള വാര്‍ത്താ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ഇതിനൊപ്പം പലസ്തീനിലെ ജനങ്ങളോടും ഹമാസിന്റെ മുജാഹിദീനുകളോടും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്തു.

പരിപാടിയില്‍ ‘യാ അള്ളാ ബിസ്മില്ലാ അള്ളാഹു അക്ബര്‍’ എന്ന ആവേശകരമായ മുദ്രാവാക്യങ്ങളോടെ പ്രതിഷേധക്കാര്‍ മദ്രാവാക്ക്യം വിളിച്ചു. പെട്രോള്‍, വൈദ്യുതി വില, വിലക്കയറ്റം എന്നിവയ്‌ക്കെതിരെ ജമാഅത്തെ ഇസ്‌ലാമിയുടെ മുന്നേറ്റം തുടരുമെന്ന് ജമാഅത്ത് മേധാവി സിറാജുല്‍ ഹഖ് പറഞ്ഞു.

പലസ്തീന്‍ മുസ്‌ലിംകളെ പിന്തുണയ്‌ക്കേണ്ടത് വിശ്വാസത്തിന്റെയും സമയത്തിന്റെയും ആവശ്യമാണ്. പാക്കിസ്ഥാനിലെ 25 കോടി ജനങ്ങളെ പ്രതിനിധീകരിക്കുമ്പോള്‍ ഞങ്ങള്‍ പലസ്തീനുകളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു. കാവല്‍ പ്രധാനമന്ത്രി പലസ്തീനില്‍ ദ്വിരാഷ്‌ട്ര യുദ്ധത്തിന് ആഹ്വാനം ചെയ്തു.

ഇത് രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള പോരാട്ടമല്ല, മറിച്ച് അടിച്ചമര്‍ത്തലുകളും അടിച്ചമര്‍ത്തപ്പെട്ടവരും തമ്മിലുള്ള പോരാട്ടമാണെന്ന് അന്‍വര്‍ ഹഖ് ആരോപിച്ചു. ശരിയും തെറ്റും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അന്ന് മുജാഹിദുകള്‍ അഫ്ഗാനിസ്ഥാനില്‍ റെഡ് ആര്‍മിയെ പരാജയപ്പെടുത്തി, ഇന്ന് ഹമാസിന്റെ മുജാഹിദുകള്‍ ഗ്രേറ്റര്‍ ഇസ്രായേല്‍ എന്ന സ്വപ്നം തകര്‍ത്തു. ഹമാസിന്റെ പോരാളികളുടെ പ്രവര്‍ത്തനത്തോടെ, ഇസ്രായേലിന്റെയും അതിനെ സംരക്ഷിക്കുന്നവരുടെയും സ്വപ്നങ്ങള്‍ തകര്‍ന്നുവെന്നും അദേഹം പറഞ്ഞു.

Tags: israel palestine conflictPalestine terroristIsrael-Hamas warJamaat-e-Islami
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണത്തില്‍ നുഴഞ്ഞുകയറാന്‍ സമസ്തയുടെ നീക്കം

Kerala

കൊടുംഭീകരരെ മഹത്വവത്കരിച്ച് എസ്‌ഐഒ; ജമാഅത്തെ ഇസ്ലാമിയുടെ ഇരട്ടത്താപ്പ് വീണ്ടും മറനീക്കുന്നു

Kerala

സ്റ്റുഡന്റ്‌സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്റെ പോസ്റ്ററില്‍ ആഗോള ഇസ്ലാമിക ഭീകരരുടെ ചിത്രങ്ങള്‍

Kerala

യുഡിഎഫിന്റെ ഭരണത്തണലില്‍ ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു

ലുത്ഫുസ്സമാന്‍ ബാബര്‍, അബ്ദുസ്സലാം പിന്‍റു, എടിഎം അസ്ഹറുള്‍ എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യയ്‌ക്കെതിരെ ആക്രമണം നടത്തിയ രണ്ടു പേര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ടവര്‍; ഇവര്‍ ബംഗ്ലാദേശ് എംപിമാര്‍

പുതിയ വാര്‍ത്തകള്‍

പിഒകെയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു , ജെഎഎസി മുസാഫറാബാദ് മാർച്ച് പ്രഖ്യാപിച്ചു ; പാകിസ്ഥാൻ സൈന്യത്തിന് വെല്ലുവിളി ഉയർത്തും

നാട്യഗോത്രത്തിന്റെ ‘സ്വപ്നവേട്ട.’ ; ദുരന്തരാത്രിയില്‍ തുന്നിയ ദൃശ്യകാവ്യം

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; നിരവധി പേർക്ക് പരുക്ക്

ഇന്ത്യ വിശ്വസ്ത ആഗോള പ്രതിരോധ പങ്കാളിയായി വളർന്നുവരുന്നു ; കാർഗിൽ വിജയ് ദിവസിൽ സൈനികരുടെ ധീരതയെ അനുസ്മരിച്ച് പ്രധാനമന്ത്രി മോദി

മകരപ്പൊന്ന് വീഡിയോ ആല്‍ബത്തിന്റെ ആദ്യ പ്രദര്‍ശനം നടന്നു

ഹമാസ് പോലീസ് സേന തലവനെ കൊന്നുതള്ളി ഐഡിഎഫ് ; വധിച്ചത് ജൂത വിരുദ്ധനും തീവ്രവാദികളുടെ നെടുംതൂണുമായ അൽ-മഖാദ്മയെ

ധൈര്യം ഉയരങ്ങൾ തിരിച്ചുപിടിച്ചപ്പോൾ ; ഇന്ന് കാർഗിൽ വിജയ് ദിവസ് , ഇന്ത്യയുടെ വിജയം ഉറപ്പാക്കിയ ധീരൻമാർക്ക് ആദരവ്

കുട എടുക്കാന്‍ മറക്കല്ലേ… ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; തിങ്കളാഴ്ച മുതൽ ശക്തമായ മഴ, യെല്ലോ അലർട്ട്

ഇനി ആവര്‍ത്തിക്കരുത്; ബിസ്‌ക്കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്ക് അര ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

ഒരു കാലിൽ ഷൂസും ഇട്ട് ബഹളമുണ്ടാക്കി പട പൊരുതിയ രാഹുലും കൂട്ടരും സ്വാഹ ; എസ്എഫ്ഐക്കും എഐഎസ് എഫിനും നന്ദി പറഞ്ഞ് സിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.