Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സ്വര്‍ണക്കടത്ത് ആരോപണവിധേയന് ഐഎഎസ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ശിപാര്‍ശ

അജി ബുധനൂര്‍byഅജി ബുധനൂര്‍
Oct 10, 2023, 03:51 am IST
inKerala

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ആരോപണവിധേയനായ സെക്രട്ടേറിയറ്റിലെ അഡീഷണല്‍ സെക്രട്ടറിക്ക് ഐഎഎസ് നല്‍കുന്നതിനായി സംസ്ഥാന സര്‍ക്കാരിന്റെ ശിപാര്‍ശ. മാരിടൈം ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുന്ന ഷൈന്‍ എ. ഹക്കിന് വേണ്ടിയാണ് കേന്ദ്രസര്‍ക്കാരിന് കേരളം സെലക്ട് ലിസ്റ്റ് നല്‍കിയിരിക്കുന്നത്. നിലവില്‍ രണ്ടുപേര്‍ക്കാണ് ഐഎഎസ് ലഭിക്കാന്‍ അര്‍ഹത. ഹക്ക് ഉള്‍പ്പെടെ സിപിഎം അനുകൂലികളായ പത്ത് പേരുടെ പട്ടികയാണ് കേന്ദ്രത്തിന് കൈമാറിയത്.

പ്രോട്ടോക്കോള്‍ ഓഫീസര്‍ ആയിരിക്കെ ഷൈന്‍ എ. ഹക്കിനെതിരെ നിരവധി ആരോപണങ്ങളും പരാതികളും ഉയര്‍ന്നിരുന്നു. കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന നിരവധി പദ്ധതികള്‍ സംബന്ധിച്ച് പ്രധാനമന്ത്രിയെ സമൂഹമാധ്യങ്ങള്‍ വഴി ഹക്ക് അധിക്ഷേപിച്ചിരുന്നു. മുന്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനെ സ്ത്രീലമ്പടന്‍ എന്നുവരെ സമൂഹമാധ്യമങ്ങള്‍ വഴി ഇയാള്‍ അധിക്ഷേപിച്ചു.

ബിജെപി തിരുവനന്തപുരം നഗരസഭാ കൗണ്‍സില്‍ പാര്‍ട്ടി ലീഡറായിരുന്ന അഡ്വ.വി.ജി. ഗിരികുമാര്‍ ഇയാള്‍ക്കെതിരെ ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കി. ഹക്ക് ചീഫ് പ്രോട്ടോക്കോള്‍ പദവിയില്‍ ഇരുന്നാല്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ കേരളം സന്ദര്‍ശിക്കുമ്പോള്‍ സുരക്ഷ അപകടത്തിലാകുമെന്ന് ബിജെപി തിരുവനന്തപുരം മുന്‍ ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് സംസ്ഥാന സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ഇയാളെ ചീഫ് പ്രോട്ടോക്കോള്‍ ഓഫീസര്‍ പദവിയില്‍ നിന്നും മാറ്റി. എന്നാല്‍ ഭരണ സ്വാധീനം ഉപയോഗിച്ച് ജോയിന്റ് പ്രോട്ടോക്കോള്‍ ഓഫീസര്‍ പദവിയിലേക്ക് ഹക്കിനെ നിയമിച്ചു.

സമൂഹമാധ്യമങ്ങളിലെ വിമര്‍ശനത്തില്‍ വിശദീകരണം ചോദിച്ച ചീഫ് സെക്രട്ടറിക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു ഹക്കിന്റെ മറുപടി. തൃപ്തികരമായ മറുപടി ഹക്കില്‍ നിന്നും തേടാതെ പരാതി സര്‍ക്കാര്‍ അവസാനിപ്പിച്ചു.

പ്രോട്ടോക്കോള്‍ ഓഫീസര്‍ പദവിയിലിരിക്കെ ഹക്കിനെതിരെ ഗുരുതരആരോപണവും ഉയര്‍ന്നു. സ്വപ്‌ന സുരേഷുമായി ബന്ധപ്പെട്ട് സ്വര്‍ണക്കടത്ത് കേസില്‍ വിമാനത്താവളത്തിലെ കേരള പോലീസിന്റെ പരിശോധന വീഴ്ച സംബന്ധിച്ച് പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് അറിയാമായിരുന്നു എന്നായിരുന്നു ആരോപണം. ഇത് സംബന്ധിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തിയിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ അടുത്ത അനുയായിയാണ് ഹക്ക്. മുഖ്യമന്ത്രി പ്രത്യേക താല്‍പ്പര്യം എടുത്താണ് ഹക്കിനെ സംരക്ഷിക്കുന്നതും ഇപ്പോള്‍ ഐഎഎസ് നല്‍കാന്‍ ശിപാര്‍ശ നല്‍കിയതും.

Tags: Gold Smugglingstate governmentIAS to accused
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാന സര്‍ക്കാര്‍ മദ്യത്തെ മാന്യവത്കരിക്കുന്നുവെന്ന വിമര്‍ശനവുമായി കെ.സി.ബി.സി.

Kerala

എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ സ്വർണക്കടത്ത്; കരിപ്പൂരിൽ പിടികൂടിയത് ഒരു കോടി രൂപയുടെ സ്വര്‍ണം

Kerala

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

Kerala

മംഗലാപുരത്തെ വേര്‍പെടുത്തല്‍: പ്രധാനമന്ത്രിക്കും റെയില്‍വെ മന്ത്രിക്കും കത്തയയ്‌ക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍

Entertainment

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.