Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Literature

സര്‍വ്വം കാളിമയം

കവിത

അഡ്വ. ലിഷ ജയനാരായണന്‍byഅഡ്വ. ലിഷ ജയനാരായണന്‍
Oct 9, 2023, 07:12 pm IST
inLiterature

നില്കുന്നതെങ്ങു ഞാന്‍
സാക്ഷാല്‍ കൊടുങ്ങല്ലൂരോ
പോര്‍മദമേകും
യുദ്ധകാണ്ഡത്തിലോ

ദേവീമാഹാത്മ്യത്തിലെ
ആസുരതയെ വെല്ലാന്‍
കോപം മുഴുത്തു
കരാളമുഖത്തോടെ
ദിക്കുകളെട്ടും
നിറഞ്ഞട്ടഹാസത്തോടും
കണ്ടു ലോകങ്ങളെല്ലാം
വിറയ്‌ക്കും പോല്‍
സര്‍വരൂപങ്ങളിലുമെന്‍
കാലകാലിയാം
കാളി നിറയുമെല്ലാടവും…..

ദാരികയുദ്ധം ജയിച്ചു
വരും വഴി കോപം
കെടാഞ്ഞു പാഞ്ഞു
വരുന്നതോ

ദുഷ്ടരക്ത ബിന്ദുക്കള്‍
ധരണിയില്‍ പതിപ്പിച്ചയാ
രക്തബീജന്നോടൊപ്പം
പൊരുതുന്നതോ

കൂടെക്കൂടിച്ചു കുടിച്ചു
മദിക്കയോ
ഓരോ ശിരസ്സും
പിളരന്നൊഴുകും
ചോരയില്‍
കാളീഗണങ്ങളും
ആര്‍ത്തു തിമിര്‍ക്കയോ
ഭൂമിയില്‍ കാണുമോ
ഇക്കാഴ്ചയിതേ വിധം..

കാണുന്ന കാണുന്ന
രൂപങ്ങളൊക്കെയും
കാളിയാവാഹിച്ചോരോ
രൂപങ്ങള്‍….

കേള്‍ക്കുന്ന ശബ്ദ
ഘോഷങ്ങളൊക്കെയും
കാളി മുഴക്കും
അട്ടഹാസങ്ങളും…

നാസിക പൂക്കും
മണങ്ങളിലൊക്കെയും
കാളി നിറഞ്ഞു
നിറഞ്ഞു തൂവുന്നതും….

നാവു നിറഞ്ഞു
തുളുമ്പുന്നതൊക്കെയും
കാളിയ്‌കു മാത്രം
നിവേദ്യമൊഴികളും…

പാഞ്ഞു വന്നു
ചൂഴുന്നതൊക്കെയും
കാളീ സ്പര്‍ശവും
ഗാഢശ്ലേഷവും….

പത്തിന്ദ്രിയങ്ങള്‍ക്കു
മപ്പുറം രുചിക്കുന്നു
കാളിയാമമ്മതന്‍
മാതൃവാത്സല്യവും…

കാണുന്നതെല്ലാം
കാളിയെ തന്നെ
കേള്‍ക്കുന്നതെല്ലാം
കാളിയെത്തന്നെ.

കാവ് നിറഞ്ഞു
തൂവുകയാണെങ്ങും
കാളീ… നീ നിറഞ്ഞു
തൂവുകയാണെങ്ങും…

ഓരോ മനസ്സിലും
ചിലമ്പിന്റെ താളത്തില്‍
കാളീ … നീ മാത്രം
മുഴങ്ങയാണെല്ലാടവും….

അദൈ്വതഗീതികള്‍
ശങ്കരന്‍ ചൊന്നതും
നിന്റെയീ കാഴ്ചയിലെന്നു
തോന്നുന്നുവോ

കാളിയെ തന്നെ
നിനച്ചു കൊണ്ടേ
സ്വയം കാളിയായി
തന്നെ ഭവിച്ചു കൊണ്ടേ…

ഓരോരോ കാവിലും
കുംഭഭരണിക്കും
ഓരോരോ ദേവിമാര്‍
നിറഞ്ഞാടിയിട്ടും

ആടി മുഴുമിക്കാന്‍
ആടിതിമിക്കുവാന്‍
നാടായ നാടൊക്കെ
പോന്നുവത്രേ…

കാളികളൊക്കെയും
പോന്നുവത്രേ…

മീനഭരണിക്കു
ശ്രീകുരുംബക്കാവില്‍
കാല കാലിയായ്
ആടി തിമിര്‍ക്കുവാന്‍
പോന്നുവത്രേ…

നില്കുന്നതിങ്ങു ഞാന്‍
ശ്രീകുരുംമ്പക്കാവില്‍
കാളിവിലസുമീ
കൊടും കാളിയൂരില്‍….
അശ്വതി നാളിലെ
കൊടും കാളിയൂരില്‍….

കാളി നിറഞ്ഞു നിറഞ്ഞു
വഴിയുമീ കൊടും
കാളിയൂരില്‍….

Tags: Poem
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ONAPPATHIPP 2026

കവിത: ജീവിതചിത്രങ്ങൾ / അജയൻ കല്ലറ /

Kerala

പി.സ്മാരക കവിതാ പുരസ്കാരം പി.പി.ശ്രീധരനുണ്ണിക്ക്

Vicharam

”നമുക്ക് സമൂഹപുരുഷന്മാരാകാം”: കവി വി. മധുസൂദനന്‍ നായര്‍

Kerala

വരയും കവിതകളും കഥകളും ബാക്കിയാക്കി വേദനയില്ലാ ലോകത്തേക്ക് മഞ്ജലിക യാത്രയായി..

Kerala

അത് അസഭ്യം, സൈബര്‍ കുറ്റകൃത്യം: സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കവിതയെ തള്ളിപ്പറഞ്ഞ് ജി സുധാകരന്‍

പുതിയ വാര്‍ത്തകള്‍

അന്വേഷണം ഒത്തുകളി; നീക്കം പിണറായിയെ രക്ഷിക്കാന്‍

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

ഏഷ്യന്‍ ഗെയിംസ്: വുഷുവില്‍ വെള്ളിത്തിളക്കം

മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

ജപ്പാന്റെ E10 സീരീസ് ട്രെയിനുകളുടെ വേഗത; 2030-ഓടെ അടുത്ത തലമുറ ബുള്ളറ്റ് ട്രെയിനുകൾ തദ്ദേശീയമായി നിര്‍മിക്കാൻ ഭാരതം

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ഐ.എസ്.ആർ.ഒ.

മുഖ്യമന്ത്രിയുടെ വിമാനയാത്ര; സ്‌പോണ്‍സറെ വെളിപ്പെടുത്താത്തത് ദുരൂഹം

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.