Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മനുവിന് ഒക്കത്തിരുത്തി ലാളിക്കാന്‍ മീനുക്കുട്ടി ഇനിയില്ല

രാജേഷ് ദേവ്‌byരാജേഷ് ദേവ്‌
Oct 9, 2023, 07:42 am IST
inKerala

തിരുവനന്തപുരം: മനുവിന് ഒക്കത്തിരുത്തി ലാളിക്കാന്‍ ഇടുപ്പിന് താഴ്ഭാഗം തളര്‍ന്ന കുഞ്ഞനുജത്തി മീനുക്കുട്ടി ഇനിയില്ല. ജീവിതത്തോട് പോരാടി സഹോദര സ്‌നേഹം ഏറ്റുവാങ്ങി മീനു ജീവിതത്തില്‍ നിന്നും അന്ത്യയാത്ര പറഞ്ഞു.

ഇന്നലെ പുലര്‍ച്ചെയോടെ ജനറല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി ഹൃദയരോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു മീനു. ശ്രീചിത്ര മെഡിക്കല്‍ സെന്ററിലായിരുന്നു തുടക്കചികിത്സകള്‍ നടന്നത്. രോഗം ഭേദമാക്കാന്‍ കഴിയില്ലായെന്ന വിവരം അറിഞ്ഞെങ്കിലും മരണത്തിന് കുഞ്ഞനുജത്തിയെ വിട്ടുകൊടുക്കാന്‍ മനു തയ്യാറായില്ല. ഒരു വര്‍ഷം മുമ്പ് തുടര്‍ചികിത്സ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കിടക്കയുടെ അസൗകര്യം ഇവിടെയുള്ളതുകൊണ്ട് ജനറല്‍ ആശുപത്രിയിലായിരുന്നു ചികിത്സ നടന്നത്. കഴിഞ്ഞ ശനിയാഴ്ച രോഗാവസ്ഥ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരിക്കുകയായിരുന്നു.

പട്ടം വാര്‍ഡ് മുന്‍ ബിജെപി കൗണ്‍സിലര്‍ രമ്യ രമേശുമായുള്ള മനുവിന്റെ വിവാഹചടങ്ങോടെയാണ് മനുവും ഇടുപ്പിന് താഴോട്ട് തളര്‍ന്ന കുഞ്ഞനുജത്തി മീനുവും തമ്മിലുള്ള സഹോദരബന്ധത്തിന്റെ ആഴം സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയമാകുന്നത്. കുഞ്ഞനുജത്തിയെ ഒക്കത്തിരുത്തി വിവാഹപന്തലിലെത്തുന്ന മനുവിന്റെ ദൃശ്യം കാഴ്ചക്കാരുടെ കരളലിയിപ്പിച്ചു.

ബന്ധങ്ങള്‍ക്ക് വില കല്‍പ്പിക്കാത്ത ഒരു സമൂഹം വളരുന്ന സാഹചര്യത്തില്‍ മനുവിന് മീനുവിനോടുള്ള സ്‌നേഹത്തിന്റെ പവിത്രത മറ്റ് എന്തിനെക്കാളും ഏറെയായിരുന്നുവെന്നതാണ്. ജന്മനായുള്ള വൈകല്യമാണ് മീനുവിന്റേത്. ഓര്‍മ്മവെച്ച നാള്‍ മുതല്‍ മനുവിന്റെ എല്ലാമായ അനുജത്തിയാണ് മീനു. എട്ടാം ക്ലാസ്സുവരെ മീനു പഠിച്ചിട്ടുണ്ട്. മനുവിന്റെ ഇരുപത്തിയൊന്നാമത്തെ വയസ്സില്‍ അച്ഛന്‍ ഹരീന്ദ്രന്‍നായര്‍ മരിച്ചപ്പോഴും മീനുവിന് അച്ഛന്റേയും സഹോദരന്റേയും സ്‌നേഹം മനു പകര്‍ന്നുനല്‍കി.

മീനു അടുക്കലില്ലാത്ത ജീവിതം മനുവിന് ഉണ്ടായിരുന്നില്ല. ഡ്രൈവറായ മനു ജോലിക്ക് പോകുമ്പോള്‍ ഒഴിച്ച് മറ്റ് വിശേഷങ്ങള്‍ക്ക് എവിടെ പോയാലും അമ്മ രമാദേവിക്കൊപ്പം മീനുവും മനുവിന്റെ ഒക്കത്തുണ്ടാകും. സഹോദരിയെ സംരക്ഷിക്കാന്‍ വിവാഹത്തില്‍ നിന്നു വരെ മനു ഒഴിഞ്ഞുനിന്നു. ഒടുവില്‍ മീനുവിന്റെ ദൃഢമായ തീരുമാനത്തിലായിരുന്നു രമ്യയുമായുള്ള മനുവിന്റെ വിവാഹം നടന്നത്.

ജീവിതത്തില്‍ ഒക്കത്തുണ്ടായിരുന്ന കുഞ്ഞനുജത്തി ശാന്തികവാടത്തിലേക്കുള്ള അവസാന യാത്രയിലും മനുവിന്റെ ഒക്കത്തുതന്നെയായിരുന്നു. മറ്റുള്ളവരെ എടുക്കാന്‍ അനുവദിക്കാതെ മീനുവിന്റെ മൃതശരീരവും ഒക്കത്തിരുത്തി, രമ്യയുടെ അമ്മയ്‌ക്ക് നഗരസഭ ഭവനനിര്‍മാണ പദ്ധതിയില്‍ പുഞ്ചക്കരിയില്‍ നല്‍കിയ വീടിന്റെ പടിവാതില്‍ക്കല്‍ നിന്നിറങ്ങിയ കാഴ്ച ഏവരേയും കണ്ണുനീരിലാഴ്‌ത്തി.

ആര്‍ എസ് എസ് പ്രവര്‍ത്തകനായ മനു സേവാഭാരതിയുടെ ആബുലന്‍സ് ഡ്രൈവറും ആയിരുന്നു.

Tags: Manu meeukutti
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇരട്ടക്കുട്ടികളുടെ മരണം വിഷം ഉള്ളിൽ ചെന്ന്, മാതാപിതാക്കൾ നിരപരാധികളെന്ന് സൂചന, ചിതലിനെ കൊല്ലാനുള്ള വിഷം തട്ടിമറിഞ്ഞ് കുട്ടിയുടെ കൈപ്പത്തിയുടെ പാട്

ജയില്‍ ഭക്ഷണത്തിൽ നിന്ന് ആട്ടിറച്ചിയും മീനും ഒഴിവാക്കാന്‍ നീക്കം; സര്‍ക്കാരിന് കോടികള്‍ ലാഭമെന്ന് ചൂണ്ടിക്കാട്ടി എസ് ശ്രീജിത്തിന്റെ കത്ത്

കൊടുക്കാനുള്ളതെല്ലാം തിരിച്ചു പിടിച്ചിട്ടും എന്നെ തട്ടിപ്പുകാരനും വെട്ടിപ്പുകാരനും ആക്കി അധിക്ഷേപിക്കുന്നു, ഞാനും ഒരു പാറ്റ ആകും: വിജയ് മല്യ

ശ്രീശാന്തിന്റെ പിതാവ് വി.ശാന്തകുമാരൻ നായർ അന്തരിച്ചു

കാളി ദേവിക്ക് മത്സ്യവും ബലി നൽകുന്ന ആടിന്റെ മാംസവും സമർപ്പിക്കുന്നത് കാളിഘട്ടിലെ പുരാതനമായ പാരമ്പര്യം: സുവേന്ദു കഴിച്ചത് പ്രസാദം

ഫിലിപ്പീൻസിൽ യാത്രാ ബോട്ടിന് തീപിടിച്ച് നിരവധി മരണം, 84 പേരെ കാണാതായി

വന്ദേമാതര വിരോധത്തില്‍ കോണ്‍ഗ്രസ് ഒറ്റപ്പെടുന്നു

സോയില്‍ ഇന്റലിജന്‍സും അടിസ്ഥാനസൗകര്യ വികസനവും

ശബരിമല തീര്‍ത്ഥാടനത്തിന് 300 അധിക ട്രെയിന്‍ സര്‍വീസുകള്‍; 500 കെഎസ്ആര്‍ടിസി ബസുകള്‍ അധിക സര്‍വീസ് നടത്തും

ബംഗളൂരുവിൽ ഭാര്യയെ അടിച്ചുകൊലപ്പെടുത്തിയ പ്രതി മുന്ന കഞ്ചിക്കോട്ട് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.