Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തട്ടം വിഷയത്തില്‍ പ്രതികരിച്ചത് മുസ്ലീം ജനപ്രതിനിധികളെന്നത് ഞെട്ടിക്കുന്നു: പ്രേമചന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2023, 11:14 pm IST
inKerala

തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതി അംഗം കെ. അനില്‍കുമാര്‍ തട്ടത്തെക്കുറിച്ച് പറഞ്ഞതില്‍ പ്രതികരിച്ചത് മുസ്ലിം സമുദായത്തില്‍ പെട്ട രണ്ട് ജനപ്രതിനിധികളാണ് എന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയോ സെക്രട്ടേറിയറ്റോ സംസ്ഥാന നേതൃത്വമോ അഭിപ്രായം പറഞ്ഞിട്ടില്ല. മുസ്ലീം സമുദായത്തിന് അനിഷ്ടകരമായ കാര്യങ്ങള്‍ പറഞ്ഞാല്‍ അത് പ്രതിരോധിക്കാന്‍ മുസ്ലിം ജനപ്രതിനിധികളെ ചുമതലപ്പെടുത്തുക എന്ന പുതിയ കീഴ്‌വഴക്കം സിപിഎം സൃഷ്ടിച്ചിരിക്കുകയാണെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.

സിപിഎം നടത്തുന്ന ഈ വര്‍ഗീയ പ്രീണനം അവര്‍ക്കു തന്നെ വിനയായി മാറുമെന്നും സിപിഎമ്മിനുള്ളില്‍ തന്നെ സാമുദായിക ധ്രുവീകരണമുണ്ടാകുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കരുവന്നൂരില്‍ തട്ടിപ്പ് നടത്തിയത് ഏത് ഉന്നതനായാലും അയാള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ജി.സുധാകരന്റെ നിലപാടിന് ആര്‍എസ്പി എല്ലാ പിന്തുണയും നല്‍കും.
സിപിഎം സംസ്ഥാന സമിതി അംഗം മാത്രമല്ല ഇടതു സര്‍ക്കാരില്‍ സഹകരണ വകുപ്പ് മന്ത്രിയായിരുന്ന ആളെന്ന നിലയില്‍ അദ്ദേഹത്തിന്റെ അഭിപ്രായത്തെ ആര്‍എസ്പി സ്വാഗതം ചെയ്യുന്നുവെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.

Tags: thattam controversyN.K. PremachandranMuslim MPs
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

എന്‍. നൗഷാദ്, എന്‍.കെ. പ്രേമചന്ദ്രന്‍
Kerala

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ആടിയുലഞ്ഞ് ആര്‍എസ്പി

India

17 പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് സന്‍സദ് രത്‌ന പുരസ്‌കാരം, കേരളത്തില്‍ നിന്ന് എന്‍ കെ പ്രേമചന്ദ്രനും

Kerala

വീഴ്ചകള്‍ കേന്ദ്രത്തിന്റെ തലയില്‍ വയ്‌ക്കുന്നു: എന്‍. കെ. പ്രേമചന്ദ്രന്‍

India

വഖഫ് ബില്ല്: ജെപിസി യോഗത്തിലെ പ്രതിപക്ഷ നാടകം തുടരുന്നു; പ്രതിപക്ഷത്തിലെ മുസ്ലിം എംപിമാര്‍ ഇറങ്ങിപ്പോയി

Kerala

കൊല്ലത്ത് എൻ.കെ പ്രേമചന്ദ്രൻ യുഡിഎഫ് സ്ഥാനാർത്ഥി; തന്നെപ്പോലെ പരിഗണന ലഭിച്ച ഒരാളും ആർ.എസ്.പിയിൽ ഇല്ലെന്ന് പ്രേമചന്ദ്രൻ

പുതിയ വാര്‍ത്തകള്‍

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

സാമ്പത്തിക നേട്ടം ഉടൻ ഉണ്ടാകുമോ? ധനരേഖയും ഫലങ്ങളും ഇങ്ങനെ

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

സ്മിത് മച്ചാറിന്റെ ധീരതയെ ലോകം പ്രശംസിക്കുമ്പോൾ മൗനമായി രാഹുൽ ; ഇസ്ലാമിസ്റ്റുകളെ ഭയന്ന് ഭാവി പ്രധാനമന്ത്രി

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.