Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ആഗോള വിസ്കി ബ്രാന്‍റുകളെ ഞെട്ടിച്ച് ഇന്ത്യയിലെ കുഞ്ഞന്‍ കമ്പനി പിക്കാഡില്ലി ഡിസ്റ്റിലറി; മികച്ച വിസ്കിയായി പികാഡില്ലിയുടെ ‘ഇന്ദ്രി’

ആഗോള വിസ്കി പ്രേമികളുടെ രസമുകുളങ്ങളെ കീഴടക്കി പികാഡില്ലി ഡിസ്റ്റലറി എന്ന ഇന്ത്യന്‍ കമ്പനി നിര്‍മ്മിച്ച ഇന്ദ്രി എന്ന പേരുള്ള വിസ്കി ആഗോള തലത്തിലെ 100 മികച്ച വിസ്കികളില്‍ ഒന്നായി മാറി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2023, 04:23 pm IST
in Business
മികച്ച വിസ്കിയായി അന്താരാഷ്ട്ര തലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ഇന്ദ്രി (ഇടത്ത്) ഇന്ദ്രി വിസ്കി നിര്‍മ്മിക്കുന്ന പികാഡിലി അഗ്രോയുടെ ഉടമ വിനോദ് ശര്‍മ്മ (വലത്ത്)

മികച്ച വിസ്കിയായി അന്താരാഷ്ട്ര തലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ഇന്ദ്രി (ഇടത്ത്) ഇന്ദ്രി വിസ്കി നിര്‍മ്മിക്കുന്ന പികാഡിലി അഗ്രോയുടെ ഉടമ വിനോദ് ശര്‍മ്മ (വലത്ത്)

മുംബൈ: ഇന്‍ഡസ് താഴ്വരക്കാലത്തെ സംസ്കാരം മുതല്‍ ഇന്ത്യ ലഹരിപാനീയം ഉണ്ടാക്കിയിരുന്നു. . പണ്ട് ഇന്‍ഡ് താഴ്വര സംസ്കാരത്തിന്റെ കാലത്തെ അവശിഷ്ടങ്ങളില്‍ ലഹരിപാനീയം വാറ്റിയിരുന്ന പടുകൂറ്റന്‍ കളിമണ്‍ പാത്ര അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഹിന്ദു പൗരാണിക ശാസ്ത്രമനുസരിച്ച് ദേവന്‍മാരുടെ രാജാവായ ഇന്ദ്രന്‍ സോമരസം (ചെടികളില്‍ നിന്നും വാറ്റിയെടുത്ത ഒരു തരം മദ്യം) കഴിച്ചിരുന്നു. പക്ഷെ പിന്നീട് സദാചാരവും സംസ്കാരചിട്ടവട്ടങ്ങളും കാരണമാകാം ഇന്ത്യ മദ്യനിര്‍മ്മാണത്തില്‍ പിന്നോട്ട് പോയി. മദ്യമെന്നാല്‍ വിഷം എന്ന ചിന്ത കാലത്തെ കീഴടക്കി. ഇതോടെ സ്കോട്ട്ലാന്‍റും ബ്രിട്ടനും യുഎസും മദ്യനിര്‍മ്മാണത്തില്‍ പുതിയ സൂക്ഷ്മ പരീക്ഷണങ്ങളിലൂടെ ലോകത്തെ കീഴടക്കുന്ന മാള്‍‍ട്ട് വിസ്കികളുമായി ലോകം കീഴടക്കി.

ഇപ്പോഴിതാ ഇന്ത്യയിലെ ഒരു കുഞ്ഞു മദ്യനിര്‍മ്മാണക്കമ്പനി ബ്രിട്ടനെയും സ്കോട്ട്ലാന്‍റിനെയും യുഎസിനെയും ഞെട്ടിച്ച് ലോകം കീഴടക്കിയ വിസ്കിയുമായി എത്തിയിരിക്കുന്നു. ആഗോള വിസ്കി പ്രേമികളുടെ രസമുകുളങ്ങളെ കീഴടക്കി പികാഡില്ലി ഡിസ്റ്റലറി എന്ന ഇന്ത്യന്‍ കമ്പനി നിര്‍മ്മിച്ച ഇന്ദ്രി എന്ന പേരുള്ള വിസ്കി ആഗോള തലത്തിലെ 100 മികച്ച വിസ്കികളില്‍ ഒന്നായി മാറി.

‘വിസ്കീസ് ഓഫ് ദി വേള്‍ഡി’ല്‍ വിദഗ്ധര്‍ രുചിനോക്കിയാണ് മികച്ച വിസ്കി തെരഞ്ഞെടുക്കുക. വിസ്കി രുചിക്കുന്ന ആഗോള വിദഗ്ധര്‍ ഇക്കുറി ലോകമെമ്പാടുമുള്ള വിസ്കികള്‍ രുചിച്ച് നോക്കിയ ശേഷം മികച്ച വിസ്കി ബെസ്റ്റ് ഇന്‍ഷോ ആയി തെരഞ്ഞെടുത്തത് ‘ഇന്ദ്രി ദീവാലി കളക്ടേഴ്സ് എഡിഷന്‍ 2023’ ആണ്. ഇത് പികാഡിലി ഡിസ്റ്റിലറീസ് ദീപാവലി സ്പെഷ്യലായി നിര്‍മ്മിച്ച വിസ്കിയാണ്. ആഗോള തലത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്ന നൂറോളം വിസ്കികളില്‍ നിന്നാണ് ഇന്ദ്രിയെ തെരഞ്ഞെടുത്തത്. ഇക്കൂട്ടത്തില്‍ അമേരിക്കന്‍ സിംഗിള്‍ മാള്‍ട്ട്, സ്കോച്ച് വിസ്കി, ബ്രിട്ടീഷ് സിംഗിള്‍ മാള്‍ട്ട്, കനേഡിയന്‍ വിസ്കി, ബര്‍ബണ്‍, ആസ്ത്രേല്യന്‍ സിംഗിള്‍ മാള്‍ട്ട് എന്നിവയുടെ വിവിധ ബ്രാന്‍ററുകള്‍ ഉണ്ടായിരുന്നു. എല്ലാറ്റിനെയും ഇന്ദ്രി തറപറ്റിച്ചു.

ഓഹരി വിപണിയിലെ പുതുതാരം

ഇതോടെ പികാഡിലി ഡിസ്റ്റലറീസ് ഇന്ത്യയുടെ ഓഹരിവിപണിയില്‍ പ്രിയതാരമായി. പികാഡിലി ഡിസ്റ്റിലറീസിന്റെ ഓഹരിവില അഞ്ച് ദിവസത്തില്‍ 116 രൂപയില്‍ നിന്നും 191 രൂപയിലെത്തി. 2023ല്‍ മാത്രം മാതൃകമ്പനിയായ പികാഡിലി അഗ്രോയുടെ ഓഹരി വിലയില്‍ 203 ശതമാനം വളര്‍ച്ചയുണ്ടായി. ഇന്ത്യയില്‍ ഇന്ന് മാള്‍ട്ട് വിസ്കി നിര്‍മ്മിക്കുന്ന ഏറ്റവും വലിയ നിര്‍മ്മാണ യൂണിറ്റുകളില്‍ ഒന്നാണ് പികാഡിലി അഗ്രോയുടേത്. ആഗോള വിസ്കി ബ്രാന്‍റുകളെ ഞെട്ടിച്ച് ഇന്ത്യയിലെ കുഞ്ഞന്‍ കമ്പനി പിക്കാഡില്ലി ഡിസ്റ്റിലറി; മികച്ച വിസ്കിയായി പികാഡില്ലിയുടെ ‘ഇന്ദ്രി’ ആദ്യം വെറും കരിമ്പ് ചതച്ച് പഞ്ചസാര ഉണ്ടാക്കുന്ന കമ്പനിയായിരുന്നു ഇത്. 2007ല്‍ എല്ലാം അഞ്ച് കോടി നഷ്ടത്തിലായിരുന്നു. എന്നാല്‍ 2008ല്‍ മദ്യനിര്‍മ്മാണം തുടങ്ങി. ആദ്യ വര്‍ഷം 1.2 കോടി ലാഭം.

നിര്‍മ്മാണത്തിന് സ്കോട്ട് ലാന്‍റ് മാതൃകയിലുള്ള മദ്യനിര്‍മ്മാണ സംവിധാനങ്ങളും പാത്രങ്ങളുമാണ് ഉപയോഗിക്കുന്നത്.

കാറില്ലാത്ത എംഎല്‍എ
വിനോദ് ശര്‍മ്മ എന്ന ബിസിനസുകാരനാണ് പികാഡിലി അഗ്രോയുടെ ഉടമ. 140 കോടിയുടെ ആസ്തിയുണ്ടെങ്കിലും സ്വന്തമായി കാറില്ല. നേരത്തെ ഹരിയാനയില്‍ കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്നെങ്കിലും ഇപ്പോള്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് സ്വന്തം പാര്‍ട്ടിയുണ്ടാക്കി. പണ്ട് മോഡല്‍ ജെസീകാ ലാലിനെ വധിച്ച കേസിലെ പ്രതിയായ മനു ഇദ്ദേഹത്തിന്റെ മകനാണ്. 2005ല്‍ വെറും ഒമ്പത് കോടി മാത്രമായിരുന്നു ഇദ്ദേഹത്തിന്റെ ആസ്തി 2023ല്‍ എത്തിയപ്പോഴേക്ക് 140 കോടിയായി. ബിസിനസില്‍ ഏറ്റവും പുതിയതും മെച്ചപ്പെട്ടതുമായ ഉല്‍പന്നങ്ങളും സേവനങ്ങളും നല്‍കുകയാണ് ഇദ്ദേഹത്തിന്റെ വിജയം. ദല്‍ഹി, ഹിമാചല്‍ പ്രദേശ് , ചണ്ഡീഗഡ് എന്നിവിടങ്ങളില്‍ പഞ്ചസാരമില്ലുകള്‍, അഗ്രോ വ്യവസായം, ഹോട്ടലുകള്‍ എന്നിവ ഉണ്ട്. ധാരാളം കൃഷി സ്ഥലങ്ങളും സ്വന്തമായുണ്ട്.

Tags: Indian Single Malt WhiskeyWhiskies of the World 2023Piccadily agro industriesIndri WhiskeydistillaryVenod SharmaWhiskey
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

അമൃത് ലിമിറ്റഡ് എഡിഷൻ സിംഗിൾ മാൾട്ട് പുറത്തിറക്കി

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ കര്‍ഷകമോര്‍ച്ച സംസ്ഥാന നേതൃയോഗം വി. മുരളീധരന്‍ എംഎല്‍എ
ഉദ്ഘാടനം ചെയ്യുന്നു

കേരളത്തില്‍ കൃഷിഭൂമികള്‍ ചുരുങ്ങുന്നു: വി. മുരളീധരന്‍

നെഹ്റുട്രോഫി ജലമേള: വിവാദ ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് കരാര്‍ നല്‍കുന്നതില്‍ പ്രതിഷേധം

വന്ദേമാതരം സാര്‍ദ്ധശതി ആഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

വന്ദേമാതരം സ്വന്തമാക്കിയ രണ്ട് ദിനങ്ങള്‍

എന്തുകൊണ്ട് എഫ്സിആര്‍എ ഭേദഗതി ബില്‍?

ബ്ലൂ ഇക്കോണമിയും ധാതു മണല്‍ ഖനനവും

മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം

നാലമ്പലദര്‍ശനത്തിന് ഭക്തജനത്തിരക്ക്

എയര്‍ സുവിധ 2.0 വെബ്സൈറ്റ്: ഔദ്യോഗിക വെബ്സൈറ്റിന് സമാനമായ വ്യാജ പോര്‍ട്ടലുകള്‍; വ്യാജ , ജാഗ്രത വേണമെന്ന് മന്ത്രാലയം

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് സംരക്ഷണമൊരുക്കുന്ന സുരക്ഷാസേന

അമര്‍നാഥ് യാത്ര പുനരാരംഭിച്ചു; 6,000 ത്തിലധികം തീര്‍ത്ഥാടകര്‍ കശ്മീരിലേക്ക്

സാരാനാഥ് ലോക പൈതൃക പട്ടികയില്‍; ഭാരതീയ സംസ്‌കാരത്തിന്റെ ചരിത്രമുറങ്ങുന്ന നഗരം

ധര്‍മേന്ദ്രപ്രധാന്റെ രാജി; ഉത്തമമാതൃകയെന്ന് നിതിന്‍ നബിന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.