Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സ്‌ക്വാഷില്‍ പൊന്നണിഞ്ഞ് ദീപിക-ഹരീന്ദന്‍ സഖ്യം

സൗരവ് ഘോഷാലിന് വെള്ളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2023, 02:20 am IST
in Sports

ഹാങ്‌ചൊ: സ്‌ക്വാഷ് മിക്‌സഡ് ടീം ഇനത്തില്‍ സ്വര്‍ണം നേടി ഭാരത സഖ്യം ദീപിക പള്ളിക്കലും ഹരിന്ദര്‍പാല്‍ സിങ് സന്ധുവും. ഫൈനലില്‍ മലേഷ്യന്‍ സഖ്യത്തെ 2-0ന് തകര്‍ത്തുകൊണ്ടാണ് ഭാരതത്തിന്റെ പൊന്‍നേട്ടം.

സ്വര്‍ണപോരില്‍ മലേഷ്യയുടെ അയ്ഫ ബിന്തി അസ്മാന്‍- മുഹമ്മദ് സ്യാഫിഖ് ബിന്‍ മുഹമ്മദ് കമാല്‍ സഖ്യത്തില്‍ നിന്നും കടുത്ത വെല്ലുവിളിയാണ് ഭാരത സഖ്യം നേരിട്ടത്. സ്‌കോര്‍: 11-10, 11-10നാണ് ദീപികയും ഹരീന്ദറും ജയിച്ചത്.

ആദ്യ ഗെയിമില്‍ മലേഷ്യന്‍ സഖ്യത്തിനായിരുന്നു മത്സരത്തില്‍ മേല്‍കൈ. പക്ഷെ അന്തിമ വിജയം ഒരു പോയിന്റിന് ഭാരതം സ്വന്തമാക്കി. രണ്ടാം ഗെയിമില്‍ ഭാരതം വ്യക്തമായ ആധിപത്യം പുലര്‍ത്തി. ഒരവസരത്തില്‍ 9-3ന് മുന്നിട്ട് നില്‍ക്കുകയും ചെയ്തു. പക്ഷെ വളരെ വേഗം കാര്യങ്ങള്‍ വീണ്ടും തകിടം മറിഞ്ഞു. പക്ഷെ വിജയം ഭാരതത്തിനൊപ്പം നിന്നു. ഹരീന്ദര്‍ പാല്‍ സന്ധു നേടിയ നിര്‍ണായകമായ രണ്ട് പോയിന്റുകളാണ് ഭാരതത്തിന് വീണ്ടുമൊരു സ്വര്‍ണം അതിവേഗം ഉറപ്പിക്കാനായത്.

പുരുഷ സിംഗിള്‍സ് സ്‌ക്വാഷ് ഫൈനലിനിറങ്ങിയ സൗരവ് ഘോഷല്‍ വെള്ളിയോടെ മടങ്ങി. മലേഷ്യയുടെ എയ്ന്‍ യോവ് എന്‍ജിയോട് പരാജയപ്പെടുകയായിരു ന്നു. ഒന്നിനെതിരെ മൂന്ന് ഗെയിമുകളില്‍ വിജയിച്ചാണ് എയ്ന്‍ സ്വര്‍ണം സ്വന്തമാക്കിയത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ആദ്യ ഗെയിം സ്വന്തമാക്കിയ ഘോഷല്‍ തുടര്‍ന്നുള്ള മൂന്ന് ഗെയിമുകള്‍ നഷ്ടപ്പെടുത്തുകയായിരുന്നു. സ്‌കോര്‍: 11-9, 11-9, 11-5, 11-7

Tags: Saurav GhoshalHangzhou Asian GamessquashDeepika PalliKkalHarindarpal Singh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഭിമാനതാരങ്ങളെ നേരിട്ട് അനുമോദിച്ച് മോദി കായിക മേഖലയുടെ കുതിപ്പിന് 3000 കോടി ചെലവഴിക്കും: പ്രധാനമന്ത്രി

Main Article

ഉണര്‍ന്നു, ഭാരത കായിക ലോകം

Editorial

ആത്മാഭിമാനത്തോടെ നോക്കാം ഒളിംപിക്സിലേക്ക്

വനിതകളുടെ 50 കിലോ കരാട്ടെയില്‍ സ്വര്‍ണം നേടുന്ന ചൈനീസ് തായ്‌പേയ് താരം ഗു ഷിയു ഷ്വാങ്(ഇടത്)
Sports

കരാട്ടെ പെണ്‍ പഞ്ചോടെ മത്സരങ്ങള്‍ പൂര്‍ത്തിയായി

Sports

ലോകം ചര്‍ച്ചയാക്കി ഭാരതത്തിന്റെ മെഡല്‍കുതിപ്പ്

പുതിയ വാര്‍ത്തകള്‍

എസ്. ജയശങ്കർ കുവൈറ്റ് വിദേശകാര്യ മന്ത്രിയുമായി ഫോണിൽ സംസാരിച്ചു : ഇന്ത്യൻ സമൂഹത്തിന് സുരക്ഷ നൽകുന്നതിന് നന്ദിയെന്ന് ജയശങ്കർ

ട്രെയിനില്‍ കടത്തിയ 40 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി

സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പിലേക്ക്, ഇനി സമരം 3 ആശുപത്രികളില്‍

അഞ്ചരക്കണ്ടി ദന്തല്‍ കോളേജില്‍ മതവിവേചനവും ഉണ്ടെന്ന് ആക്ഷേപം

അയാം എ ബോണ്‍ ക്രിമിനല്‍,തമിഴ്നാട്ടില്‍ ഞാന്‍ കാരണം ഒരുത്തന്‍ ചത്തിട്ടുണ്ട്നീയൊക്കെ സൂക്ഷിച്ചോ”; അധ്യാപകന്‍ റാമിനെതിരെ ആരോപണങ്ങള്‍

കശ്‌മീരിനെ മുറിച്ച് കേന്ദ്രഭരണപ്രദേശങ്ങളാക്കി ; തമിഴ്‌നാടിന്‌ നേരെയും സമാനമായ അതിക്രമങ്ങൾ നടത്തിയേക്കാം ; തെറ്റിദ്ധാരണ പടർത്താൻ ശ്രമിച്ച് എം എ ബേബി

യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.എസ്. നുസൂര്‍ സിപിഎമ്മില്‍

നാരി ശക്തി വന്ദന്‍ ബില്‍;സമൂഹത്തില്‍ വലിയ മാറ്റം കൊണ്ടുവരും- ആര്‍.ശ്രീലേഖ

ക്ഷേത്ര സ്വത്തുക്കൾ ഭക്തർ സമർപ്പിച്ചതാണ് , അത് എന്ത് ചെയ്യണമെന്ന് ഹിന്ദുക്കൾ തീരുമാനിക്കും ; ഫാദർ പോള്‍ തേലക്കാട്ടിന് മറുപടിയുമായി ആര്‍.വി. ബാബു

തുര്‍ക്കി ഇറാന്റെ ഭീകരസംഘങ്ങളെ പിന്തുണയ്‌ക്കുന്നു, എല്ലാ ഭീകരസംഘങ്ങളെയും തരിപ്പണമാക്കും: തുര്‍ക്കിയ്‌ക്കെതിരെ മുന്നറിയിപ്പുമായി നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.