Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൈയേറ്റം ഒഴിപ്പിക്കല്‍: സിപിഎം -സിപിഐ പോര് മുറുകി

പരസ്പരം പരിഹസിച്ച് നേതാക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2023, 02:00 am IST
in Kerala

ഒ ആര്‍ അനൂപ്

തൊടുപുഴ: ഇടുക്കി ജില്ലയിലെ കൈയേറ്റം ഒഴിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക സമിതിയെ നിയോഗിച്ചതിന് പിന്നാലെ മൂന്നാര്‍ വിഷയത്തില്‍ മുന്നണിയിലെ ഉടക്ക് ശക്തമായി. നേതാക്കള്‍ പരസ്പരം പരിഹാസ വര്‍ഷവുമായി എത്തിയതോടെ ഒഴിപ്പിക്കല്‍ എങ്ങുംഎത്തില്ലെന്ന് ഉറപ്പായി.

സിപിഎം മൂന്നാറില്‍ കൈയേറ്റമില്ലെന്ന് പറയുമ്പോള്‍ മേഖലയിലെ കൈയേറ്റങ്ങള്‍ പൂര്‍ണമായും ഒഴിപ്പിക്കുമെന്നതാണ് സിപിഐയുടെ നിലപാട്. ഇക്കാര്യം സിപിഐ ജില്ലാ സെക്രട്ടറി ഇന്നലെ ഔദ്യോഗികമായി തന്നെ അറിയിച്ചിട്ടുണ്ട്. ദിവസങ്ങളായി സിപിഐ മുന്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന കൗണ്‍സില്‍ അംഗവുമായ കെ.കെ. ശിവരാമനും സിപിഎം നേതാവും എംഎല്‍എയുമായ എം.എം. മണിയും തമ്മില്‍ വാക്പോര് ശക്തമാണ്. ഫെയ്‌സ്ബുക്കിലടക്കം വിമര്‍ശനം ഇതിനകം ഇരുവരും പങ്കുവച്ചിരുന്നു.

കൈയേറ്റങ്ങള്‍ തിരികെ പിടിച്ച് പാവപ്പെട്ട തോട്ടം തൊഴിലാളികള്‍ക്കും ഭൂരഹിതരായ കര്‍ഷകര്‍ക്കും നല്കണമെന്ന വാദം കെ.കെ. ശിവരാമന്‍ ഇന്നലെ ആവര്‍ത്തിച്ചു. കൈയേറ്റം എവിടെയെന്ന് അറിയില്ലെങ്കില്‍ അത് കാട്ടികൊടുക്കാമെന്നും എം.എം. മണിക്ക് ശിവരാമന്‍ മറുപടി നല്കി.

ശിവരാമന്‍ തന്നെ അവഹേളിക്കാന്‍ ഇറങ്ങിയിരിക്കുകയാണെന്നും ശിവരാമന്റെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ തന്നെ റവന്യൂ വകുപ്പ് ഏല്‍പ്പിക്കട്ടെ എന്നും മണി തിരിച്ചടിച്ചു. ഈ ആവശ്യം എം.എം. മണി മുഖ്യമന്ത്രിയെ കണ്ട് അറിയിക്കണമെന്ന് മറുപടിയുമായി സിപി
ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ. സലിംകുമാര്‍ രംഗത്തെത്തി. ശിവരാമന്റെ നിലപാടാണ് പാര്‍ട്ടിയുടെ നിലപാട്. എം.എം. മണിയുടെ അഭിപ്രായത്തോട് യോജിപ്പില്ല. എന്ത് വന്നാലും മൂന്നാറിലെ കൈയേറ്റങ്ങള്‍ പൂര്‍ണമായും ഒഴിപ്പിക്കും. കൊട്ടാക്കമ്പൂരിലെ കൈയേറ്റം ഒഴിപ്പിച്ചാല്‍ ചിലര്‍ക്ക് പ്രശ്നമാണ്. റവന്യൂ വകുപ്പ് സിപിഐയില്‍ നിന്ന് മാറ്റണമെന്ന നിലപാട് മണി മുഖ്യമന്ത്രിയോടാണ് പറയേണ്ടത് തങ്ങളോടല്ല. മുന്നണിയില്‍ മൂന്നാര്‍ വിഷയത്തില്‍ അഭിപ്രായ വ്യത്യാസമില്ല. പരിഹസിക്കുന്ന രീതി ഒഴിവാക്കണോ എന്നത് എം.എം. മണി ആലോചിക്കണം. 2007ലെ പോലെയുള്ള ഒരു ദൗത്യസംഘം ആയിരിക്കില്ല ഇനിയുണ്ടാകുക, സലിംകുമാര്‍ പറഞ്ഞു.

കൊണ്ടും കൊടുത്തുമുള്ള വാക്‌പോര് തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ മുന്നണിക്കുള്ളിലും വിഷയം വലിയ തലവേദനയാകും. എം.എം. മണിയുടെ ബന്ധുക്കള്‍ക്ക് മൂന്നാറിലും ചിന്നക്കനാലിലും വന്‍തോതില്‍ അനധികൃതമായി ഭൂമിയുള്ളതും പാര്‍ട്ടി ഓഫീസുകള്‍ക്ക് പട്ടയമില്ലാത്തതും നേരത്തെ തന്നെ ചര്‍ച്ചയായിരുന്നു. ഇവയില്‍ പലതും ഒഴിപ്പിക്കേണ്ട ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇതാണ് സിപിഎമ്മിനെ ചൊടിപ്പിച്ചിരിക്കുന്നത്. നേരത്തെ ജില്ലാ കളക്ടര്‍ക്കെതിരേയും എം.എം. മണി കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു.ാക്കള്‍

Tags: cpmcpibattleEvacuation of encroachment
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു

News

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

Entertainment

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.