Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Automobile

ഈ സമ്പത്തിക വര്‍ഷം പുത്തന്‍ റെക്കോര്‍ഡുമായി ഹോണ്ട ഇന്ത്യ; സപ്തംബര്‍ മാസം വിറ്റഴിച്ചത് അഞ്ചു ലക്ഷത്തിലേറെ യൂണിറ്റുകള്‍

മൊത്തം 5,26,998 യൂണിറ്റുകളുടെ വില്‍പനയാണ് ഈ വര്‍ഷം സപ്തംബറില്‍ എച്ച്എംഎസ്‌ഐ നടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2023, 05:57 pm IST
inAutomobile

കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്‌ഐ) 2023 സെപ്തംബറില്‍ അഞ്ചു ലക്ഷത്തിലേറെ യൂണിറ്റുകളുടെ വില്‍പന നടത്തി. 2023-24 സാമ്പത്തിക വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന വില്‍പ്പനയാണിത്. മൊത്തം 5,26,998 യൂണിറ്റുകളുടെ വില്‍പനയാണ് ഈ വര്‍ഷം സപ്തംബറില്‍ എച്ച്എംഎസ്‌ഐ നടത്തിയത്.

ഇതില്‍ 4,91,802 യൂണിറ്റുകളുടെ വില്‍പ്പന ആഭ്യന്തര വിപണിയിലാണ്. അതേസമയം 35,196 യൂണിറ്റുകള്‍ വിറ്റഴിച്ച് കയറ്റുമതി 19% വര്‍ധിപ്പിക്കുകയും ചെയ്തു. 2022 സെപ്തംബറിനെ അപേക്ഷിച്ച് 2% വളര്‍ച്ചയാണ് സെപ്തംബറിലെ ആകെ വില്‍പ്പനയില്‍ രേഖപ്പെടുത്തിയത്. ഐഎസ്എല്‍ ക്ലബ്ബായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റുമായി അസോസിയേറ്റ് സ്‌പോണ്‍സര്‍ എന്ന നിലയില്‍ ഹോണ്ട സഹകരണം പ്രഖ്യാപിച്ചതും 2023 സപ്തംബറിലാണ്.

കമ്പനിയുടെ മുന്‍നിര പ്രീമിയം മോട്ടോര്‍സൈക്കിളായ ഗോള്‍ഡ് വിംഗ് ടൂര്‍, ആക്ടിവ ലിമിറ്റഡ് എഡിഷന്‍, എസ്പി125 സ്‌പോര്‍ട്‌സ് എഡിഷന്‍, ഹോര്‍നെറ്റ് 2.0, ഡിയോ 125 എന്നിവയുടെ റെപ്‌സോള്‍ എഡിഷന്‍ എന്നിവ അവതരിപ്പിച്ച് ഉല്‍പ്പന്ന ശ്രേണി വിപുലീകരിച്ചതിന് പുറമേ ഒബിഡി2 അനുസൃത സിബി300എഫ്, സിബി200എക്‌സ് എന്നിവയും സെപ്തംബറില്‍ കമ്പനി പുറത്തിറക്കി.

രാജ്യത്തെ 11 നഗരങ്ങളില്‍ റോഡ് സുരക്ഷയെ കുറിച്ച് ബോധവല്‍ക്കരണ പ്രചാരണം, കോഴിക്കോട് ഉള്‍പ്പെടെയുള്ള സേഫ്റ്റി െ്രെഡവിങ് എജ്യുക്കേഷന്‍ സെന്ററുകളുടെ നാലാം വാര്‍ഷികാഘോഷം, വിദ്യാഭ്യാസ മേഖലയിലെ ശ്രദ്ധേയമായ സംഭാവനകള്‍ കണക്കിലെടുത്ത് രാജസ്ഥാന്‍ സര്‍ക്കാരിന്റെ അഭിമാനകരമായ ഭാമാഷാ പുരസ്‌കാരം, ഇന്ത്യ ഗ്രാന്‍ഡ്പ്രീയിയുടെ യോഗ്യതാ റൗണ്ടില്‍ റെപ്‌സോള്‍ ഹോണ്ട ടീം റൈഡര്‍മാരുടെ ശ്രദ്ധേയ പ്രകടനം എന്നിവയും സപ്തംബറിലെ നേട്ടങ്ങളില്‍ ഉള്‍പ്പെടും.

Tags: Honda India
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Automobile

ഓഗസ്റ്റിലെ വില്‍പന കണക്കുകള്‍ പുറത്തുവിട്ട് ഹോണ്ട ഇന്ത്യ; കഴിഞ്ഞമാസം മാത്രം വിറ്റത് 5,38,852 യൂണിറ്റുകള്‍, വാർഷിക വളർച്ച 13%

പുതിയ വാര്‍ത്തകള്‍

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.