Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Business

ശക്തിയേറി ഡോളര്‍ ; ബോണ്ട് മൂല്യവര്‍ധന; കൂടെ നാണ്യപ്പെരുപ്പവും ; വിദേശ സ്ഥാപനങ്ങള്‍ വന്‍തോതില്‍ പണം പിന്‍വലിക്കുന്നു ; ഇന്ത്യന്‍ ഓഹരിയില്‍ തകര്‍ച്ച

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2023, 07:40 pm IST
inBusiness

മുംബൈ:റഷ്യ- ഇന്ത്യയിലെ ഓഹരി വിപണി കഴിഞ്ഞ ഒരാഴ്ചയായി തകര്‍ച്ചയെ നേരിടുകയാണ്. ഇതിന് പ്രധാനകാരണം വിദേശ നിക്ഷേപസ്ഥാപനങ്ങള്‍ വന്‍തോതില്‍ പണം പിന്‍വലിക്കുന്നതാണ്. സെപ്തംബറില്‍ മാത്രം വിദേശ നിക്ഷേപസ്ഥാപനങ്ങള്‍ 20000 കോടി രൂപ പിന്‍വലിച്ചു. ഇത് അതേ തോതില്‍ പരിഹരിക്കാന്‍ ആഭ്യന്തര നിക്ഷേപകര്‍ക്ക് സാധിക്കില്ല.

കഴിഞ്ഞ 16 മാസത്തെ കണക്കെടുത്താന്‍ വിദേശ നിക്ഷേപകസ്ഥാപനങ്ങള്‍ പിന്‍വലിച്ചത് ഏകദേശം 4.4 ലക്ഷം ഡോളറാണ്. അമേരിക്കന്‍ ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നതും ബോണ്ട് മൂല്യവര്‍ധനയും കാരണമാണ് വിദേശ നിക്ഷേപസ്ഥാപനങ്ങള്‍ ഇന്ത്യയിലെ ഓഹരിവിപണിയില്‍ നിക്ഷേപിച്ച പണം പിന്‍വലിക്കുന്നത്. ഇന്ത്യയിലെ മാത്രമല്ല, മറ്റ്ഏഷ്യയിലെയും യൂറോപ്പിലെയും മറ്റു പ്രധാന ഓഹരി സൂചികകളും കനത്ത വില്‍പ്പന സമ്മര്‍ദത്തിലാണ്. അമേരിക്കയും യൂറോപ്പും അടക്കമുള്ള സാമ്പത്തിക മേഖലകള്‍ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. നാണയപ്പെരുപ്പം നേരിടാനുള്ള നടപടികളുടെ ഭാഗമായി യുഎസിലേയും യൂറോപ്പിലെയും കേന്ദ്ര ബാങ്കുകള്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി തുടര്‍ച്ചയായി പലിശ നിരക്ക് വര്‍ധിപ്പിച്ചതോടെ വാണിജ്യ ബാങ്കിങ് മേഖല വന്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.

ഇതില്‍ വെട്ടിലാവുക ഇന്ത്യയിലെ ചെറുകിട നിക്ഷേപകരും സാധാരണക്കാരുമാണ്. ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങള്‍ അവഗണിച്ചും കഴിഞ്ഞ ഒരു വര്‍ഷമായി ഇന്ത്യന്‍ ഓഹരികളിലേക്ക് തുടര്‍ച്ചയായി പണമൊഴുക്കിയ ചെറുകിട നിക്ഷേപകര്‍ നിലവില്‍ വന്‍ നഷ്ടമാണ് നേരിടുന്നത്. ഓഹരി വിപണി കനത്ത തകര്‍ച്ചയിലേക്ക് നീങ്ങിയാല്‍ ചെറുകിട നിക്ഷേപകര്‍ വലിയ പ്രതിസന്ധിയിലാകും.

അമേരിക്കയിലെ കേന്ദ്രബാങ്ക് ഡോളര്‍ പലിശ നിരക്ക് ഇനിയും വര്‍ധിപ്പിച്ചേക്കുമെന്ന സൂചനയുള്ളതിനാല്‍ ഡോളര്‍ വില ഉയര്‍ന്നു തന്നെ നില്‍ക്കും. നാണ്യപ്പെരുപ്പം കുറയാത്തതാണ് ഡോളര്‍ പലിശ നിരക്ക് വീണ്ടും ഉയര്‍ത്താന്‍ അമേരിക്കയിലെ കേന്ദ്രബാങ്കിനെ പ്രേരിപ്പിക്കുന്നത്. എന്തായാലും അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡ് റിസര്‍വ്വിന്റെ ചെയര്‍മാന്‍ ജെറോം പവ്വല്‍ ഇനിയും ഡോറളിന്റെ പലിശ നിരക്ക് ഉയര്‍ത്തേണ്ടിവരുമെന്ന പ്രസ്താവനയുമായി രംഗത്തെത്തിക്കഴിഞ്ഞിരിക്കുന്നു. നാണയപ്പെരുപ്പം നിയന്ത്രണ വിധേയമാകാതെ തുടരുന്നതിനാലാണ് പലിശ നിരക്കുകള്‍ വീണ്ടും ഉയര്‍ത്തേണ്ടി വരുന്നതെന്ന് ജെറോം പവ്വല്‍ പറയുന്നു. ഇതിന് പുറമെ രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില വീണ്ടും കൂടിയാല്‍ അത് കൂടുതല്‍ സമ്മര്‍ദ്ദം സൃഷ്ടിക്കും.

യുഎസ് ഡോളര്‍ അസാധാരണമായ രീതിയില്‍ കരുത്താര്‍ജ്ജിക്കുന്നത് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ കറന്‍സികള്‍ക്ക് തലവേദന സൃഷ്ടിക്കുകയാണ്. ഉക്രൈന്‍യുദ്ധവും മറ്റ് സാഹചര്യങ്ങളും സൃഷ്ടിച്ച പ്രതിസന്ധി അന്താരാഷ്‌ട്ര തലത്തില്‍ നാണ്യപ്പെരുപ്പം അനിയന്ത്രിതമായി തുടരുന്നതിന് കാരണമാവുന്നത്.

ഡോളറിന്റെ അസാധാരണമായ മൂല്യവർധന അമെരിക്കയുടെ കയറ്റുമതി വിപണിയിലെ മത്സരക്ഷമതയെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തുന്നത്. അമേരിക്കയിലെയും യൂറോപ്പിലെയും കേന്ദ്ര ബാങ്കുകള്‍ വീണ്ടുമൊരു പലിശ വർധനവിലേക്ക് നീങ്ങിയാല്‍ ലോകമെമ്പാടുമുള്ള വിപണികള്‍ക്ക് പിടിച്ചു നില്‍ക്കാനാവില്ല. വരും ദിവസങ്ങളില്‍ വിദേശ നിക്ഷേപകരുടെ പിന്മാറ്റം കൂടുതല്‍ ശക്തിയാര്‍ജിക്കുമെന്ന് വിലയിരുത്തുന്നു. വിപണിയിലെ പണലഭ്യത കുറഞ്ഞതോടെ ലോകം മുഴുവന്‍ മറ്റൊരു വന്‍ മാന്ദ്യത്തിലേക്ക് കടക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

Tags: US DollarFIIInflationShare marketIndian stock marketNSEBSEBond yeildstrengthening dollar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് ഉയർത്തി ആർബിഐ; നടപടി പണപ്പെരുപ്പം വർധിക്കുന്ന സാഹചര്യത്തിൽ

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

Business

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

India

ലോകം സാമ്പത്തികപ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴും പ്രതീക്ഷയുടെ തുരുത്തായി ഇന്ത്യ; 6.7 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് റിസര്‍വ്വ് ബാങ്ക് 

India

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

” വോയിസ് നോട്ട് ” യൂട്യൂബിൽ റിലീസായി.

അതി മനോഹരം ഡിസംബർ ഇരുപത്തി നാലിന് അനൗൺസ്മെന്റ് പോസ്റ്റർ എത്തി.

കീർത്തി സുരേഷ് – രാധിക ആപ്തെ – യഷ് രാജ് ഫിലിംസ് ടീം ഒന്നിക്കുന്ന നെറ്റ്ഫ്ലിക്സ് സീരീസ് ‘അക്ക’ ഒക്ടോബർ 30ന്; ടീസർ പുറത്ത്

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ടീസർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് നവംബർ 20ന്

സൈനുൽ ആബിദ് വധക്കേസ്: കുറ്റം തെളിയിക്കാനായില്ല; 21 ആർഎസ്എസ് പ്രവർത്തകരെയും വെറുതെവിട്ട് കോടതി

ശബരിമല തീർഥാടനം: കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പരിഗണനയിൽ; റെയിൽവേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

മണ്ഡലകാലം പടിവാതിൽക്കൽ; ശബരിമലയിൽ 75 ലക്ഷം അരവണ ലക്ഷ്യം കടുത്ത വെല്ലുവിളിയിൽ!

ഖുല ചൊല്ലി വിവാഹമോചനം; ഭർത്താവിന് മഹറും വിവാഹപ്പാരിതോഷികങ്ങളും തിരിച്ചുനൽകണമെന്ന് കുടുംബകോടതി

മണ്ഡലകാലത്തിന് ഒരു മാസം മാത്രം; ശബരിമലയിൽ ശർക്കരയും വെളിച്ചെണ്ണയും നാളികേരവും ടെൻഡർ കുരുക്കിൽ

കേരളത്തിൽ പ്രതിദിനം 137 റോഡപകടങ്ങൾ; ശരാശരി പത്ത് മരണം, 80 മാസത്തിനിടെ 2.88 ലക്ഷം അപകടങ്ങൾ, 25,224 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.