Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജെഎന്‍യു കാമ്പസില്‍ ‘കാവി കത്തിക്കു’മെന്നും ‘കശ്മീരിനെ സ്വതന്ത്രമാക്കു’മെന്നും ചുമരെഴുത്തുകള്‍; കാമ്പസില്‍ സിസിടിവി സ്ഥാപിക്കണമെന്ന് എബിവിപി

'കാവി കത്തിക്കും' എന്നര്‍ത്ഥം വരുന്ന ഹിന്ദി മുദ്രാവാക്യമായ 'ഭഗ് വ ജലേഗ' എന്ന മുദ്രാവാക്യവും 'ഇന്ത്യന്‍ അധീന കശ്മീരിനെ സ്വതന്ത്രമാക്കൂ' എന്ന മുദ്രാവാക്യവും ആണ് ചുമരില്‍ എഴുതിരിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2023, 06:24 pm IST
in India

ന്യൂദല്‍ഹി: തീവ്ര ഇടതുപക്ഷത്തിന്റെ സ്വാധീനമുള്ള ജെഎന്‍യു (ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്സിറ്റി) കാമ്പസില്‍ ദേശദ്രോഹപരമായ ഉള്ളടക്കമുള്ള ചുമരെഴുത്തുകള്‍ കണ്ടെത്തി. ‘കാവി കത്തിക്കും’ എന്നര്‍ത്ഥം വരുന്ന ഹിന്ദി മുദ്രാവാക്യമായ ‘ഭഗ് വ ജലേഗ’ എന്ന മുദ്രാവാക്യവും ‘ഇന്ത്യന്‍ അധീന കശ്മീരിനെ സ്വതന്ത്രമാക്കൂ’ എന്ന മുദ്രാവാക്യവും ആണ് ചുമരില്‍ എഴുതിരിയിരിക്കുന്നത്.

ജെഎന്‍ യു കാമ്പസിന്റെ സ്കൂള്‍ ഓഫ് ലാംഗ്വേജിന്റെ ചുമരിലാണ് ആദ്യമായി ഈ മുദ്രാവാക്യം കണ്ടത്. എന്‍ആര്‍സി(ദേശീയ പൗരത്വ രജിസ്റ്റര്‍), സിഎഎ (പൗരത്വ ഭേദഗതി നിയമം) എന്നി വാക്കുകള്‍ മനസ്സിലാവുന്ന തരത്തില്‍ മാച്ചുകളഞ്ഞതിന് ശേഷമാണ് പുതിയ മുദ്രാവാക്യങ്ങള്‍ എഴുതിയിരിക്കുന്നത്.

ഈ ഘട്ടത്തില്‍ ആരാണ് ഈ മുദ്രാവാക്യങ്ങള്‍ എഴുതിയതെന്നതിനെക്കുറിച്ച് അധികൃതര്‍ക്ക് വ്യക്തതയില്ല. ഏതെങ്കിലും വ്യക്തിയോ സംഘടനകളോ ഈ വിവാദ മുദ്രാവാക്യത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുന്നോട്ട് വന്നിട്ടില്ല. ഇത് സംബന്ധിച്ച് ജെഎന്‍യു അധികൃതരും ഒരു പ്രസ്താവനയും ഇറക്കിയിട്ടില്ല. കാമ്പസില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്ന ആവശ്യം എബിവിപി നേതാക്കള്‍ വീണ്ടും ഉയര്‍ത്തിയിരിക്കുകയാണ്.

ജെഎന്‍യു കാമ്പസിനെ സംബന്ധിച്ചിടത്തോളം ഇത്തരം വിവാദ മുദ്രാവാക്യങ്ങള്‍ ചുമരിലെഴുതുന്നത് പുത്തരിയല്ല. 2022ല്‍ ബ്രാഹ്മണ വിരുദ്ധ ചുമരെഴുത്തുകള്‍ ധാരാളമായി പ്രത്യക്ഷപ്പെട്ടിരുന്നു. ബ്രാഹ്മണര്‍ കാമ്പസ് വിടുന്നു, ശാഖകളിലേക്ക് മടങ്ങിപ്പോകൂ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് എഴുതപ്പെട്ടിരുന്നത്. ജെഎന്‍യുവിനെ ബാധിച്ച പ്രകോപനപരമായ പ്രവര്‍ത്തനങ്ങളുടെ സ്വഭാവമാണ് ഈ സംഭവങ്ങള്‍ അടിവരയിട്ട് പറയുന്നത്. കാമ്പസിനകത്ത് അക്കാദമിക മൂല്യങ്ങളുടെയും അന്തസ്സിന്റെയും ചോര്‍ന്നുപോകുന്നത് ആശങ്ക ഉളവാക്കുന്ന ഒന്നാണ്.

വിവാദ ചുമരെഴുത്ത് സംബന്ധിച്ച് ജെഎന്‍യു അധികൃതര്‍ക്ക് കത്ത് നല്‍കുമെന്ന് എബിവിപി സെക്രട്ടറി വികാസ് പട്ടേല്‍ പറയുന്നു. “കാമ്പസിനകത്ത് സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്ന് നിരന്തരമായി ആവശ്യപ്പെടുന്നതാണ്. എന്നാല്‍ ഇടത് സംഘടനകളില്‍ നിന്നുള്ള എതിര്‍പ്പ് കാരണം അതൊന്നും ഇതുവരെ നടന്നിട്ടില്ല. ഇനി സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചേ മതിയാവൂ. എങ്കിലെ ഇത്തരം ദേശദ്രോഹപ്രവര്‍ത്തനങ്ങള്‍ തടയാനാവൂ.”- വികാസ് പട്ടേല്‍ പറയുന്നു.

Tags: graffittifree KashmirJNU CampusCCTV cameraSaffronSaffron will burn
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുദേശീയതയുടെ നിറമായ കാവി ധരിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഭാര്യ സാറ നെതന്യാഹു

Kerala

ആലപ്പുഴ ചുവപ്പില്‍ നിന്നും കാവിയിലേക്ക്

India

യാത്രക്കാരുടെ സുരക്ഷയ്‌ക്കായി ട്രെയിനുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കും ; 74000 കോച്ചുകൾ, 15000 ലോക്കോമോട്ടീവുകൾ ഇതിനായി നവീകരിക്കും

World

സിഖ് ഭീകരരുടെ അഴിഞ്ഞാട്ടം ; കാനഡയിൽ ഹിന്ദു ക്ഷേത്രത്തിൽ ഗ്രാഫിറ്റി എഴുതി വികൃതമാക്കി ; പ്രതിഷേധം അറിയിച്ച് വിഎച്ച്പി

Kerala

മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തില്‍ കെ എസ് ആര്‍ ടി സി ഡ്രൈവര്‍ യദുവിനെ ചോദ്യം ചെയ്യുന്നു; അന്വേഷണം അന്തിമഘട്ടത്തിലെന്ന് പൊലീസ്

പുതിയ വാര്‍ത്തകള്‍

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

കശുവണ്ടി കോർപ്പറേഷൻ അഴിമതി; കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കും, വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.