Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കാനഡയ്‌ക്കെതിരെ ഇന്ത്യ തുറന്ന പോരിന്; ഒക്ടോബര്‍ 10ന് മുന്പ് 40 നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിക്കണമെന്ന് ഇന്ത്യ

ഒക്ടോബര്‍ 10 ന് മുന്‍പ് 40 നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യയില്‍ നിന്നും പിന്‍വലിക്കാന്‍ കാനഡയ്‌ക്ക് അന്ത്യശാനസം നല്‍കി ഇന്ത്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2023, 06:46 pm IST
in India

ന്യൂദല്‍ഹി: ഖലിസ്ഥാന്‍ തീവ്രവാദിയുടെ കൊലപാതകത്തിന് ഇന്ത്യയെ കുറ്റപ്പെടുത്തിയ കാനഡയ്‌ക്കെതിരെ നയതന്ത്ര സമ്മര്‍ദ്ദം പടി കൂടി ഉയര്‍ത്തി ഇന്ത്യ. ഒക്ടോബര്‍ 10 ന് മുന്‍പ് 40 നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യയില്‍ നിന്നും പിന്‍വലിക്കാന്‍ കാനഡയ്‌ക്ക് അന്ത്യശാനസം നല്‍കിയിരിക്കുകയാണ് ഇന്ത്യ എന്നറിയുന്നു. ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം പുറത്ത് വന്നിട്ടില്ല. പക്ഷെ വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളാണിത്. .

ഒറ്റയടിക്ക് 40 നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിക്കാന്‍ ആവശ്യപ്പെടുന്നത് അസാധാരണ നീക്കമാണ്. അതായത് കാനഡയുമായി ഒരു വിട്ടുവീഴ്ചയ്‌ക്കുമില്ലെന്നാണ് ഇന്ത്യ ഇത് വഴി വ്യക്തമാക്കുന്നത്. ഇന്ത്യ തലയ്‌ക്ക് വിലയിട്ട ഒരു വിഘടനവാദിയുടെ കൊലപാതകത്തിനാണ് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യയെ പരസ്യമായി കാനഡയുടെ പാര്‍ലമെന്‍റില്‍ കുറ്റപ്പെടുത്തിയത്. ഇന്ത്യയെ ആഴത്തില്‍ മുറിവേല്‍പ്പിച്ച സംഭവമാണ് ഇത്.

എന്തായാലും ഇന്ത്യ കാനഡയ്‌ക്കെതിരായ നിലപാട് കടുപ്പിക്കുകയാണ്. ഇപ്പോള്‍ ഇന്ത്യയില്‍ കാനഡയില്‍ നിന്നുള്ള 62 നയതന്ത്ര ഉദ്യോഗസ്ഥരാണ് ഉള്ളത്. 40 പേര്‍ പോകുന്നതോടെ ഇവരുടെ എണ്ണം 22 ആകും.

ഈയിടെ ഇന്ത്യന്‍ വിദേശകാര്യമന്ത്രി ജയശങ്കര്‍ കാനഡയെ നിശിതമായി ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഖലിസ്ഥാന്‍ തീവ്രവാദിയായ ഹര്‍ദീപ് സിങ്ങ് നിജ്ജറിന്റെ കൊലപാതകം സംബന്ധിച്ചുള്ള കാനഡയുടെ ആരോപണം സംബന്ധിച്ച വിവരങ്ങള്‍ പരിശോധിക്കാന്‍ ഇന്ത്യ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. പക്ഷെ ഇതുവരെ കാനഡ വിവരം കൈമാറിയിട്ടില്ല.

അതുപോലെ ഇന്ത്യ നിരോധിക്കാന്‍ ആവശ്യപ്പെട്ട ഖലിസ്ഥാന്‍ തീവ്രവാദ സംഘടനകളില്‍ രണ്ടെണ്ണം കാനഡ നിരോധിച്ചിട്ടുണ്ട്. ബബ്ബര്‍ ഖല്‍സ ഇന്‍റര്‍ നാഷണല്‍, ഇന്‍റര്‍നാഷണല്‍ സിഖ് യൂത്ത് ഫെഡറേഷന്‍ എന്നിവയെയാണ് നിരോധിച്ചത്.

Tags: IndiaCanadaCanadaIndiaIndia Canada diplomatic wardiplomatic war
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

നയതന്ത്രബന്ധത്തില്‍ വിഷം കലക്കരുത്

News

ഇന്ത്യയുമായുള്ള നയതന്ത്രപ്പോര് തണുപ്പിക്കാന്‍ ജസ്റ്റിന്‍ ട്രൂഡോയോട് നിര്‍ദ്ദേശിച്ച് യുകെ പ്രധാനമന്ത്രി ഋഷി സുനക്

India

കാനഡ പ്രധാനമന്ത്രിയെ ജസ്റ്റിന്ദര്‍ ട്രൂഡോയെന്ന് വിളിച്ച് ഹോളിവുഡ് ഹാസ്യതാരം ആന്‍ഡ്രൂ ഷുല്‍റ്റ്സ്. സമൂഹമാധ്യമങ്ങളില്‍ വൈറല്‍

India

ഇന്ത്യ നിലപാട് കടുപ്പിച്ചു; പറഞ്ഞ തീയതിക്കു മുന്നേ നയതന്ത്രജ്ഞരെ സിംഗപ്പൂരിലേക്കും മലേഷ്യയിലേക്കും മാറ്റി കാനഡ

World

ഇന്ത്യയുമായി ഏറ്റുമുട്ടുന്നതില്‍ നിന്നും പിന്‍വാങ്ങി കാനഡ; കാനഡയുടെ 40 നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിച്ചതിനെതിരെ ട്രൂഡോ മിണ്ടില്ല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.