Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗുരുദ്വാരയിലേക്കുള്ള ഇന്ത്യന്‍ ഹൈക്കമ്മീഷണറുടെ പ്രവേശനം തടഞ്ഞ സംഭവം; ഗുരുദ്വാര അധികൃതര്‍ മാപ്പ് ചോദിച്ചു

ഇന്ത്യന്‍ ഹൈകമ്മീഷണറെ ബ്രിട്ടനിലെ ഗ്ലാസ്ഗോ ഗുരുദ്വാരയില്‍ പ്രവേശിക്കുന്നതില്‍ നിന്നും ഖലിസ്ഥാന്‍ തീവ്രവാദികള്‍ തടഞ്ഞ സംഭവത്തില്‍ ഗ്ലാസ് ഗോ ഗുരുദ്വാര അധികൃതര്‍ മാപ്പപേക്ഷിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2023, 04:26 pm IST
in India
ബ്രിട്ടനിലെ ഗ്ലാസ് ഗോയിലുള്ള ഗുരുദ്വാരയില്‍ ചര്‍ച്ചയ്ക്കെത്തിയ ഇന്ത്യന്‍ ഹൈകമ്മീഷണര്‍ വിക്രം ദൊരൈസ്വാമിയെ ഖലിസ്ഥാന്‍ തീവ്രവാദികള്‍ തടയുന്നു (ഇടത്ത്)

ബ്രിട്ടനിലെ ഗ്ലാസ് ഗോയിലുള്ള ഗുരുദ്വാരയില്‍ ചര്‍ച്ചയ്ക്കെത്തിയ ഇന്ത്യന്‍ ഹൈകമ്മീഷണര്‍ വിക്രം ദൊരൈസ്വാമിയെ ഖലിസ്ഥാന്‍ തീവ്രവാദികള്‍ തടയുന്നു (ഇടത്ത്)

ലണ്ടന്‍: ഇന്ത്യന്‍ ഹൈകമ്മീഷണറെ ബ്രിട്ടനിലെ ഗ്ലാസ്ഗോ ഗുരുദ്വാരയില്‍ പ്രവേശിക്കുന്നതില്‍ നിന്നും ഖലിസ്ഥാന്‍ തീവ്രവാദികള്‍ തടഞ്ഞ സംഭവത്തില്‍ ഗ്ലാസ് ഗോ ഗുരുദ്വാര അധികൃതര്‍ മാപ്പപേക്ഷിച്ചു. ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായ വിക്രം ദൊരൈസ്വാമിയെ ആണ് സ്കോട്ട് ലാന്‍റിലെ ഗുരുദ്വാരയില്‍ പ്രവേശിക്കുന്നതില്‍ നിന്നും ഖലിസ്ഥാന്‍ അനുകൂലികള്‍ തടഞ്ഞത്.

ഹര്‍ദീപ് സിങ്ങ് നിജ്ജര്‍ എന്ന ഖലിസ്ഥാന്‍ തീവ്രവാദി കാനഡയില്‍ വധിക്കപ്പെട്ട സംഭവത്തിന്റെ പേരില്‍ ഇന്ത്യ- കാനഡ നയതന്ത്രബന്ധം ഉലഞ്ഞിരിക്കുന്ന സമയത്താണ് ബ്രിട്ടനിലെ ഗ്ലാസ് ഗോ ഗുരുദ്വാരയിലെ സംഭവം ഉണ്ടായത്. ഇന്ത്യ ഉടനെ ബ്രിട്ടീഷ് വിദേശകാര്യമന്ത്രാലയത്തെയും ബ്രിട്ടീഷ് പൊലീസിനെയും ആശങ്ക അറിയിക്കുകയും സംഭവത്തെ അപലപിക്കുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് ഗ്ലാസ് ഗോ ഗുരുദ്വാരകമ്മിറ്റി ഇന്ത്യയോട് മാപ്പപേക്ഷിച്ചിരിക്കുന്നത്.

ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായ വിക്രം ദൊരൈസ്വാമി ഗ്ലാസ് ഗോയിലെ ഗുരുദ്വാര അംഗങ്ങളുമായി ഒരു സംവാദ പരിപാടിയില്‍ പങ്കെടുക്കാന്‍ പോയതിനിടയിലാണ് അനിഷ്ടസംഭവമുണ്ടായത്. രണ്ട് ദിവസത്തെ സ്കോട്ട്ലാന്‍റ് പര്യടനത്തിനിടെ ഗ്ലാസ് ഗോയിലെ ഗുരുദ്വാരയില്‍ സംവാദപരിപാടിയുടെ ഭാഗമായി സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് അനിഷ്ട സംഭവം ഉണ്ടായത്. ഹൈകമ്മീഷണറെ തടഞ്ഞത് മൂന്ന് പേരാണെന്നും അവര്‍ക്ക് ഗുരുദ്വാരയുമായി ബന്ധമില്ലെന്നും ഗ്ലാസ് ഗോ ഗുരുദ്വാര അധികൃതര്‍ ഹൈകമ്മീഷണര്‍ക്ക് അയച്ച കത്തില്‍ പറയുന്നു.

യുകെയിലെ സിഖ്സ് യൂത്ത് യുകെ (എസ് വൈ യുകെ) എന്ന സംഘടനയിലെ അംഗങ്ങളാണ് വിക്രം ദൊരൈസ്വാമിയെ തടഞ്ഞത്. ഇതിന്റെ വീഡിയോ എസ് വൈ യുകെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഗ്ലാസ് ഗോ ഗുരുദ്വാര കമ്മിറ്റിയുമായി നടത്താനിരുന്ന ഇന്ത്യന്‍ ഹൈകമ്മീഷണറുടെ ചര്‍ച്ചാപരിപാടി സ്കോട്ട് ലാന്‍റിന് പുറത്തുള്ളവര്‍ തടയുകയായിരുന്നുവെന്ന് ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചിരുന്നു. ഈ അഭിപ്രായം ശരിവെയ്‌ക്കുകയായിരുന്നു ഗ്ലാസ് ഗോയിലെ ഗുരുദ്വാര കമ്മിറ്റിയും.

Tags: khalistanGlasgow gurudwaraIndian HighcommissionerVikram Doraiswamy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

India

31 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന ഖാലിസ്ഥാൻ ഭീകരൻ സുഖ്‌വീന്ദർ സിംഗ് ധില്ലൻ അറസ്റ്റിൽ ; പിടിയിലായത് പഞ്ചാബിലെ മൊഹാലിയിൽ നിന്ന് 

World

ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറെ പുറത്താക്കണമെന്ന് മതമൗലിക വാദിയായ ഹസ്നത്ത് അബ്ദുള്ള ; ബംഗ്ലാദേശ് നേതാവിന്റെ പരാമർശങ്ങൾ അതിരുകടക്കുമ്പോൾ

India

രാജസ്ഥാനിൽ സ്ഫോടനങ്ങൾ സൃഷ്ടിക്കാനുള്ള ഗൂഢാലോചനയോ ? ഡിറ്റണേറ്ററുകളും ജെലാറ്റിൻ സ്റ്റിക്കുകളും നിറച്ച നമ്പർ ഇല്ലാത്ത ട്രക്ക് പിടിച്ചെടുത്തു

India

ഖലിസ്ഥാന്‍വാദത്തെ ആളിക്കത്തിക്കാന്‍ രാഹുല്‍ ഗാന്ധി; ഖലിസ്ഥാന്‍ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ അമിത് ഷാ പ്രത്യേകം പദ്ധതി തയ്യാറാക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.