Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഏറ്റവും നീളം കൂടിയ ബൈ-ലെയ്ൻ റോഡ് തുരങ്കം; സെല തുരങ്കത്തിന്റെ നിർമ്മാണം അന്തിമഘട്ടത്തിൽ; കാലാവസ്ഥ അനുകൂലമായാൽ ഈ വർഷം തുറന്ന് നൽകും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2023, 07:26 pm IST
inIndia

ഇറ്റാനഗർ: ലോകത്തിലെ ഏറ്റവും നീളം കൂടിയ ബൈ-ലെയ്ൻ റോഡ് ടണലിന്റെ നിർമ്മാണം അവസാനഘട്ടത്തിലെന്ന് ബിആർഒ. തവാങ് ജില്ലയെ അരുണാചൽ പ്രദേശിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന സെല തുരങ്കത്തിന്റെ നിർമ്മാണം 96 ശതമാനം പൂർത്തീകരിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. തുരങ്കത്തിന്റെ അന്തിമ മിനിക്കുപ്പണികൾ നടത്തി വരികയാണെന്നും വൃത്തങ്ങൾ അറിയിച്ചു.

അരുണാചൽ പ്രദേശിലെ തവാങ്, വെസ്റ്റ് കമെങ് ജില്ലകൾക്കിടയിലാണ് സെല ചുരം സ്ഥിതി ചെയ്യുന്നത്. സെല ചുരത്തിന് താഴെയായി 4,200 മീറ്റർ കുഴിച്ചാണ് സെല തുരങ്കത്തിന്റെ നിർമ്മാണം. നിർമ്മാണം പൂർത്തിയാകുന്നതോടെ 13,000 അടി ഉയരത്തിൽ ലോകത്തിലെ ഏറ്റവും നീളം കൂടിയ റോഡ് തുരങ്കമാകും. അസമിലെ തേസ്പൂരിലെ സൈന്യത്തിന്റെ 4 കോർപ്സ് ആസ്ഥാനത്തേക്കുള്ള ദൂരവും ലഘൂകരിക്കും. ചൈനയുടെ അതിർത്തിയിലേക്കുള്ള ദൂരം 10 കിലോ മീറ്ററായി കുറയ്‌ക്കാനും തുരങ്കത്തിന് കഴിയും. സുരക്ഷാ വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കാൻ തുരങ്കത്തിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കാലാവസ്ഥയാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. കനത്ത മഴയും മഞ്ഞുവീഴ്ചയുമുണ്ടെന്നും അനുകൂല കാലാവസ്ഥയാണെങ്കിൽ ഈ വർഷാവസാനത്തോടെ പൊതുജനങ്ങൾക്കായി തുറന്ന് നൽകാൻ കഴിയുമെന്നും ബിആർഒ വ്യക്തമാക്കി.

Tags: Arunachal's Sela TunnelBRO
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോകത്തിലെ ഏറ്റവും ഉയർന്ന മോട്ടോറബിൾ റോഡ് നിർമ്മിച്ച് ഇന്ത്യ;മിഗ് ലാ ചുരത്തിൽ പുതിയ ചരിത്രം

India

ഉത്തരാഖണ്ഡിൽ വൻ ഹിമപാതം : മഞ്ഞിനടിയിൽ കുടുങ്ങിക്കിടക്കുന്നത് 41 തൊഴിലാളികൾ : രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

പുതിയ വാര്‍ത്തകള്‍

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.