Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്തണം: കെ.എന്‍. ശ്രീധരന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2023, 12:29 am IST
inKerala

കൊച്ചി: സഹകാര്‍ഭാരതി സംസ്ഥാന പഠനശിബിരത്തിന് ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ തുടക്കമായി. എന്‍സിഡിസി തിരുവനന്തപുരം റീജണല്‍ ഡയറക്ടര്‍ കെ.എന്‍. ശ്രീധരന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. നാടിന്റെ നിലനില്‍പ്പായ സഹകരണ പ്രസ്ഥാനങ്ങളെ തളര്‍ത്താതെ ശക്തിപ്പെടുത്തിയേ മതിയാകൂ എന്ന് അദ്ദേഹം പറഞ്ഞു.

സഹകരണ സംഘങ്ങള്‍ സ്പര്‍ശിക്കാത്ത മേഖല കേരളത്തില്‍ ഇല്ല. അടിയന്തരഘട്ടങ്ങളില്‍ സാധാരണക്കാരുടെ സഹായി ആണ് സഹകരണ സംഘങ്ങള്‍. സ്ഥാപനങ്ങളുടെ നിലനില്‍പ്പ് നോക്കാതെ പ്രവര്‍ത്തിച്ചതാണ് ഇന്നത്തെ അപചയത്തിന് കാരണം. നിയമങ്ങള്‍ നിര്‍മിക്കുമ്പോഴും നടപ്പാക്കുമ്പോഴും സഹകരണ സംഘങ്ങള്‍ക്ക് നടപ്പില്‍വരുത്താന്‍ സാധിക്കുമോ എന്നു കൂടി ആലോചിക്കണം. ഭരണസമിതികളുടെ തെറ്റായ തീരുമാനങ്ങളാണ് മേഖലയെ തകര്‍ക്കുന്നത്. സഹകരണ മേഖലയിലെ ശുദ്ധീകരണത്തിനായി ഒട്ടേറെ കാര്യങ്ങള്‍ സഹകാര്‍ഭാരതിക്ക് ചെയ്യാനുണ്ടെന്ന് ശ്രീധരന്‍ പറഞ്ഞു.

ഭരണാധികാരികള്‍ സഹകരണ സ്ഥാപനങ്ങളെ സ്വന്തം സ്ഥാപനമാക്കി മാറ്റിയതാണ് ഇന്നത്തെ തകര്‍ച്ചയ്‌ക്ക് കാരണമെന്ന് സംഘടനാ ചരിത്രത്തെ കുറിച്ച് സംസാരിച്ച സഹകാര്‍ഭാരതി ദേശീയ സമിതി അംഗം അഡ്വ. കരുണാകരന്‍ പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ് പി. സുധാകരന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. മോഹനചന്ദ്രന്‍, സംഘടനാ സെക്രട്ടറി കെ.ആര്‍. കണ്ണന്‍, പി.വേലായുധന്‍, എന്‍.സദാനന്ദന്‍, കെ. രാജശേഖരന്‍, ഡി. പ്രസന്നകുമാര്‍, പ്രവീണ്‍ പാലക്കാട് എന്നിവര്‍ സംസാരിച്ചു.

 

Tags: Cooperative societiesK.N. SreedharanSahakar Bharathi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

Kerala

ഉപഭോക്തൃ സംരക്ഷണ നിയമ പ്രകാരവും സഹകരണ സംഘങ്ങളിലെ നിക്‌ഷേപം തിരിച്ചുപിടിക്കാമെന്ന് ഹൈക്കോടതി

Kerala

നെല്ല് സംഭരണം; സര്‍ക്കാര്‍ തീരുമാനത്തില്‍ അവ്യക്തത, കര്‍ഷകര്‍ കടുത്ത ആശങ്കയില്‍

Vicharam

അനുപമം അന്നഭണ്ഡാര്‍ യോജന

സഹകാര്‍ ഭാരതി മെമ്പര്‍ഷിപ് ക്യാമ്പയിന്‍ ഉദ്ഘാടനം ദക്ഷിണ ക്ഷേത്രീയ സംഘടന സെക്രട്ടറി നവീന്‍കുമാര്‍ തിരുവല്ലം വെല്‍ഫെയര്‍ സൊസൈറ്റി പ്രസിഡന്റ് സന്തോഷകുമാറിന് നല്കി നിര്‍വഹിക്കുന്നു. കെ. രാജശേഖരന്‍, കൃഷ്ണന്‍നായര്‍, പ്രകാശന്‍ മാസ്റ്റര്‍, രാജേന്ദ്രന്‍ എന്നിവര്‍ സമീപം
Kerala

സഹകാര്‍ഭാരതി മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കമായി

പുതിയ വാര്‍ത്തകള്‍

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

ഇന്ത്യ ആള്‍ സ്റ്റാര്‍സിനെ പരാജയപ്പെടുത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

പിറന്നാള്‍ ദിനത്തില്‍ കണ്ണമ്മൂലയിലുള്ള വസതിയായ ശിവഭവനില്‍ നടന്‍ മധു (വലത്ത്)

നടന്‍ മധുവിന് 93-ാം പിറന്നാള്‍… മധുരം

ഉത്സവ ഘോഷയാത്രകളില്‍ കടുത്ത ഉപാധികള്‍ വച്ച് ബോംബെ ഹൈക്കോടതി, സംഘാടകരുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം

വടകര മയക്കുമരുന്ന് കേസില്‍ മൂന്നാം പ്രതിയായ അധ്യാപിക കാവ്യയ്‌ക്ക് ജാമ്യം

മഹാരാഷ്‌ട്ര, ഗോവ സംസ്ഥാനങ്ങളില്‍ നിന്നുളള മാധ്യമസംഘം തിരുവനന്തപുരത്ത്, ടൂറിസം സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി, വിഴിഞ്ഞം തുറമുഖവും സന്ദര്‍ശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.