Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വനംവകുപ്പ് ഓഫീസിന് നേരെ മാവോയിസ്റ്റ് ആക്രമണം; ആറളം മേഖലയില്‍ നിരീക്ഷണം ശക്തമാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2023, 03:34 pm IST
inKerala

ഇരിട്ടി: വനംവകുപ്പ് ഓഫീസിന് നേരെ വയനാട് തലപ്പുഴയില്‍ നടന്ന മാവോയിസ്റ്റ് അക്രമണത്തിന്റെ വെളിച്ചത്തില്‍ കണ്ണൂര്‍ ജില്ലയിലെ വനമേഖല പങ്കിടുന്ന പ്രദേശങ്ങളിലും പോലീസ് നിരീക്ഷണം ശക്തമാക്കി. മാവോയിസ്റ്റുകള്‍ നിരവധി തവണയെത്തുകയും പ്രകടനവും പോസ്റ്റര്‍ പ്രചാരണങ്ങളും മറ്റും നടത്തിയ ആറളം, കരിക്കോട്ടക്കരി, കൊട്ടിയൂര്‍ മേഖലകളില്‍ വനമേഖലയോട് ചേര്‍ന്ന പ്രദേശങ്ങളിലാണ് പോലീസ് നിരീക്ഷണം ശക്തമാക്കിയത്.

സി.പി. മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘമാണ് തലപ്പുഴ കമ്പിമലയിലെ വനം വികസന കോര്‍പ്പറേഷന്‍ മാനന്തവാടി ഡിവിഷണല്‍ ഓഫീസറുടെ ഓഫീസ് അടിച്ചു തകര്‍ത്തതെന്നാണ് പോലീസ് സംശയിക്കുന്നത്. എന്നാല്‍ സംഘത്തിലെ മറ്റുള്ളവരെ വ്യക്തമായി തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുമില്ല.

കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ ആറളം, കീഴ്പ്പള്ളി, കൊട്ടിയൂര്‍ മേഖലയില്‍ നിരവധി തവണ സി.പി. മൊയ്തീന്റെ നേതൃത്വത്തിലുള്ള മാവോവാദി സംഘമെത്തിയിരുന്നു. വാളത്തോട്, വിയറ്റ്‌നാം ഉള്‍പ്പെടെയുള്ള വനമേഖലകളോടെ ചേര്‍ന്ന് നില്‍ക്കുന്ന ചെറുടൗണുകളില്‍ മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘം ആയുധങ്ങളുമായെത്തി പ്രകടനം നടത്തുകയും ആറളം ഫാമിലെ ആദിവാസികളുടേയും തൊഴിലാളികളുടെ പ്രശ്‌നം ഉയര്‍ത്തി പോസ്റ്റര്‍ പതിക്കുകയും ചെയ്തിരുന്നു. മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ 11 പേരോളം ഉെണ്ടന്നാണ് സംശയിക്കുന്നത്. ഇവര്‍ രണ്ട് സംഘമായാണ് മേഖലയില്‍ വിവിധ സ്ഥലങ്ങളിലെത്തിയത്.

കഴിഞ്ഞമാസം ആറളം പഞ്ചായത്തിലെ കീഴ്പ്പള്ളി വിയറ്റ്‌നാമിലെത്തിയ മാവോവാദിസംഘത്തില്‍ 11 പേര്‍ ഉണ്ടായിരുന്നു. സി.പി. മൊയ്തീന്റെ നേതൃത്വത്തിലെത്തിയ സംഘത്തില്‍ ജിഷ, രമേശ്, സന്തോഷ്, സോമന്‍ എന്നിവര്‍ക്ക് പുറമെ ആന്ധ്ര സ്വദേശിനി കവിത, വിക്രംഗൗഡ, മനോജ്, സുരേഷ് എന്നിവരേയും പോലീസ് തിരിച്ചറിഞ്ഞിരുന്നെങ്കിലും രണ്ട് പേരെക്കുറിച്ച് വ്യക്തതയുണ്ടായിരുന്നില്ല. ഇവര്‍ ആരൊക്കെയെന്നതില്‍ ഇതുവരെ വ്യക്തതയും ഉണ്ടായിട്ടില്ല.കഴിഞ്ഞമാസം ആറളം പരിപ്പ്‌തോട് വനംവകുപ്പിന്റെ ക്യാമ്പ് ഓഫീസിലെത്തിയ മാവോവാദി സംഘം വനംവകുപ്പ് ജീവനക്കാരെ ഭീഷണിപ്പെടുത്തിയസംഭവം വനംവകുപ്പ് രഹസ്യമാക്കിവെച്ചിരുന്നു. ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് വനംവകുപ്പ് അധികൃതരും പോലീസുമൊക്കെ പറഞ്ഞിരുന്നത്.
എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് വനംവകുപ്പ് ജീവനക്കാര്‍ക്കിടയിലെ വാട്‌സ് ആപ്പ് സംഭാഷണം പുറത്തുവന്നിരുന്നു. ഇതുസംബന്ധിച്ച് രഹസ്യാന്വോഷണ വിഭാഗവും മാവോവാദി വിരുദ്ധ സ്‌ക്വാഡും പരിശോധിക്കുന്നതിനിടയിലാണ് വയനാട്ടില്‍ അക്രമണം ഉണ്ടായിരിക്കുന്നത്.

വയനാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാവോവാദി ഗ്രൂപ്പാണ് കബനിദളം. ഈ സംഘമാണ് സി.പി. മൊയ്തീന്റെ നേതൃത്വത്തില്‍ മലയോര മേഖലയിലെത്തുന്നത്. നേരത്തെ വയനാട്ടില്‍ ഏറ്റുമുട്ടലില്‍ മാവോവാദികളെ വധിച്ചശേഷം കാര്യമായ പ്രത്യാക്രമണം ഒന്നും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ മലയോരഗ്രാമങ്ങളില്‍ തുടരെ തുടരെയുള്ള സാന്നിധ്യവും വയനാട്ടിലെ അക്രമണവും ഗൗരവമായാണ് പോലീസ് കാണുന്നത്.

ചുകപ്പ് ഇടനാഴി എന്നപേരില്‍ അന്ധ്രയില്‍ നിന്നും കര്‍ണ്ണാടക ബര്‍ണ്ണാനി വനപ്രദേശം വഴി വയനാട്, ആറളം, കൊട്ടിയൂര്‍ വനമേഖലയിലേക്കും ജനവാസമേഖലയിലേക്കും പ്രവേശിക്കാനുള്ള സാധ്യത ഏറെയുെണ്ടന്ന് രഹസ്യാന്വേഷണവിഭാഗം നേരത്തെ കണ്ടെത്തിയിരുന്നു. പുതിയ സാഹചര്യത്തില്‍ നിലവിലുള്ള പരിശോധന ശക്തമാക്കിയിട്ടുെണ്ടന്ന് ഇരിട്ടി എഎസ്പി തപോഷ് ബസുമതാരി പറഞ്ഞു.

 

Tags: keralakannurForest DepartmentAralamMaoist attack
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Kerala

കണ്ണൂരിൽ എംഡിഎംഎയുമായി രണ്ട് യുവ ഡോക്ടര്‍മാര്‍ പിടിയില്‍; മയക്കുമരുന്ന് എത്തിച്ചത് ബംഗളുരുവിൽ നിന്നും

പുതിയ വാര്‍ത്തകള്‍

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.