Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

375 വര്‍ഷത്തോളമായി ഒളിവില്‍; ഒടുവില്‍ എട്ടാം ഭൂഖണ്ഡത്തെ കണ്ടെത്തി ശാസ്ത്രലോകം; സെലാന്‍ഡിയയെ അറിയാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2023, 07:41 pm IST
in World

എട്ടാമത്തെ ഭൂഖണ്ഡം കണ്ടെത്തി ശാസ്ത്രലോകം. 375 വര്‍ഷത്തോളമായി ഒളിഞ്ഞിരുന്ന ഭൂഖണ്ഡത്തെയതായാണ് പുറ്തതുവരുന്ന റിപ്പോര്‍ട്ടുകള്‍. ‘സെലാന്‍ഡിയാ’ എന്നാണിതിന് ജിയോളജിസ്റ്റുകള്‍ പേര് നല്‍കിയിരിക്കുന്നത്. ഭൂഖണ്ഡത്തിന്റെ ചെറുരൂപത്തിലുള്ള ഭൂപടവും ജിയോളജിസ്റ്റുകള്‍ പുറത്തുവിട്ടിട്ടുണ്ട്.

1.89 ദശലക്ഷം ചതുരശ്രമ മൈല്‍ വലിപ്പമുള്ള പ്രദേശമാണിത്. 500 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് കിഴക്കന്‍ ഓസ്‌ട്രേലിയയും പടിഞ്ഞാറന്‍ അന്റാര്‍ട്ടിക്കയുടെ ഒട്ടുമിക്ക ഭാഗങ്ങളും ഉള്‍പ്പെടുന്ന സൂപ്പര്‍കോണ്ടിനന്റ് എന്നറിയപ്പെടുന്ന ഗോണ്ട്‌വാനയുടെ ഭാഗമായിരുന്നു ഇതെന്നാണ് കണ്ടെത്തല്‍. എന്നാല്‍ പിന്നീട് ഇവിടെ നിന്നും സെലാന്‍ഡിയ അകന്നു. ഇതിന് പിന്നിലെ കാരണങ്ങളും രഹസ്യങ്ങളും കണ്ടെത്താനുള്ള ശ്രമത്തിലാണ് ശാസ്ത്ര ലോകം.

കഴിഞ്ഞ മൂന്നര നൂറ്റാണ്ടോളം കാലം ഈ ഭൂഖണ്ഡം വെള്ളത്തിനടിയില്‍ മറഞ്ഞിരിന്നുവെന്നാണ് ശാസ്ത്രലോകം പറയുന്നത്. ഭൂഖണ്ഡത്തിന്റെ ഭൂരിഭാഗം പ്രദേശവും നിലവില്‍ വെള്ളത്തിനടിയിലാണ്. കൂടുതല്‍ വ്യക്തമായ വിവരങ്ങള്‍ ലഭിക്കുന്നതിന് ഇനിയും സമയമെടുക്കും.

ഡച്ച് വ്യാപാരിയും നാവികനുമായ അബേല്‍ ടാസ്മാന്‍ 1642-ല്‍ ഈ ഭൂഖണ്ഡം കണ്ടെത്തിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. തുടര്‍ന്ന് ഈ ഭൂഖണ്ഡത്തെക്കുറിച്ച് കൂടുതല്‍ വ്യക്തമായ വിവരങ്ങള്‍ ലഭിക്കുന്നതിന് ശാസ്ത്രജ്ഞര്‍ അന്വേഷണം തുടങ്ങി. എന്നാല്‍ ഇത് മറഞ്ഞിരിക്കുകയാണെന്നായിരുന്നു 2017 വരെ ഭൗമശാസ്ത്രജ്ഞരുടെ വിശദീകരണം. പിന്നാലെയാണ് ലോകത്തെ ഞെട്ടിച്ച് പുത്തന്‍ ഭൂഖണ്ഡത്തെ കണ്ടെത്തിയത്.

Tags: New Continent
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

വാരഫലം ജൂലൈ 6 മുതല്‍ 12 വരെ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, വിവാഹകാര്യം തീരുമാനമാകും

ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍

കാഴ്ചകളുടെ പുതുപെരുമഴക്കാലം; എംഐഎഫ്എഫ് 2026: സിനിമയും സമൂഹവും പുനര്‍നിര്‍വചിക്കപ്പെടുമ്പോള്‍

ഇന്ദുജ ചെറൂളിയിലിന്റെ സുദേഷ്ണ

വ്യത്യസ്തനായൊരു സുദേഷ്ണ

കെ.കെ.മഹേശന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ഭാര്യ: മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് പരാതി നല്‍കി

വിദേശ പഠനത്തിന് ചിലവേറും; വിദ്യാർത്ഥി വിസ ഫീസ് വീണ്ടും 25% വർദ്ധിപ്പിച്ച് ഓസ്ട്രേലിയ

‘സി.പി.ഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി വരില്ലായിരുന്നു…’; പിണറായിക്കെതിരെ പി.പി. സുനീർ

ന്യൂ ഇന്ത്യാ അഷ്വറന്‍സില്‍ 550 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ നാളെ വരെ

ആമിർ ഖാൻ വീണ്ടും വിവാഹിതനായി; ചടങ്ങിന് സാക്ഷികളായി മുൻ വിവാഹങ്ങളിലെ മക്കളും

ഇന്ത്യൻ ആക്രമണം നട്ടെല്ല് തകർത്തു, മുഴുവൻ കുടുംബവും തുടച്ചുനീക്കപ്പെട്ടു ; ഓപ്പറേഷൻ സിന്ദൂരിനെപ്പറ്റിയുള്ള മസൂദ് അസ്ഹറിന്റെ കത്തുകൾ പുറത്ത്

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം : നടി അന്‍സിബയുടെ പരാതിയില്‍ നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.