Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കമ്മ്യൂണിറ്റി ഗ്രൂപ്പ് ചാറ്റിൽ പുതിയതായി അംഗങ്ങളെ ചേർക്കുന്നതിൽ അപ്‌ഡേറ്റുമായി വാട്ട്‌സ്ആപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2023, 10:46 am IST
in India, Technology

കമ്മ്യൂണിറ്റി ചാറ്റ് ഗ്രൂപ്പിൽ കിടിലം അപ്‌ഡേറ്റുമായി വാട്ട്‌സ്ആപ്പ്. ഗ്രൂപ്പിൽ പുതിയതായി അംഗങ്ങളെ ചേർക്കുന്നതിന് അഡ്മിന് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുന്നതാണ് പുതിയ ഫീച്ചർ. നിലവിൽ അഡ്മിന് മാത്രമാണ് ഗ്രൂപ്പിലേക്ക് അംഗങ്ങളെ ചേർക്കാനാകുക. പുതിയ ഫീച്ചർ നിലവിൽ വരുന്നതോടെ കമ്മ്യൂണിറ്റി ഗ്രൂപ്പ് ചാറ്റിൽ അംഗങ്ങളെ ചേർക്കാൻ അധികാരമുള്ള ഉപയോക്താക്കൾ ആരൊക്കെയെന്ന് അഡ്മിന് തിരഞ്ഞെടുക്കാൻ സാധിക്കുന്ന വിധത്തിലാണ് പുതിയ സംവിധാനം.

ആദ്യ ഘട്ടത്തിൽ ഐഒഎസ് പ്ലാറ്റ്‌ഫോമിലാണ് പുതിയ ഫീച്ചർ എത്തുന്നത്. ഇതിൽ എല്ലാ കമ്മ്യൂണിറ്റി അംഗങ്ങൾക്കും പുതിയ ആളുകളെ ഗ്രൂപ്പിലേക്ക് ചേർക്കുന്നതിനുള്ള സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. ഓപ്ഷനിൽ എവരിവൺ എന്നതിൽ ക്ലിക്ക് ചെയ്യുന്നതോടെ ഗ്രൂപ്പിലേക്ക് ആരെ വേണമെങ്കിലും ആർക്ക് വേണമെങ്കിലും ചേർക്കാനാകും.

Tags: Whatappcommunity channelnew update
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Technology

ഇനി വോയ്സ് മെസേജുകള്‍ വായിച്ചറിയാം; വാട്‌സ്ആപ്പ് പുത്തൻ അപ്‌ഡേഷന്‍ അറിയാം

Technology

ടെലഗ്രാം ഉപയോക്താക്കൾക്ക് സന്തോഷവാർത്ത; ഡിലീറ്റ് ആനിമേഷനൊപ്പം വോയ്‌സ്, വീഡിയോ കോളുകളിൽ പുതിയ ഡിസൈൻ

Kerala

ഇനി മുതൽ രഹസ്യ ചാറ്റുകളും താഴിട്ട് പൂട്ടാം…!; ചാറ്റുകൾ രഹസ്യകോഡിട്ട് ലോക്ക് ആക്കാനുള്ള പുതിയ ഫീച്ചറുമായി വാട്ട്‌സ്ആപ്പ്

Technology

ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ നഷ്ടമാക്കാതെ ത്രെഡ്‌സ് ഒഴിവാക്കാം; പുതിയ ഫീച്ചർ ഉടൻ…

Technology

പാസ്‌വേർഡ് പങ്കിട്ടാൽ അക്കൗണ്ട് തന്നെ നഷ്ടപ്പെട്ടേക്കാം; മുന്നറിയിപ്പുമായി ഡിസ്‌നി

പുതിയ വാര്‍ത്തകള്‍

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

കപ്പലപകടം: നാവികരോട് നീതി പൂര്‍വം പെരുമാറേണ്ടതല്ലേയെന്ന് ഹൈക്കോടതി

പറഞ്ഞ വാക്ക് പാലിക്കണം മിസ്റ്റർ !  നീറ്റ് വിഷയത്തിൽ പാർലമെന്റിൽ ചർച്ച നടത്താമെന്ന് ഉറപ്പ് നൽകിയ രാഹുൽ അവസരം വന്നപ്പോൾ കാലുമാറിയെന്ന് വിമർശനം

വാക്ക് മാറ്റി പറയുന്നത് എന്റെ അവകാശം, എവിടെ ഇരിക്കണമെന്ന് ഞാൻ തീരുമാനിക്കും ; ഉദ്യോഗസ്ഥർക്ക് മുന്നിൽ രാഹുലിന്റെ ധാർഷ്ട്യം ; പിന്നാലെ അകത്ത്

രാഹുല്‍ ഗാന്ധിയുടെ അനധികൃത സ്വത്ത് : പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

‘സിന്ധു നദീജല കരാർ ഒരിക്കലും പഴയ രൂപത്തിലേക്ക് തിരിച്ചുവരില്ല’: ഇന്ത്യയുടെ മറുപടിയിൽ സ്തബ്ധരായി പാകിസ്ഥാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.